User Rating: 5 / 5

Star ActiveStar ActiveStar ActiveStar ActiveStar Active
 
 1 • ലോകത്തിലെ ഏറ്റവും വലിയ റയില്‍വേ പാലം പണിതത് ഇന്ത്യയിലെ ഏതു സംസ്ഥാനത്താണ് ?
================ #PSCTulsi_CURRENT_AFFAIRS_MAY04 =======
== (a) ജാര്‍ഖണ്ഡ്
== (b) പഞ്ചാബ്
== (c) ജമ്മു ആന്‍ഡ്‌ കാശ്മീര്‍
== (d) ഗുജറാത്ത്
================================================

  ശരി ഉത്തരം✅  :== ( c ) ജമ്മു ആന്‍ഡ്‌ കാശ്മീര്‍ ✔✔

 2 • മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കേരളാ സര്‍ക്കാര്‍ പുറത്തിറക്കിയ മൊബൈല്‍ ആപ്പ് ?
================ #PSCTulsi_CURRENT_AFFAIRS_MAY04 =======
•==• ( A ) വര്‍ഷ
•==• ( B ) മണ്‍സൂണ്‍
•==• ( C ) ഇടവപ്പാതി.
•==• ( D ) മഴക്കാലം
================================================

  ശരി ഉത്തരം✅  :==( C ) ഇടവപ്പാതി.  ✔✔

 3 • ഏതു കമ്പനിയാണ് അടുത്തിടെ " yahoo " ഏറ്റെടുത്തത് ?
================ #PSCTulsi_CURRENT_AFFAIRS_MAY04 =======
•==• ( A ) ഫെയ്സ്ബുക്
•==• ( B ) ഗൂഗിള്‍
•==• ( C ) വെരൈസന്‍
•==• ( D ) മൈക്രോസോഫ്ട്‌
================================================

  ശരി ഉത്തരം✅  :==( C ) വെരൈസന്‍  ✔✔

 4 • അടുത്തിടെ മരണമടഞ്ഞ ഇന്തോനേഷ്യ ക്കാരനായ ലോകത്തിലെ ഏറ്റവും പ്രായമേറിയ വ്യക്തി " SODIMEDJO " യുടെ വയസ് എത്ര ?
================ #PSCTulsi_CURRENT_AFFAIRS_MAY04 =======
•==• ( A ) 127
•==• ( B ) 107
•==• ( C ) 147
•==• ( D ) 146
================================================

  ശരി ഉത്തരം✅  :== ( D ) 146 ✔ ✔

 5 • " GAUVANSH CHIKILSA MOBILE VAN " എന്ന പേരില്‍ പശുക്കള്‍ക്ക് വേണ്ടി ആംബുലന്‍സ് സര്‍വീസ് ആരംഭിച്ച സംസ്ഥാനം ഇത് ?
================ #PSCTulsi_CURRENT_AFFAIRS_MAY04 =======
•==• ( A ) മധ്യ പ്രദേശ്
•==• ( B ) ഉത്തര്‍ പ്രദേശ്
•==• ( C ) ഒറീസ്സ
•==• ( D ) നാഗാലാന്‍ഡ്‌
================================================
  ശരി ഉത്തരം✅  :== ( B ) ഉത്തര്‍ പ്രദേശ്  ✔ ✔
 
 6 • " ബുക്സ ടൈഗര്‍ റിസേര്‍വ് "സ്ഥിതിചെയ്യുന്ന സംസ്ഥാനം ?
================ #PSCTulsi_CURRENT_AFFAIRS_MAY04 =======
•==• ( A ) ആസ്സാം
•==• ( B ) ഉത്തര്‍ പ്രദേശ്
•==• ( C ) വെസ്റ്റ് ബംഗാള്‍
•==• ( D ) ജാര്‍ഖണ്ഡ്
================================================
  ശരി ഉത്തരം✅  :== ( C ) വെസ്റ്റ് ബംഗാള്‍  ✔ ✔
 
