- ഭരത് മുരളി കള്‍ച്ചറല്‍ സെന്റര്‍ ഏര്‍പ്പെടുത്തിയ ഏഴാമത് ഭരത് മുരളി ചലച്ചിത്ര അവാര്‍ഡ് നടന് ഇന്ദ്രന്‍സിനും നടി സുരഭിലക്ഷ്മിക്കും
- അടൂര്‍ ഗോപാലകൃഷ്ണന് സംവിധാനം ചെയ്ത 'പിന്നെയും' എന്ന സിനിമയിലെ അഭിനയമാണ് ഇന്ദ്രന്‍സിനെ അവാര്‍ഡിനര്‍ഹനാക്കിയത്.
- 'മിന്നാമിനുങ്ങി'ലെ അഭിനയത്തിനാണ് സുരഭിലക്ഷ്മിയെ തെരഞ്ഞെടുത്തത്.
സംവിധായകന് ആര് ശരത് ചെയര്‍മാനും സംവിധായകന് വിജയകൃഷ്ണന്, പത്രപ്രവര്ത്തകന് എം കെ സുരേഷ്, ഭരത് മുരളി കള്‍ച്ചറല്‍ സെന്റര്‍ ചെയര്മാന് പല്ലിശേരി എന്നിവരടങ്ങിയതാണ് അവാര്‍ഡ് നിര്‍ണയ കമ്മിറ്റി.