ഇക്കഴിഞ്ഞ ദിവസം ഉൽഘാടനം ചെയ്യപ്പെട്ട രാജ്യത്തെ ഏറ്റവും നീളം കൂടിയ പാലം ?
ധോല - സാദിയ
-> ഉദ്ഘാടകൻ - നരേന്ദ്ര മോദി
-> പാലത്തിന്റെ നീളം - 19.15 Km
-> ബ്രഹ്മപുത്ര നദിയുടെ കൈവഴിയായ ലോഹിത്തിന് കുറുകെയാണ് പാലം നിർമ്മിച്ചിരിക്കുന്നത്.
-> ഗുവഹത്തിയിൽ(അസം) നിന്നും 54 Km അകലെയുള്ള 'സാദിയ'യിലാണ് പാലത്തിന്റെ തുടക്കം അരുണാചൽ പ്രദേശിന്റെ തലസ്ഥാനമായ ഇറ്റനഗറിൽ നിന്നും 300 km അകലെയുള്ള ധോലയിലാണ് പാലം അവസാനിക്കുന്നത്.
രാജ്യത്തെ ഏറ്റവും നീളം കൂടിയ പാലമായ ധോല സദിയ പാലം cialisfrance24.com അസമിലെ ദിബ്രുഗഡില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. അസമിനെയും അരുണാചല്‍ പ്രദേശിനെയും ബന്ധിപ്പിച്ച് ബ്രഹ്മപുത്രയ്ക്കു കുറുകെ നിര്‍മിച്ച ധോല- സാദിയ പാലത്തിന് ഒന്‍പതര കിലോമീറ്ററാണു നീളം.
- ചൈനീസ് അതിര്‍ത്തിയോടു ചേര്‍ന്നുളള പാലം ടാങ്ക് അടക്കമുളള സൈനിക വാഹനങ്ങളുടെ നീക്കത്തിന് അനുയോജമാകും വിധമാണു നിര്‍മിച്ചിരിക്കുന്നത്. 950 കോടിയാണു നിര്‍മാണച്ചെലവ്.
- ബ്രഹ്മപുത്രയുടെ പോഷകനദിയായ ലോഹിത് നദിക്ക് കുറുകേയാണ് ധോല-സാദിയ പാലം നിർമിച്ചിട്ടുളളത്.
- അസമിന്റെ തലസ്ഥാനമായ ഗുവാഹത്തിയിൽനിന്നും 540 കിലോമീറ്റർ അകലെയുളള സാദിയയിലാണ് പാലത്തിന്റെ തുടക്കം. അരുണാചൽ പ്രദേശിന്റെ തലസ്ഥാനമായ ഇറ്റാനഗറിൽനിന്നും 300 കിലോമീറ്റർ അകലെയുളള ധോലയിലാണ് പാലം അവസാനിക്കുന്നത്.
- മുംബൈയിലെ ബാന്ദ്ര-വോർലി പാലത്തെക്കാൾ 30 ശതമാനം വലുതാണ് പാലം.
- പാലം തുറക്കുന്നതോടെ അസം, അരുണാചൽ പ്രദേശ് സംസ്ഥാനങ്ങളിലേക്കുളള യാത്രാസമയത്തിൽ നാലു മണിക്കൂർ കുറവുണ്ടാകും.
- 2011 ൽ കോൺഗ്രസ് സർക്കാരിന്റെ കാലത്താണ് പാലത്തിന്റെ നിർമാണം തുടങ്ങിയത്. 950 കോടിയോളം രൂപയാണ് നിർമാണ ചെലവ്.
- അസമിലെ ഈ പ്രദേശത്തുളള ജനങ്ങൾക്ക് അരുണാചലിലേക്ക് പോകാൻ നിലവിൽ ബോട്ട് മാത്രമാണുളളത്.
- പാലം വരുന്നതോടെ സൈന്യത്തിനും ഏറെ ഗുണകരമാകും. ചെനയുമായി അതിർത്തി പങ്കിടുന്ന അരുണാചൽ പ്രദേശത്തിലേക്ക് എളുപ്പത്തിലും വേഗത്തിലും സൈന്യത്തിന് എത്താനാകും.
- ടാങ്കുകൾക്ക് സഞ്ചരിക്കാൻ വിധത്തിലാണ് പാലത്തിന്റെ നിർമാണം.
- സൈന്യം അരുണാചലിലേക്ക് പോകുന്ന ടിൻസുകിയ വഴി ടാങ്കുകൾക്ക് പോകാൻ തക്ക ബലമുളള പാലങ്ങൾ ഈ പ്രദേശത്ത് വേറെയില്ല.