 7 • തമിള്‍ നാട്‌ സര്‍ക്കാര്‍ " അവ്വയ്യാര്‍ അവാര്‍ഡ്‌ - 2017 " നല്‍കി ആദരിച്ച പദമാ വെങ്കിട്ടരാമന്‍ ഏതു മേഖലയില്‍ ആണ് പ്രശസ്തന്‍ ?
================ #PSCTulsi_CURRENT_AFFAIRS_MAY04 =======
•==• ( A ) പൊതു പ്രവര്‍ത്തകന്‍
•==• ( B ) രാഷ്ട്രീയനേതാവ്
•==• ( C ) കായികതാരം
•==• ( D ) പരിസ്ഥിതി നിരീക്ഷകന്‍
================================================
  ശരി ഉത്തരം✅  :== ( A ) പൊതു പ്രവര്‍ത്തകന്‍ ✔ ✔
 
 8 • അടുത്തിടെ ഐ ടി ഭീമനായ മൈക്രോസോഫ്ട്‌ ഡിസൈന്‍ ചെയ്ത ഫോണ്ട് ( LANGUAGE SCRIPT ) സ്വന്തമാക്കിയ ആദ്യ നഗരം ?
================ #PSCTulsi_CURRENT_AFFAIRS_MAY04 =======
•==• ( A ) ന്യൂ യോര്‍ക്ക്‌
•==• ( B ) ലണ്ടന്‍
•==• ( C ) മനില
•==• ( D ) ദുബായ്
================================================
  ശരി ഉത്തരം✅  :== ( D ) ദുബായ്  ✔ ✔
 
 9 • സാമ്പത്തിക വര്ഷം കണക്കാക്കുന്നത് ഏപ്രില്‍ - മെയ്‌ ഇല്‍ നിന്നും ജനുവരി - ഡിസംബര്‍ ആക്കിയ ആദ്യ ഇന്ത്യന്‍ സംസ്ഥാനം ?
================ #PSCTulsi_CURRENT_AFFAIRS_MAY04 =======
•==• ( A ) കേരളം
•==• ( B ) ത്രിപുര
•==• ( C ) മധ്യ പ്രദേശ്
•==• ( D ) ഗുജറാത്ത്
================================================
  ശരി ഉത്തരം✅  :== ( C ) മധ്യ പ്രദേശ്  ✔ ✔
 
 10 • " WORLD PRESS FREEDOM DAY " ആയി ആചരിക്കുന്നത് ഏതു ദിവസം ?
================ #PSCTulsi_CURRENT_AFFAIRS_MAY04 =======
•==• ( A ) ഏപ്രില്‍ 25
•==• ( B ) മെയ്‌ 3
•==• ( C ) മെയ്‌ 2
•==• ( D ) മാര്‍ച്ച്‌ 3
================================================
  ശരി ഉത്തരം✅  :== ( B ) മെയ്‌ 3   ✔ ✔
 
 11 • ഒ എന്‍ വി കള്‍ച്ചറല്‍ അക്കാദമി ഏര്‍പ്പെടുത്തിയ ഒ എന്‍ വി സാഹിത്യ പുരസ്കാരത്തിന്റെ ആദ്യ ജേതാവ് ആര് ?
================ #PSCTulsi_CURRENT_AFFAIRS_MAY04 =======
•==• ( A ) എം ഡി വാസുദേവന്‍നായര്‍
•==• ( B ) സുഗതകുമാരി
•==• ( C ) കെ ആര്‍ മീര
•==• ( D ) ടി വി ചന്ദ്രന്‍
================================================
  ശരി ഉത്തരം✅  :== ( B ) സുഗതകുമാരി   ✔ ✔
 
 12 • 2017 ലെ മുട്ടത്തുവര്‍ക്കി പുരസ്കാര ജേതാവ് ആര് ?
================ #PSCTulsi_CURRENT_AFFAIRS_MAY04 =======
•==• ( A ) എം ഡി വാസുദേവന്‍നായര്‍
•==• ( B ) സുഗതകുമാരി
•==• ( C ) കെ ആര്‍ മീര
•==• ( D ) ടി വി ചന്ദ്രന്‍
================================================
  ശരി ഉത്തരം✅  :== ( D ) ടി വി ചന്ദ്രന്‍  ✔ ✔
 
