?. Question & Answer Time. ?
?=========08-12 - 2016========?
ആനുകാലിക ചോദ്യങ്ങൾ മാത്രം
=============================
1. ആരാണ് ഇന്ത്യയുടെ റെയിൽ ഗതാഗത വകുപ്പ് മന്ത്രി ?
2. 2016 ജനുവരിയിൽ വിജയകരമായി ഹൈഡ്രജൻ ബോംബ് പരീക്ഷിച്ചു എന്നവകാശപ്പെട്ട രാജ്യം ?
3.15 മുതൽ 50 വരെ പ്രായമുള്ളവർക്ക് പ്രൈമറി സ്കൂൾ വിദ്യാഭ്യാസം നൽകുന്നതിനായി ഇന്ത്യ ഗവൺമെന്റ് 2013 മാർച്ചിൽ ആരംഭിച്ച പദ്ധതി ഏത് ?
4. ആരാണ് ഇപ്പോഴത്തെ കേരള സ്റ്റേറ്റ് ഇലക്ഷൻ കമ്മീഷണർ ?
5. മിസ്സ് യൂണിവേഴ്സ് 2014 ആയി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി ?
6. ഈയിടെ അന്തരിച്ച 'ഉസ്താദ് സബ്റി ഖാൻ' ഏത് വാദ്യോപകരണ മേഖലയിലാണ് പ്രശസ്തനായത് ?
7. 2015 ലെ സ്റ്റോക്ഹോം വാട്ടർ പ്രൈസ് ലഭിച്ച ഇന്ത്യൻ ?
8. രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം 2015-ൽ ലഭിച്ച ഇന്ത്യൻ കായിക താരം ?
9. 2016 ലെ സൗത്ത് എഷ്യൻ ഗെയിംസ് നടക്കുന്നത് എവിടെ ?
10. ആന്ധ്രാപ്രദേശിന്റെ പുതിയ തലസ്ഥാനം ഏത് ?
11. 2015-ൽ സ്വന്തമായി ജല പദ്ധതി നടപ്പിൽ വരുത്തിയ കേരളത്തിലെ ആദ്യ ഗ്രാമപ്പഞ്ചായത്ത് ഏത് ?
12. ലോകത്തെ ഏറ്റവും ശക്തിക്കുള്ള സൂപ്പർ കമ്പ്യൂട്ടറായി ആറാം തവണയും തിരഞ്ഞെടുത്ത കമ്പ്യൂട്ടർ സിസ്റ്റം ഏത് ?
13. ഇന്ത്യയുടെ 67 മത് റിപ്പബ്ലിക് ദിന പരേഡിൽ മുഖ്യാതിഥി ആരായിരുന്നു ?
14. 2015-ൽ ഏകദേശം 75000 ഹെക്ടർ ഭൂമിയിൽ ജൈവകൃഷി നടത്തി ഇന്ത്യയുടെ ആദ്യ സമ്പൂർണ ജൈവസംസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാനം ഏത് ?
15. പൂർണമായും സൗരോർജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ലോകത്തെ ആദ്യ വിമാനതാവളം ഏത് ?
https://www.facebook.com/groups/psctulsi/
16. താഴെ പറയുന്ന ഏത് പദ്ധതിയുടെ അംബാസിഡറായാണ് മഹാരാഷ്ട്രാ ഗവൺമെന്റ് ശ്രീ. സച്ചിൻ ടെണ്ടുൽക്കറെ 2015-ൽ തിരഞ്ഞെടുത്തത് ?
A. ആന സംരക്ഷണ പദ്ധതി
B. കടുവ സംരക്ഷണ പദ്ധതി
C. മാൻഗ്രോവ് സംരക്ഷണ പദ്ധതി
D. മഴക്കാട് സംരക്ഷണ പദ്ധതി
17. ലോക്സഭ ഏതു വർഷമാണ് ആറ്റമിക് എനർജി(അമൻഡ് മെൻറ്) ബിൽ പാസാക്കിയത് ?
18. ഗൂഗിളിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ(CE0) ആയി 2015 ൽ തിരഞ്ഞെടുത്ത വ്യക്തി ആര് ?
19. അടുത്തിടെ അന്തരിച്ച പ്രശസ്തയായ നങ്ങ്യാർക്കൂത്ത്, കൂടിയാട്ടം കലാകാരി ?
20. ഐ.എസ്.ആർ.ഒ ഈയിടെ ശ്രീഹരിക്കോട്ടയിൽ നിന്നും വിക്ഷേപിച്ച ഉപഗ്രഹം IRNSS 1-D യുടെ പൂർണ രൂപം ?
21. 2015-ലെ ഇന്ത്യൻ ഹെൽത്ത് റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ പോഷകാഹാരക്കുറവ് ഉള്ള കുട്ടികൾ അധികം ഉള്ള സംസ്ഥാനം ഏത് ?
22. 2015 ൽ ഏറ്റവും നല്ല ചലച്ചിത്രത്തിനുള്ള ഓസ്കർ അവാർഡ് ലഭിച്ച ഹോളിവുഡ് ചിത്രം ?
23 .ജയിൽപുള്ളികളെ കാണാൻ ആധാർ കാർഡ് ഏർപ്പെടുത്തിയ സംസ്ഥാനം?
24 .2016 ബ്രിക്സ് ടൂറിസം കൺവെൻഷൻ നടന്ന നഗരം?
25 .ഇന്ത്യ _ ബംഗ്ലാദേശ് അതിർത്തി കരാർ നിലവിൽ വന്നത്?
26 .ഇന്ത്യയിലെ ആദ്യ ടൈഗർ സെൽ സ്ഥാപിക്കുന്ന നഗരം?
27 .സംസ്ഥാന സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് ?
28 .2016 ജൂലൈ 28 ന് അന്തരിച്ച ജ്ഞാനപീഠ ജേതാവ്?
?========PSC Tulsi======?
??ഉത്തരങ്ങള്??
====================
1. സുരേഷ് പ്രഭു
2. ഉത്തര കൊറിയ
3. സാക്ഷർ ഭാരത്
4. വി. ഭാസ്ക്കരൻ
5. പൗലിന വേഗ
6. സാരംഗി
7. രാജേന്ദ്ര സിംഗ്
8. സാനിയ മിർസ
9. ഗുവഹത്തി & ഷില്ലോംഗ്
10. അമരാവതി
11. പെരുമണ്ണ ഗ്രാമപഞ്ചായത്ത്
12. ടിയാൻഹെ - 2
13. ഫ്രാൻസിസ് ഹൊലാന്റെ
14. സിക്കിം
15. കൊച്ചിൻ ഇൻറർനാഷ്ണൽ എയർപോർട്ട്
16. മാൻഗ്രോവ് സംരക്ഷണ പദ്ധതി
17. 2015
18. സുന്ദർ പിച്ചൈ
19. മാർഗി സതി
20.ഇന്ത്യൻ റീജിയണൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം
21. ബീഹാർ
22. ബേഡ്മാൻ
23 .തെലുങ്കാ
24 .ഖജുരാഹോ (മദ്ധ്യപ്രദേശ്)
25 .2015 ആഗസ്റ്റ് 1
26 .ഡെറാഡൂൺ
27 .മേഴ്സിക്കുട്ടൻ
28 .മഹാശ്വേതാ ദേവി