User Rating: 5 / 5

Star ActiveStar ActiveStar ActiveStar ActiveStar Active
 

 

സംസ്ഥാന പുരസ്കാര ജേതാക്കൾ (2015):

* എഴുത്തച്‌ഛൻ പുരസ്കാരം - പുതുശേരി രാമചന്ദ്രൻ

* വള്ളത്തോൾ പുരസ്കാരം - ആനന്ദ്‌

* വയലാർ അവാർഡ്‌ - സുഭാഷ്‌ ചന്ദ്രൻ (മനുഷ്യന്‌ ഒരു ആമുഖം)

* മാത്യഭൂമി സാഹിത്യ പുരസ്കാരം - ടി. പത്മനാഭൻ

* ഓടക്കുഴൽ അവാർഡ്‌ - റഫീഖ് അഹമ്മദ്‌ (റഫീഖ്‌ അഹമ്മദിന്റെ കവിതകൾ)

* ഒ.വി വിജയൻ പുരസ്കാരം - ഉഷാകുമാരി (ചിത്തിരപുരത്തെ ജാനകി)

* പത്മപ്രഭാ പുരസ്കാരം - ബെന്യാമിൻ

* മുട്ടത്തുവർക്കി പുരസ്കാരം - കെ.സച്ചിദാനന്ദൻ

* ശ്രീചിത്തിര തിരുനാൾ പുരസ്കാരം - ടി.പി ശ്രീനിവാസൻ

* രാജാരവിവർമ പുരസ്കാരം - ബാലൻ നമ്പ്യാർ

* ജെ.സി ഡാനിയേൽ അവാർഡ്‌ - ഐ.വി ശശി

* അമ്യതകീർത്തി പുരസ്കാരം - മുതുകുളം ശ്രീധർ

* നിശാഗന്ധി പുരസ്കാരം - ഇളയരാജ

* ഹരിവരാസനം പുരസ്കാരം - എസ്‌.പി ബാലസുബ്രഹ്മണ്യം

* സ്വദേശാഭിമാനി കേസരി മാധ്യമ പുരസ്കാരം - കെ.എം റോയി

* കേരള ശാസ്ത്ര പുരസ്കാരം - കെ.പി ഗോപിനാഥൻ

അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക ( Google Chrome Not Supported )