User Rating: 0 / 5

Star InactiveStar InactiveStar InactiveStar InactiveStar Inactive
 

 

2017 ലെ വള്ളത്തോള്‍ പുരസ്കാരം പ്രഭാവര്‍മ്മയ്ക്ക് 

  • വള്ളത്തോൾ സാഹിത്യസമിതി അന്തരിച്ച പ്രശസ്ത മലയാള കവിയായ വള്ളത്തോളിന്റെ പേരിൽ ഏർപ്പെടുത്തിയ പുരസ്കാരം ആണ്‌ വള്ളത്തോൾ പുരസ്കാരം.
  • 1,11,111 രൂപയും പ്രശസ്തിപത്രവും ഉൾപ്പെട്ടതാണ് ഈ പുരസ്കാരം.

 

പുരസ്കാരജേതാക്കൾ

  • വള്ളത്തോൾ പുരസ്കാരം ലഭിച്ചവരുടെ പട്ടിക (1991 മുതൽ).

 

വർഷം പേര്‌
1991 പാലാ നാരായണൻ നായർ
1992 ശൂരനാട് കുഞ്ഞൻ പിള്ള
1993 ബാലാമണിയമ്മ,വൈക്കം മുഹമ്മദ് ബഷീർ
1994 പൊൻകുന്നം വർക്കി
1995 എം.പി. അപ്പൻ
1996 തകഴി ശിവശങ്കരപ്പിള്ള
1997 അക്കിത്തം അച്യുതൻനമ്പൂതിരി
1998 കെ.എം. ജോർജ്
1999 എസ്. ഗുപ്തൻ നായർ
2000 പി. ഭാസ്കരൻ
2001 ടി. പത്മനാഭൻ
2002 ഡോ. എം. ലീലാവതി
2003 സുഗതകുമാരി
2004 കെ. അയ്യപ്പപ്പണിക്കർ
2005 എം.ടി. വാസുദേവൻ നായർ
2006 ഒ. എൻ. വി. കുറുപ്പ്
2007 സുകുമാർ അഴീക്കോട്
2008 പുതുശ്ശേരി രാമചന്ദ്രൻ
2009 കാവാലം നാരായണപണിക്കർ
2010 വിഷ്ണുനാരായണൻ നമ്പൂതിരി
2011 സി. രാധാകൃഷ്ണൻ
2012 യൂസഫലി കേച്ചേരി
2013 പെരുമ്പടവം ശ്രീധരൻ
2014 പി. നാരായണക്കുറുപ്പ്
2015 ആനന്ദ്
2016 ശ്രീകുമാരൻ തമ്പി
2017 പ്രഭാവര്‍മ്മ 
അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക ( Google Chrome Not Supported )