ജയിൽപുള്ളികളെ കാണാൻ ആധാർ കാർഡ് ഏർപ്പെടുത്തിയ സംസ്ഥാനം?
✅✅തെലുങ്കാന
2016 ബ്രിക്സ് ടൂറിസം കൺവെൻഷൻ നടന്ന നഗരം?
✅✅ഖജുരാഹോ (മദ്ധ്യപ്രദേശ്)
ഇന്ത്യ _ ബംഗ്ലാദേശ് അതിർത്തി കരാർ നിലവിൽ വന്നത്?
✅✅2015 ആഗസ്റ്റ് 1
ഇന്ത്യയിലെ ആദ്യ ടൈഗർ സെൽ സ്ഥാപിക്കുന്ന നഗരം?
✅✅ ഡെറാഡൂൺ
സംസ്ഥാന സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് ?
✅✅മേഴ്സിക്കുട്ടൻ
2016 ജൂലൈ 28 ന് അന്തരിച്ച ജ്ഞാനപീഠ ജേതാവ്?
✅✅മഹാശ്വേതാ ദേവി