 13 • ഇന്ത്യയിലെ ആദ്യ പുസ്തക ഗ്രാമമായി പ്രേക്യാപിക്കുന്ന " ഭിലാര്‍ " എന്ന ഗ്രാമം ഏതു സംസ്ഥാനത്താണ് ?
================ #PSCTulsi_CURRENT_AFFAIRS_MAY04 =======
•==• ( A ) മഹാരാഷ്ട്ര
•==• ( B ) ബീഹാര്‍
•==• ( C ) മധ്യ പ്രദേശ്
•==• ( D ) ഗുജറാത്ത്
================================================
  ശരി ഉത്തരം✅  :== ( A ) മഹാരാഷ്ട്ര  ✔ ✔
 
 14 • മെയ്‌ 5 ആം തീയതി വിക്ഷേപണത്തിനോരുങ്ങുന്ന GSAT - 9 സാറ്റലൈറ്റ് അറിയപ്പെടുന്ന മറ്റൊരു പേര് ?
================ #PSCTulsi_CURRENT_AFFAIRS_MAY04 =======
•==• ( A ) ഐ എസ ആര്‍ ഒ പവര്‍
•==• ( B ) സൌത്ത് ഏഷ്യ സാറ്റലൈറ്റ്
•==• ( C ) സൌത്ത് ഈസ്റ്റ്‌ ഏഷ്യ സാറ്റലൈറ്റ്
•==• ( D ) ചന്ദ്രയാന്‍
================================================
  ശരി ഉത്തരം✅  :== ( B ) സൌത്ത് ഏഷ്യ സാറ്റലൈറ്റ്  ✔ ✔
 
 15 • അടുത്തിടെ ഇന്ത്യന്‍ മുന്‍നിര ബാറ്സ്മാന്‍ ആയ " ചെതെസ്വര്‍ പൂജാര " യെ ഏതു അവാര്‍ഡിനാണ് നോമിനേറ്റ് ചെയ്തത് ?
================ #PSCTulsi_CURRENT_AFFAIRS_MAY04 =======
•==• ( A ) ദ്രോണാചാര്യ
•==• ( B ) ഖേല്‍ രേത്ന
•==• ( C ) അര്‍ജുന
•==• ( D ) ശൌര്യ ചക്ര
================================================
  ശരി ഉത്തരം✅  :== ( C ) അര്‍ജുന  ✔ ✔
 
 16 • ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഇന്ത്യയിലെ ആദ്യ ഡിജിറ്റല്‍ വാര്‍ഡ്‌ നിലവില്‍ വന്ന അയ്മനം ഗ്രാമ പഞ്ചായത്ത് ഏതു ജില്ലയിലാണ് ?
================ #PSCTulsi_CURRENT_AFFAIRS_MAY04 =======
•==• ( A ) മലപ്പുറം
•==• ( B ) കോഴിക്കോട്
•==• ( C ) കൊല്ലം
•==• ( D ) കോട്ടയം
================================================
  ശരി ഉത്തരം✅  :== ( D ) കോട്ടയം  ✔ ✔
 
 17 • ഇന്ത്യയില്‍ ആദ്യമായി അന്തര്‍ ജല തുരങ്ക പാത നിലവില്‍ വരുന്ന മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ?
================ #PSCTulsi_CURRENT_AFFAIRS_MAY04 =======
•==• ( A ) കൊച്ചി മെട്രോ
•==• ( B ) ബംഗ്ലൂര്‍ മെട്രോ
•==• ( C ) കൊല്‍ക്കത്ത മെട്രോ
•==• ( D ) ചെന്നൈ മെട്രോ
================================================
  ശരി ഉത്തരം✅  :==( C ) കൊല്‍ക്കത്ത മെട്രോ  ✔ ✔
 
 18 • അടുത്തിടെ യോഗി ആദിത്യനാദ് സര്‍ക്കാര്‍ " UP DIVAS " ആയി ആഗോഷിക്കാന്‍ തീരുമാനിച്ച ദിവസം ?
================ #PSCTulsi_CURRENT_AFFAIRS_MAY04 =======
•==• ( A ) ജനുവരി 31
•==• ( B ) മാര്ച് 24
•==• ( C ) ജനുവരി 24
•==• ( D ) ഏപ്രില്‍ 29
================================================
  ശരി ഉത്തരം✅  :==( C ) ജനുവരി 24  ✔ ✔
 
