Print
Category: CURRENT AFFAIRS
Hits: 1477

User Rating: 5 / 5

Star ActiveStar ActiveStar ActiveStar ActiveStar Active
 

 

 

1 ? യു.എന്നിന്റെ നേതൃത്വത്തിൽ പ്രഥമ വേൾഡ് ഓഷ്യൻ ഫെസ്റ്റിവലിന് വേദിയാകുന്നത്❓

✔ ന്യൂയോർക്ക്

2⃣? ഇന്ത്യയിൽ ആദ്യമായി വില്ലേജ് ഓഫ് ബുക്സ് ആരംഭിക്കുന്ന സംസ്ഥാനം❓

✔മഹാരാഷ്ട്ര

3⃣?2018-ലെ യുനെസ്കോ ലോക പുസ്തക തലസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ടത്❓

✔ ഏഥൻസ്

4⃣?നൂതന സാങ്കേതിക വിദ്യയിലൂടെ ജലത്തിന്റെ ശുദ്ധത പരിശോധിച്ച് തത്സമയം ഫലം തരുന്ന സംവിധാനം❓

✔ സ്വച്ഛ് പാനി

5⃣?ദേശീയ യൂത്ത് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് ജേതാക്കൾ❓

✔ഹരിയാന (റണ്ണറപ്പ്- കേരളം)

6⃣?2016-ലെ ദാദാസാഹിബ് ഫാൽക്കെ അവാർഡ് ജേതാവ്❓

✔ കാശിനാഥുനി വിശ്വനാഥ്

7⃣?അടുത്തിടെ യൂറോപ്യൻ ഗവേഷകർ കണ്ടെത്തിയ പ്ലാസ്റ്റിക് ആഹാരമാക്കുന്ന പുഴു❓

✔ ഗലേറിയ മെലൊണെല്ല

8⃣?അടുത്തിടെ ഇന്ത്യയും ഫ്രാൻസും ചേർന്ന് മെഡിറ്ററേനിയൻ കടലിൽ ആരംഭിച്ച സംയുക്ത നാവിക അഭ്യാസം❓

✔ വരുണ

9⃣?പരിസ്ഥിതി നോബൽ എന്നറിയപ്പെടുന്ന ഗോൾഡ്മാൻ പുരസ്കാരത്തിന് 2017-ൽ അർഹനായ ഇന്ത്യക്കാരൻ❓

✔ പ്രഫുല്ല സാമന്തര

?? അടുത്തിടെ ഹിതപരിശോധനയിലൂടെ പാർലമെന്ററി ഭരണക്രമത്തിൽ നിന്ന് പ്രസിഡൻഷ്യൽ രീതിയിലേക്ക് മാറിയ രാജ്യം❓

✔ തുർക്കി

=====================================

1⃣?ലോകത്തിലെ ആദ്യ കപ്പൽ തുരങ്കപാത നിർമ്മിക്കുന്ന രാജ്യം❓

?? നോർവെ

2⃣? കുടുംബശ്രീയുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുവാനും സാമ്പത്തിക വിവരങ്ങൾ ഡിജിറ്റലൈസ് ചെയ്യുന്നതിനുമായി കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ വിദ്യാർത്ഥികൾ വികസിപ്പിച്ച സോഫ്റ്റ്വെയർ❓

?? ശ്രേഷ്ഠ

3⃣?2017-ലെ ലോക റോഡ് മീറ്റിംഗിന്റെ വേദി❓

?? ഇന്ത്യ

4⃣?ബഹിരാകാശത്ത് ഏറ്റവും കൂടുതൽ ദിവസം പിന്നിട്ട നാസയുടെ ബഹിരാകാശ സഞ്ചാരി❓

?? പെഗ്ഗി വിറ്റ്സൺ

5⃣? 2017-ലെ ലോക മലേറിയ ദിനത്തിന്റെ പ്രമേയം❓

?? End Malaria For Good

6⃣?ഇന്ത്യയിൽ ആദ്യമായി അന്തർ ജല മെട്രോ തുരങ്കം നിർമ്മിക്കുന്നത്❓

?? ഹൂഗ്ലീ നദിയിൽ (കൊൽക്കത്ത- ഹൗറ നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു)

7⃣? 2017-ലെ വേൾഡ് പ്രസ്സ് ഫ്രീഡം ഇൻഡക്സ് പ്രകാരം ഇന്ത്യയുടെ സ്ഥാനം❓

?? 136 (ഒന്നാം സ്ഥാനം- നോർവെ)

8⃣?ഇന്റർനാഷണൽ ഒളിമ്പിക്സ് കമ്മിറ്റിയുടെ ഒളിമ്പിക് ചാനൽ കമ്മീഷനിൽ അംഗമായ ഇന്ത്യൻ വനിത❓

?? നിത അംബാനി

9⃣?വിമാനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഉപഗ്രഹ നിരീക്ഷണ സംവിധാനം ഏർപ്പെടുത്തുന്ന ലോകത്തിലെ ആദ്യ വിമാന കമ്പനി❓

