User Rating: 0 / 5

Star InactiveStar InactiveStar InactiveStar InactiveStar Inactive
 
?പ്രധാന പുരസ്‌കാരങ്ങൾ ?

  ജ്ഞാനപീഠം പുരസ്കാരം

✅2014 : ബാലചന്ദ്ര നേമാടെ
✅2015 : രഘുവീര്‍ ചൗധരി
✅2016 : ശംഖ ഘോശ്

  സരസ്വതി സമ്മാനം.

✅2012 : സുഗത കുമാരി
✅2013 : ഗോവിന്ദ മിശ്ര
✅2014 : വീരപ്പ മൊയ്‌ലി
✅2015 : പദ്മ സച്ചിദേവ്

ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം

✅2013 : ഗുൽസാർ
✅2014 : ശശി കപൂർ
✅2015 : മനോജ് കുമാർ

 എഴുത്തച്ഛൻ പുരസ്കാരം

✅2014 : വിഷ്ണുനാരായണൻ നമ്പൂതിരി
✅2015 : പുതുശ്ശേരി രാമചന്ദ്രൻ
✅2016 : സി രാധാകൃഷ്ണൻ

 വള്ളത്തോള്‍ പുരസ്കാരം

✅2014 : പി. നാരായണക്കുറുപ്പ്
✅2015 : ആനന്ദ്
✅2016 : ശ്രീകുമാരന്‍ തമ്പി


 ഓടക്കുഴല്‍ പുരസ്കാരം

✅2013 : കെ.ആര്‍. മീര
✅2014 : റഫീക്ക് അഹമ്മദ്
✅2015 : എസ്. ജോസഫ്

  വയലാര്‍ പുരസ്കാരം

✅2014 : കെ.ആര്‍.മീര
✅2015 : ഭാഷ് ചന്ദ്രന്‍
✅2016 : യു .കെ . കുമാരൻ

മുട്ടത്തുവർക്കി പുരസ്കാരം

✅2014 : അശോകൻ ചരുവിൽ
✅2015 : സച്ചിതാനന്തന്‍
✅2016 : കെ.ജി.ജോര്‍ജിന്
✅2017 : ടി വി ചന്ദ്രന്‍  - പൊന്തന്‍മാട സിനിമയുടെ തിരക്കഥയ്ക്കു

  J C ഡാനിയേൽ പുരസ്കാരം

✅2013 : എം. ടി. വാസുദേവൻ നായർ
✅2014 : ഐ. വി. ശശി
✅2015 : കെ.ജി.ജോര്‍ജിന്
✅2016 : അടൂർ ഗോപാലകൃഷ്ണൻ

അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക ( Google Chrome Not Supported )