 19 • " ലോക ആസ്ത്മാ ദിനം " ആയി ആചരിക്കുന്നത് എന്ന് ?
================ #PSCTulsi_CURRENT_AFFAIRS_MAY04 =======
•==• ( A ) മെയ്‌ മാസത്തിലെ ആദ്യ വെള്ളിയാഴ്ച
•==• ( B ) മെയ്‌ മാസത്തിലെ ആദ്യ ബുധനാഴ്ച
•==• ( C ) മെയ്‌ മാസത്തിലെ ആദ്യ ഞായറാഴ്ച
•==• ( D ) മെയ്‌ മാസത്തിലെ ആദ്യ ചൊവ്വാഴ്ച
=================================================
  ശരി ഉത്തരം✅  :==( D ) മെയ്‌ മാസത്തിലെ ആദ്യ ചൊവ്വാഴ്ച  ✔ ✔
 
  20  • " ONE 97 COMMUNICATIONS " എന്നത് ഏതു കമ്പനി ആണ് ?
================ #PSCTulsi_CURRENT_AFFAIRS_MAY04 =======
•==• ( A ) SNAPDEAL
•==• ( B ) PAYTM
•==• ( C ) AMAZON
•==• ( D ) FLIPKART
================================================
  ശരി ഉത്തരം✅  :==( B ) PAYTM  ✔ ✔
 
 21• അപകടകരമായ വേസ്റ്റ് നിര്‍മാര്‍ജനം ചെയ്യുന്നതിന് വേണ്ടി " പ്ലാസ്മ ടെക്ക്നോളജി " ഉപയോഗിക്കുന്ന ആദ്യ കമ്പനി ?
================ #PSCTulsi_CURRENT_AFFAIRS_MAY04 =======
•==• ( A ) ONGC
•==• ( B ) ISRO
•==• ( C ) SAIL
•==• ( D ) IOCL
================================================
  ശരി ഉത്തരം✅  :==( C ) SAIL   ✔ ✔
 
 22 • ലോകത്തിലെ ഏറ്റവും വലിയ ടെലെസ്കോപ്‌ ആയ " JAMES WEBB SPACE TELESCOPE " രൂപകല്‍പ്പന ചെയ്യുന്നത് ആര്
?
================ #PSCTulsi_CURRENT_AFFAIRS_MAY04 =======
•==• ( A ) NASA
•==• ( B ) ISRO
•==• ( C ) RUSSIAN SPACE AGENCY
•==• ( D ) CHINESE SPACE AGENCY
=================================================
  ശരി ഉത്തരം✅  :==(( A ) NASA  ✔ ✔
 
 23 • മൊബൈല്‍ ടവര്‍കളിലെ റെഡിയെഷന്‍ track ചെയ്യുന്നതിനായി TELECOM DEPARTMENT രൂപീകരിച്ച പോര്‍ട്ടല്‍ ഏതു ?
================ #PSCTulsi_CURRENT_AFFAIRS_MAY04 =======
•==• ( A ) തരംഗം
•==• ( B ) തരന്ഗ് സഞ്ചാര്‍
•==• ( C ) ട്രാക്ക് സഞ്ചാര്‍
•==• ( D ) നിഗം സഞ്ചാര്‍
================================================
  ശരി ഉത്തരം✅  :==( B ) തരന്ഗ് സഞ്ചാര്‍  ✔ ✔
 
 24 • ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തിയ ആദ്യ ഇന്ത്യന്‍ സംസ്ഥാനം ?
================ #PSCTulsi_CURRENT_AFFAIRS_MAY04 =======
•==• ( A ) ആസ്സാം
•==• ( B ) ഉത്തര്‍ പ്രദേശ്
•==• ( C ) കേരള
•==• ( D ) കര്‍ണാടക
================================================
  ശരി ഉത്തരം✅  :==( C ) കേരള  ✔✔
 
 25 • ഇന്ത്യയിലെ ഏറ്റവും വലിയ തൊഴില്‍ ദാതാവായ ഇന്ത്യന്‍ റെയില്‍വേയ്ക്ക് ലോകത്തില്‍ എത്രാമത്തെ സ്ഥാനമാണുള്ളത് ?
================ #PSCTulsi_CURRENT_AFFAIRS_MAY04 =======
•==• ( A ) 1
•==• ( B ) 3
•==• ( C ) 6
•==• ( D ) 8
================================================
  ശരി ഉത്തരം✅  :==( D ) 8   ✔✔
 
