എഴുത്തച്ഛൻ പുരസ്കാരം സി രാധാകൃഷ്ണന്
- എഴുത്തച്ഛൻ പുരസ്കാരം നോവലിസ്റ്റ് സി രാധാകൃഷ്ണന്
- ഒന്നര ലക്ഷം രൂപയും ശിൽപവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം
- മലയാള സാഹിത്യത്തിനു നല്കിയ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്കാരം. നോവലിസ്റ്റ്, കഥാകാരൻ, സംവിധായകൻ, അധ്യാപകൻ, മാധ്യമ പ്രവർത്തകൻ
2015 - പുതുശ്ശേരി രാമചന്ദ്രൻ
എഴുത്തച്ഛൻ പുരസ്കാരം CODE
????????????????????
രാധയും പുതുശേരിയിലെ വിഷ്ണുവും എഴുത്തുകാരൻ
⭐രാധ- C.രാധാകൃഷ്ണൻ -2016
⭐ പുതുശേരി - പുതുശേരി രാമചന്ദ്രൻ- 2015
⭐ വിഷ്ണു -വിഷ്ണുനാരായണ നമ്പൂതിരി - 2014
Related Topic : എഴുത്തച്ഛൻ പുരസ്കാരം