- ഇന്ത്യന്‍ സംസ്കാരത്തിനും തത്വജ്ഞാനത്തിനും ഊന്നല്‍ നല്കുന്ന കൃതികള്‍ പരിഗണിച്ച് കൊണ്ട് ജഞാനപീഠ സമിതി വര്‍ഷാവര്‍ഷം നല്‍കുന്നതാണ് പുരസ്കാരം.
- ‘ഹൈമവതഭൂവിൽ’ എന്ന കൃതിക്കാണു നാലുലക്ഷം രൂപയും സരസ്വതീവിഗ്രഹവും ഫലകവും അടങ്ങിയ പുരസ്കാരം....
മുന്‍പ് മലയാളത്തിനു രണ്ടുതവണ മൂർത്തീദേവി പുരസ്കാരം ലഭിച്ചിട്ടുണ്ട്...
- 2009ൽ അക്കിത്തവും - അദ്ദേഹത്തിന്റെ വിവിധ കവിതകള്‍
- 2013ൽ സി.രാധാകൃഷ്ണനും ജേതാക്കളായി - തീക്കടല്‍ കാറ്റിനു തീമധുരം