 26 • ലോകത്തിലെ ഏറ്റവും വലിയ റെയില്‍വേ പാലം ഏതു നദിക്കു കുറുകെയാണ് വരാന്‍ പോകുന്നത് ?
================ #PSCTulsi_CURRENT_AFFAIRS_MAY04 =======
•==• ( A ) നര്‍മദ
•==• ( B ) ഗോദാവരി
•==• ( C ) ഗംഗ
•==• ( D ) ചിനാബ്
================================================
  ശരി ഉത്തരം✅  :==( D ) ചിനാബ്  ( ജമ്മു ആന്‍ഡ്‌ കാശ്മീര്‍ )  ✔✔
 
 27 • 2017 ലോക ആസ്ത്മാ ദിനത്തിന്‍റെ ( World Asthma Day - WAD) പ്രമേയം ?
================ #PSCTulsi_CURRENT_AFFAIRS_MAY04 =======
•==• ( A ) Reduce the asthma burden
•==• ( B ) Better air better breathing
•==• ( C ) You Can Control Your Asthma
•==• ( D ) Unite to overcome asthma
================================================
  ശരി ഉത്തരം✅  :==( B ) Better air better breathing   ✔✔
 
 28 • സ്വച്ച് ഭാരത്‌ സര്‍വ്വേ - 2017 പ്രകാരം ഇന്ത്യയിലെ ഏറ്റവും ശുദ്ധമായ നഗരം ?
================ #PSCTulsi_CURRENT_AFFAIRS_MAY04 =======
•==• ( A ) തിരുച്ചിരപ്പള്ളി
•==• ( B ) ഇന്‍ഡോര്‍
•==• ( C ) മൈസൂര്‍
•==• ( D ) വിശാഖപട്ടണം
================================================
  ശരി ഉത്തരം✅  :==( B ) Better air better breathing   ✔✔
================================================
( According to the Swachh Survekshan 2017 (or Swachh Bharat survey 2017), Indore city of Madhya Pradesh has bagged the first position in the top ten clean cities of the country. Bhopal has acquired second position, followed by Visakhapatnam, Surat, Mysuru, Tiruchirapally, New Delhi Municipal Council, Navi Mumbai, Vadodara and Chandigarh.  )
 
 29 • 19 - ആം വനിതാ ഏഷ്യന്‍ വ്യക്തികത സ്ക്വാഷ് ചാമ്പ്യന്‍ഷിപ്‌ - 2017 നേടിയത് ആര് ?
================ #PSCTulsi_CURRENT_AFFAIRS_MAY04 =======
•==• ( A ) ജോഷ്ന ചിന്നപ്പ
•==• ( B ) മാടെലിന്‍ പേറി
•==• ( C ) ദിപിക പള്ളിക്കല്‍
•==• ( D ) വിക്കി കാര്‍ഡ്‌വേല്‍
================================================
  ശരി ഉത്തരം✅  :==( B ) Better air better breathing   ✔✔
================================================
( Joshna Chinappa has won the 19th edition of Women’s singles Asian Individual Squash Championships (AISC) by defeating compatriot Dipika Pallikal Karthik in the women’s final at the Express Avenue Mall in Chennai, Tamil Nadu on April 29, 2017  )
 
 30 • കര്‍ഷകര്‍ക്കായി " AUTOMATED WEATHER STATION " ആരംഭിച്ച ആദ്യ സംസ്ഥാനം ?
================ #PSCTulsi_CURRENT_AFFAIRS_MAY04 =======
•==• ( A ) കേരള
•==• ( B ) പഞ്ചാബ്
•==• ( C ) ആസ്സാം
•==• ( D ) മഹാരാഷ്ട്ര
=================================================
  ശരി ഉത്തരം✅  :==( D ) മഹാരാഷ്ട്ര   ✔✔
=================================================
( The Maharashtra government has recently launched the state’s first Automated Weather Stations (AWS) at Dongargaon in Nagpur. With this, the state has become the first Indian state to install first-of-its-kind service for farmers )
 
