User Rating: 0 / 5

Star InactiveStar InactiveStar InactiveStar InactiveStar Inactive
 

 

  • ജ്ഞാനപീഠം നേടിയ മലയാളകവി ജി. ശങ്കരക്കുറുപ്പ് ഏർപ്പെടുത്തിയ അവാർഡാണ് ഓടക്കുഴൽ പുരസ്കാരം.
  •  1968-ൽ ജി. ശങ്കരക്കുറുപ്പ്, ജ്ഞാനപീഠ പുരസ്കാരത്തുകയുടെ ഒരു ഭാഗം ഉപയോഗിച്ച് രൂപവൽക്കരിച്ച ഗുരുവായൂരപ്പൻ ട്രസ്റ്റാണ് മലയാളത്തിലെ ഏറ്റവും നല്ല കൃതിയായി അവാർഡ് നിർണയകമ്മിറ്റി തിരഞ്ഞെടുക്കുന്ന ഗ്രന്ഥത്തിന്റെ കർത്താവിന് ഓടക്കുഴൽ പുരസ്കാരം നൽകുന്നത്.
  • 1978-നു ശേഷം ജിയുടെ ചരമദിനമായ ഫെബ്രുവരി 2-നാണ്‌ ഈ പുരസ്കാരം സമ്മാനിക്കുന്നത്

 

 

വർഷം പേര്‌ കൃതി
1969 വെണ്ണിക്കുളം ഗോപാലക്കുറുപ്പ് തുളസീദാസ രാമായണം
1970 ഒ.വി. വിജയൻ ഖസാക്കിന്റെ ഇതിഹാസം
1979 എം. ലീലാവതി വർണ്ണരാജി
1981 പി. ഭാസ്കരൻ ഒറ്റക്കമ്പിയുള്ള തമ്പുരു
1982 സുഗതകുമാരി അമ്പലമണി
1983 വിഷ്ണുനാരായണൻ നമ്പൂതിരി മുഖമെവിടെ
1984 ജി. കുമാരപിള്ള സപ്തസ്വരം
1985 കടവനാട് കുട്ടികൃഷ്ണൻ കളിമുറ്റം
1986 യൂസഫലി കേച്ചേരി കേച്ചേരിപ്പുഴ
1987 ഒളപ്പമണ്ണ സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട് നിഴലാന
1988 എം.പി. ശങ്കുണ്ണി നായർ ഛത്രവും ചാമരവും
1990 പി. നാരായണക്കുറുപ്പ് നിശാഗന്ധി
1993 എം.ടി. വാസുദേവൻ നായർ വാനപ്രസ്ഥം
1994 എൻ.എസ്‌. മാധവൻ ഹിഗ്വിറ്റ
1995 ടി. പത്മനാഭൻ കടൽ
1996 ആനന്ദ്‌ ഗോവർദ്ധനന്റെ യാത്രകൾ
1997 എം.പി. വീരേന്ദ്രകുമാർ ആത്മാവിലേക്കൊരു തീർത്ഥയാത്ര
1999 ചന്ദ്രമതി റെയിൻഡിയർ
2000 കെ. സച്ചിദാനന്ദൻ സച്ചിദാനന്ദന്റെ കവിതകൾ
2001 കെ. അയ്യപ്പപ്പണിക്കർ 'അയ്യപ്പണിക്കരുടെ കവിതകൾ 1990-1999'
2002 മുണ്ടൂർ കൃഷ്ണൻകുട്ടി എന്നെ വെറുതെ വിട്ടാലും
2003 സക്കറിയ[5] സക്കറിയയുടെ തിരഞ്ഞെടുത്ത കഥകൾ
2004 പി. സുരേന്ദ്രൻ [6] ചൈനീസ് മാർക്കറ്റ്(ചെറുകഥാസമാഹാരം)
2005 ഞായത്ത് ബാലൻ
കലാമണ്ഡലം പത്മനാഭൻ നായർ
നാട്യാചാര്യന്റെ ജീവിതമുദ്രകൾ
2006 സി. രാധാകൃഷ്ണൻ തീക്കടൽ കടഞ്ഞ് തിരുമധുരം
2007 ശ്രീകുമാരൻ തമ്പി അമ്മയ്ക്ക് ഒരു താരാട്ട്
2008 കെ.ജി. ശങ്കരപ്പിള്ള കെ.ജി.എസ്. കവിതകൾ
2009 ശ്രീകുമാരൻ തമ്പി അമ്മയ്ക്ക് ഒരു താരാട്ട്
2010 ഉണ്ണികൃഷ്ണൻ പുതൂർ അനുഭവങ്ങളുടെ നേർക്കാഴ്ചകൾ[8]
2011 സുഭാഷ് ചന്ദ്രൻ മനുഷ്യന് ഒരാമുഖം (നോവൽ)
2012 സേതു മറുപിറവി (നോവൽ)
2013 കെ.ആർ. മീര  ആരാച്ചാർ (നോവൽ)
2014 റഫീഖ് അഹമ്മദ് റഫീഖ് അഹമ്മദിന്റെ കൃതികൾ
2015 എസ്. ജോസഫ് ചന്ദ്രനോടൊപ്പം
2016 എം എ റഹ്മാന് ഓരോ ജീവനും വിലപ്പെട്ടതാണ്‌
അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക ( Google Chrome Not Supported )