User Rating: 5 / 5

Star ActiveStar ActiveStar ActiveStar ActiveStar Active
 

 

? കേന്ദ്ര സർക്കാറിന്റെ ബേഠിബചാ വോ ബേഠീ പഠാവോc പദ്ധതി അംബാസിഡർ - മാധുരിദീക്ഷിത്( നടി )
? കേന്ദ്ര അർദ്ധസൈനിക വിഭാഗമായ CRPF ന്റെ അംബാസിഡർ - പി.വി സിന്ധു ( ബാഡ്മിന്റൺ താരം )
? ഹരിയാന സംസ്ഥാനത്തിന്റെ ബേഠീ ബചാ വോ ബേഠീ പഠാവോ പദ്ധതി
- സാക്ഷി മാലിക്ക് ( ഗുസ്തി താരം )
? ഇൻക്രഡിബിൾ ഇന്ത്യ - അമിതാഭ്ബച്ചൻ (സിനിമാ നടൻ )
? നിർമൽ ഭാരത് അഭിയാൻ - വിദ്യാ ബാലൻ (സിനിമാ നടി )
? ഇന്ത്യൻ ഒളിംപിക്സിന്റെ ഗുഡ് വിൽ അംബാസിഡർമാർ - സൽമാൻ ഖാൻ, സച്ചിൻ തെൻഡുൽക്കർ, അഭിനവ്ബിന്ദ്ര, എ.ആർ.റഹ്മാൻ
? സ്കിൽ ഇന്ത്യാ നൈപുണ്യ വികസന പദ്ധതി - സച്ചിൻ തെൻഡുൽക്കർ
? രാഷ്ട്രീയ ആവിഷ്കാർ അഭിയാൻ ( ഗണിത ശാസ്ത്ര വിഷയങ്ങളിൽ കുട്ടികൾക്ക് ആഭിമുഖ്യം വളർത്താൻ ) - മജീഷ്യൻ ഗോപിനാഥ് മുതുക്കാട്
? പ്രധാൻമന്ത്രി ജൻ ധൻ യോജന - അമിതാഭ് ബച്ചൻ
? സ്വച്ഛ് ഭാരത് മിഷന്റെ സിറ്റി കമ്പോസ്റ്റ്പ ദ്ധതി - അമിതാഭ് ബച്ചൻ
? ഡിജിറ്റൽ ഇന്ത്യ - കൃതി തിവാരി
? ഔവർ ഗേൾസ് ഔവർ പ്രൈഡ് - പ്രിയങ്കാ ചോപ്ര
? ഒളിംപിക്സ് പോഡിയം സ്കീം ( TOPS ) - അഞ്ജു ബോബി ജോർജ്
? സ്വച്ഛ് ഭാരത് മിഷന്റെ സ്വച്ഛ് സാരഥി പദ്ധതി - ദിയ മിർസ ( നടി )
? ലിംഗസമത്വത്തിന് വേണ്ടിയുള്ള UNവിമണിന്റേത് - ആൻ ഹാതേ (നടി )
? UN ന്റെ ലിംഗ സമത്വ പ്രചാരകൻ - അനുപം ഖേർ ( സിനിമാ നടൻ )
? UN പോപ്പുലേഷൻ ഫണ്ടിന്റേത് - ആഷ്ലി ജൂഡ് ( നടി )
? UN റഫ്യൂജി ഏജൻസിയുടേത് - കേയ്റ്റ് ബ്ലാൻജെറ്റ്
? കേരളാ സർക്കാറിന്റെ തൊഴിൽ നൈപുണ്യ വികസന അംബാസിഡർ - മഞ്ജു വാര്യർ
? കേരളാ ആയുർവേദ അംബാസിഡർ - സ്റ്റെഫി ഗ്രാഫ് (ടെന്നിസ് താരം)
? മെയ്ക്ക് ഇൻ കേരളാ പദ്ധതി - മമ്മൂട്ടി
? കേരളാ വോളിബോൾ - മമ്മൂട്ടി
? സെയ്ഫ് ക്യാംപസ് ക്ലീൻ ക്യാംപസ് - മമ്മൂട്ടി
? കേരളാ ബാഡ്മിന്റൺ - സുരേഷ് ഗോപി
? കേരളാ ഹോക്കി - സുരേഷ് ഗോപി
? കേരളാ അത്ലറ്റിക്സ് - മോഹൻ ലാൽ
? കേരളാ കൈത്തറി - മോഹൻ ലാൽ
? ശുഭയാത്രാ പദ്ധതി (റോഡപകടങ്ങൾ കുറയ്ക്കാൻ ) - മോഹൻ ലാൽ
? അതുല്യം പദ്ധതി ( സംസ്ഥാനത്ത് എല്ലാ പേർക്കും 4-ാം ക്ലാസ് തുല്യത ) - ദിലീപ് (സിനിമാ നടൻ )
? സംസ്ഥാന ലഹരി വിരുദ്ധ  പ്രചാരണത്തിന്റേത് - സച്ചിൻ
? 2016ലെ കേരളാ നിയമസഭാ ഇലക്ഷൻ - മജീഷ്യൻ ഗോപിനാഥ് മുതുക്കാട്ബ്രാൻഡ് അംബാസിഡർമാർ
__________
1.കേരള ബ്ലാസ്റ്റേഴ്‌സ് യൂത്ത് അംബാസിഡർ- നിവിൻ പോളി
2.ശുഭയാത്ര-മോഹൻലാൽ
3.അക്ഷയ പദ്ധതി-മമ്മൂട്ടി
4.മേക്ക് ഇൻ കേരള-മമ്മൂട്ടി
5.ഷീടാക്സി-മഞ്ജു വാരൃർ
6.കേരള സോപ്പ്-കാവ്യ
7.കേരള ബാഡ്മിന്റൺ-സുരേഷ് ഗോപി
8.കേരള ആയുർവേദം-സ്റ്റെഫി ഗ്രാഫ്
9.കേരള ബാംബൂ കോർപറേഷൻ-ദിലീപ്
10.അതുല്യ പദ്ധതി-ദിലീപ്
11.റോഡ് സുരക്ഷ-മോഹൻലാൽ
12.ഹരിത കേരളം-K. j. യേശുദാസ്
13.മൃത സഞ്ജീവനി-മോഹൻലാൽ
14.കേരള ലഹരിവർജന മിഷൻ-സച്ചിൻ
15.കേരള ടേബിൾ ടെന്നീസ് ഫെഡറേഷൻ - കുഞ്ചാക്കോ ബോബൻ
അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക ( Google Chrome Not Supported )