User Rating: 5 / 5

Star ActiveStar ActiveStar ActiveStar ActiveStar Active
 

  • സംസ്ഥാന സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ ഹരിവരാസനം പുരസ്‌കാരം പ്രശസ്ത സംഗീതജ്ഞന്‍ ഗംഗൈ അമരന്.

 

  • ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഉള്‍പ്പെടുന്ന അവാര്‍ഡ്.
  • മകരവിളക്ക് ദിവസമായ 14ന് രാവിലെ 10ന് ശബരിമലയില്‍ സഹകരണ–ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പുരസ്‌കാരം സമ്മാനിച്ചു...
  • പ്രശസ്ത സംഗീതജ്‌ഞൻ ഇളയരാജയുടെ ഇളയ സഹോദരനാണ് ഗംഗൈ അമരൻ.

 

 

വര്ഷം  പുരസ്കാര ജേതാവ് 
2013 കെ ജെ യേശുദാസ്  ( പ്രഥമ ഹരിവരാസന പുരസ്കാര ജേതാവ് )
2014 പി ജയചന്ദ്രന്‍ 
2015 എസ്‌.പി ബാലസുബ്രഹ്മണ്യം
2016 എം ജി ശ്രീകുമാര്‍ 
2017 ഗംഗൈ അമരന്‍
അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക ( Google Chrome Not Supported )