?? മലേഷ്യ എയർലൈൻസ്

?? 2017-ലെ ഭൗമദിനത്തിന്റെ പ്രമേയം❓

Environmental and Climate Literacy

====================================

1.മുല്ലപ്പൂ വിപ്ലവത്തിലൂടെ അധികാരഭ്രഷ്ടനാക്കപ്പെട്ട ടുണീഷ്യൻ പ്രസിഡന്റ്❓

✔ സൈനുൽ അബിദിൻ ബിൻ

2. ജെസി ഓവൻസ് പുരസ്കാരം ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു❓

✔ സ്പോർട്സ്

3.കേരളത്തിലെ ആദ്യത്തെ ലിമിറ്റഡ് കമ്പനി❓

✔ പുനലൂർ പേപ്പർ മിൽ

4.വൃത്താകാരമായ പാതയിലൂടെയുള്ള ചലനം❓

✔വർത്തുള ചലനം

5.ക്യാബിനറ്റ് സിസ്റ്റം ആരുടെ സംഭാവനയാണ്❓

✔റോബർട്ട് വാൽപോൾ

6.ജാലിയൻവാലാബാഗ് കൂട്ടക്കൊല നടന്ന തീയതി❓

✔1919 ഏപ്രിൽ 13

7.ഓസ്കാർ പുരസ്കാരത്തിന് നൽകുന്ന ശിൽപ്പത്തിന്റെ ഭാരം❓

✔എട്ടര പൗണ്ട്

8.ചൂട് തട്ടുമ്പോൾ ഒരു പദാർത്ഥത്തിലെ ഒരു തന്മാത്രയിൽ നിന്നും മറ്റൊരു തന്മാത്രയിലേക്ക് താപം കൈമാറ്റം ചെയ്യപ്പെടുന്ന രീതി❓

✔ ചാലനം

10.ഇന്ത്യയിൽ പഞ്ചായത്ത് രാജ് സംവിധാനം നിലവിൽ വന്ന വർഷം❓

✔ 1959

11.ക്രിസ്തുമസ് ദ്വീപ് ഏത് രാജ്യത്തിന്റെ അധീനതയിലാണ്❓

✔ ഓസ്ട്രേലിയ

12.സിയോണിസം ഏത് മതക്കാരുടെ പ്രസ്ഥാനമാണ്❓

✔ ജൂതർ

13.അനാഥത്വമാണ് ഏറ്റവും മാരകമായ രോഗം എന്ന് വിശേഷിപ്പിച്ചത് ആരാണ്❓

✔മദർ തെരേസ

14.ഇന്റർനെറ്റ് വഴി ആദ്യമായി തെരഞ്ഞെടുപ്പ് നടത്തപ്പെട്ട രാജ്യം❓

✔ എസ്റ്റോണിയ

15.ലോകത്തിൽ ഏറ്റവും അധികം കാണപ്പെടുന്ന ധാതു ഏത്❓

✔ക്വാർട്സ്

16.ഇന്ത്യയിലെ ആദ്യത്തെ ടീ മ്യൂസിയം❓

✔ മൂന്നാർ കേരള ടീ മ്യൂസിയം

17. ലവേഴ്സ് ആപ്പിൾ എന്നറിയപ്പെടുന്നത്❓

✔ തക്കാളി

18.അന്തർദേശീയ ഭക്ഷണമായി അംഗീകരിച്ച ഭക്ഷണ പദാർത്ഥം❓

✔ കാബേജ്

19.ദേശീയ പട്ടികജാതി പട്ടികവർഗ്ഗ കമ്മീഷൻ രൂപവത്കരിച്ചത്❓

✔1992

20.കോനാർ നദി ഉത്ഭവിക്കുന്ന രാജ്യം❓

✔അഫ്ഗാനിസ്ഥാൻ

21.ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കമ്മിറ്റിയുടെ ചെയർമാനായ ആദ്യ ഇന്ത്യക്കാരൻ❓

✔ പി.എൻ.ഭഗവതി

22.കേരളത്തിൽ മൂല്യവർധിത നികുതി നിയമം നടപ്പിലാക്കിയത് എന്നാണ്❓

✔ 2005 ഏപ്രിൽ 1

23.ഇന്ത്യയിൽ ആദ്യമായി കർഷകർക്കായി,കേരള സർക്കാർ അവതരിപ്പിച്ച പെൻഷൻ പദ്ധതി❓

✔ കിസാൻ അഭിമാൻ

24.ദേശീയോദ്ഗ്രഥനത്തിന്റെ ഏറ്റവും പ്രധാന സവിശേഷത❓

✔ഐക്യം

25.2007-ലെ ജ്ഞാനപീഠത്തിന് അർഹനായ മലയാള സാഹിത്യകാരൻ❓

✔ഒ.എൻ.വി. കുറുപ്പ്

?ക്യോട്ടോ പ്രോട്ടോക്കോൾ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു❓

✔ കാലാവസ്ഥാ വ്യതിയാനം

? ഇന്ത്യയിൽ മൗലികാവകാശങ്ങളുടെ രക്ഷാധികാരി❓

✔ ജുഡീഷ്യറി

? ഭൂമിയുടെ ഉള്ളിൽ നിന്നും ഒരു ദ്വാരത്തിലൂടെ ചൂടുവെള്ളം പ്രവഹിക്കുന്നതിന്റെ പേര്❓

✔ഗീസർ

 ? ഏത് രേഖയ്ക്കപ്പുറത്താണ് മഞ്ഞ് ഉരുകാത്തത്❓

✔സ്നോലൈൻ

'ജനാധിപത്യത്തിന്‍റെ ലക്ഷ്യം വ്യക്തിയുടെ നല്ല ജീവിതമാണ് എന്ന് പറഞ്ഞത്'- ജവഹര്‍ലാല്‍ നെഹ്റു

അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക ( Google Chrome Not Supported )