User Rating: 0 / 5

Star InactiveStar InactiveStar InactiveStar InactiveStar Inactive
 
68 സിനിമകളാണ് പുരസ്കാരത്തിന് എത്തിയത്. പ്രശസ്ത ഒഡീഷ സംവിധായകനും ക്യാമറാമാനുമായ എ.കെ.ബിർ അധ്യക്ഷനായ പത്തംഗ ജൂറിയാണ് അവാർഡ് നിർണയം നടത്തിയത്. 

 

 

  • സംസ്ഥാന ചലച്ചിത്ര അവാർഡ്: മികച്ച നടൻ വിനായകൻ (കമ്മട്ടിപ്പാടം)
  • നടി രജീഷ വിജയൻ (അനുരാഗ കരിക്കിൻ വെള്ളം)

  • മികച്ച ചിത്രം : മാന്‍ ഹോള്‍
  • മികച്ച സംവിധായക : വിധു വിന്സന്റ്റ് ( മാന്‍ ഹോള്‍)
  • മികച്ച സ്വഭാവ നടൻ: മണികണ്ഠൻ (കമ്മട്ടിപ്പാടം)
  • മികച്ച സ്വഭാവ നടി: വി.കെ.കാഞ്ചന
  • സംഗീത സംവിധായകൻ-എം.ജയചന്ദ്രൻ-(കാംബോജി)
  • പിന്നണി ഗായകൻ: സൂരജ് സന്തോഷ്(ഗപ്പി)
  • പിന്നണി ഗായിക: ചിത്ര(കാംബോജി).
  • നൃത്തസംവിധായകൻ-വിനീത് (കാംബോജി)
  • ജനപ്രീതിയും കലാമേന്മയുമുള്ള ചിത്രം-മഹേഷിന്‍റെ പ്രതികാരം.
  • തിരക്കഥാകൃത്ത്: ശ്യാം പുഷ്കരൻ (മഹേഷിന്റെ പ്രതികാരം)
  • നവാഗത സംവിധായകൻ: ഷാനവാസ് വാവക്കുട്ടി (കിസ്മത്ത്)
  • മികച്ച കുട്ടികളുടെ ചിത്രം-അഭിജിത്ത് ടി.കെ( കോലുമിഠായി)
  • മികച്ച മേക്കപ്പ് മാൻ: എൻ.ജി.റോഷൻ
  • കഥാകൃത്ത്: സലിം കുമാർ (കറുത്ത ജൂതൻ)
  • ബാലതാരം (ആൺ): ചേതൻ ജയലാൽ (ഗപ്പി)
  • മികച്ച സിനിമാ ഗ്രന്ഥം: സിനിമ മുതൽ സിനിമ വരെ
  • മികച്ച സിനിമാ ലേഖനം: വെളുത്ത തിരശീലയിലെ കറുത്ത ഉടലുകൾ
  • ക്യാമറ-എം.ജെ രാധാകൃഷ്ണൻ(കാടുപൂക്കുന്ന നേരം)
  • തിരകഥ-ശ്യാംപുഷ്കരൻ(മഹേഷിന്‍റെ പ്രതികാരം)
  • ഗാനരചയിതാവ്-ഒഎൻവി( കാംബോജി)
  • പശ്ചാത്തലസംഗീതം -വിഷ്ണു വിജയ് (ഗപ്പി)
  • മികച്ച സിങ്ക് സൗണ്ട്-ജയദേവൻ
  • മികച്ച ശബ്ദ മിശ്രണം-പ്രമോദ് തോമസ്
  • മേക്കപ്പ് മാൻ-എം.ജി റോഷൻ
  • വസ്ത്രാലങ്കാരം -സ്റ്റെഫി സേവ്യർ(ഗപ്പി)
  • ഡബ്ബിങ് ആര്‍ട്ടിസ്റ്റ്- (ഒപ്പം)
  • ഡബ്ബിങ് ആര്‍ട്ടിസ്റ്റ്-തങ്കമണി-(ഓലപീപ്പി)

 

 

അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക ( Google Chrome Not Supported )