- കൊടുങ്ങല്ലൂർ ആസ്ഥാനമായ പി.ഭാസ്കരൻ ഫൗണ്ടേഷന്റെ പുരസ്കാരം (50,000 രൂപ) ശ്രീകുമാരൻ തമ്പിക്ക്.
- 50000 രൂപായും പ്രശസ്തി പത്രവുമാണ് പുരസ്കാരം
- 2016 ല്‍ - ഓ എന്‍ വി കുറുപ്പ് ( മരണാനന്തരം ബഹുമതി )
- 2015 ല്‍ - സംവിധായകന് കെ.എസ്. സേതുമാധവന്
- 2014 ല്‍ - എം എസ് വിശ്വനാഥന്
- 2013 ല്‍ - ജഗതി ശ്രീകുമാര്‍
- 2012 ല്‍ - വി.ദക്ഷിണാമൂര്‍ത്തി