- മുട്ടത്തുവര്‍ക്കി ഫൗണ്ടേഷന്റെ ഈ വര്‍ഷത്തെ സാഹിത്യ അവാര്‍ഡ് ടി വി ചന്ദ്രന്റെ പൊന്തന്മാട സിനിമയുടെ തിരക്കഥയ്ക്കു
- 50,000 രൂപയും പ്രശംസാ പത്രവും പ്രഫ. പി ആര് സി നായര്‍ രൂപകല്പന ചെയ്ത ശില്പവും അടങ്ങുന്നതാണ് അവാര്‍ഡ്.
വർഷം | സാഹിത്യകാരൻ |
---|---|
1992 | ഒ.വി. വിജയൻ |
1993 | വൈക്കം മുഹമ്മദ് ബഷീർ |
1994 | എം.ടി. വാസുദേവൻ നായർ |
1995 | കോവിലൻ |
1996 | കാക്കനാടൻ |
1997 | വി.കെ.എൻ |
1998 | എം. മുകുന്ദൻ |
1999 | പുനത്തിൽ കുഞ്ഞബ്ദുള്ള |
2000 | ആനന്ദ് |
2001 | എൻ.പി. മുഹമ്മദ് |
2002 | പൊൻകുന്നം വർക്കി |
2003 | സേതു |
2004 | സി. രാധാകൃഷ്ണൻ |
2005 | സക്കറിയ |
2006 | കമലാ സുറയ്യ |
2007 | ടി. പത്മനാഭൻ |
2008 | എം. സുകുമാരൻ |
2009 | എൻ.എസ്. മാധവൻ -- ഹിഗ്വിറ്റ |
2010 | പി. വത്സല -- സമഗ്ര സംഭാവനകളെ പരിഗണിച്ച് |
2011 | സാറാ ജോസഫ് -- പാപത്തറ |
2012 | എൻ. പ്രഭാകരൻ -- സമഗ്ര സംഭാവനകളെ പരിഗണിച്ച് |
2013 | സി.വി. ബാലകൃഷ്ണൻ |
2014 | അശോകൻ ചരുവിൽ |
2015 | സച്ചിതാനന്തന്‍ |
2016 | കെ ജി ജോര്‍ജ്ജ് |
2017 | ടി വി ചന്ദ്രന് |
Read This Also ----> പ്രധാന പുരസ്കാരങ്ങള്‍