 31 • " Lovely Professional University (LPU) " ഇന്ത്യയില്‍ ഏതു സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?
================ #PSCTulsi_CURRENT_AFFAIRS_MAY04 =======
•==• ( A ) ഹര്യാന
•==• ( B ) പഞ്ചാബ്
•==• ( C ) രാജസ്ഥാന്‍
•==• ( D ) ഗുജറാത്ത്
================================================
  ശരി ഉത്തരം✅  :==( B ) പഞ്ചാബ്   ✔✔
 
 32 • ഇന്ത്യന്‍ നാഷണല്‍ സയന്‍സ് അക്കാദമിയുടെ 2017 ലെ യുവ ശാസ്ത്രജ്ഞര്‍ക്കുള്ള പുരസ്കാരം നേടിയത് ആര് ?
================ #PSCTulsi_CURRENT_AFFAIRS_MAY04 =======
•==• ( A ) പ്രബീര്‍ ബാര്പണ്ട
•==• ( B ) സായി ശിവ
•==• ( C ) സഞ്ജയ്‌ പ്രതിഹാര്‍
•==• ( D ) ചന്ദന്‍ സാഹ
================================================
  ശരി ഉത്തരം✅  :==( C ) സഞ്ജയ്‌ പ്രതിഹാര്‍ ✔✔
 
 33 • സൗത്ത് ഏഷ്യന്‍ സാറ്റലൈറ്റ് - “GSAT-09” ന്‍റെ വിക്ഷേപണ വാഹനം ഇതാണ് ?
================ #PSCTulsi_CURRENT_AFFAIRS_MAY04 =======
•==• ( A ) GSLV Mk-III
•==• ( B ) GSLV Mk-II
•==• ( C ) GSLV Mk-IV
•==• ( D ) GSLV Mk-V
================================================
  ശരി ഉത്തരം✅  :==( B ) GSLV Mk-II  ✔✔
 
 34 • ഇന്ത്യയിലെ ആദ്യത്തെ Blind Football Academy (BFA) പ്രാബല്യത്തില്‍ വരാന്‍ പോകുന്ന സംസ്ഥാനം ?
================ #PSCTulsi_CURRENT_AFFAIRS_MAY04 =======
•==• ( A ) കേരളം
•==• ( B ) തമിള്‍ നാട്‌
•==• ( C ) സിക്കിം
•==• ( D ) ഉത്തര്‍ പ്രദേശ്‌
================================================
  ശരി ഉത്തരം✅  :==( A ) കേരളം  ✔✔
 
 35 • കേന്ദ്ര മന്ത്രി ജഗദ്‌ പ്രകാശ്‌ നാട തുടക്കം കുറിച്ച " TEST & TREAT POLICY " ആര്‍ക്കുവേണ്ടിയുള്ളതാണ് ?
================ #PSCTulsi_CURRENT_AFFAIRS_MAY04 =======
•==• ( A ) കാന്‍സര്‍ രോഗികള്‍
•==• ( B ) ഹൃദ്രോഗികള്‍
•==• ( C ) HIV രോഗികള്‍
•==• ( D ) SMALL POX രോഗികള്‍
================================================
  ശരി ഉത്തരം✅  :==( C ) HIV രോഗികള്‍   ✔✔
 
 36 • 2017 World Press Freedom Index (WPFI) പ്രകാരം ഇന്ത്യയുടെ സ്ഥാനം എത്ര ?
================ #PSCTulsi_CURRENT_AFFAIRS_MAY04 =======
•==• ( A ) 133
•==• ( B ) 144
•==• ( C ) 131
•==• ( D ) 136
================================================
  ശരി ഉത്തരം✅  :==( D ) 136    ✔✔
 
 37 • 2016 - ലെ ദാദാ സാഹിബ് ഫാല്‍കെ അവാര്‍ഡ് ജേതാവ് ആര് ?
================ #PSCTulsi_CURRENT_AFFAIRS_MAY04 =======
•==• ( A ) കാശിനാധുണി വിശ്വനാഥ്
•==• ( B ) മനോജ് കുമാർ
•==• ( C ) ശശി കപൂർ
•==• ( D ) അടൂർ ഗോപാലകൃഷ്ണൻ
================================================
  ശരി ഉത്തരം✅  :==( A ) കാശിനാധുണി വിശ്വനാഥ്    ✔✔
 
 38 • 2015 - ലെ ദാദാ സാഹിബ് ഫാല്‍കെ അവാര്‍ഡ് ജേതാവ് ആര് ?
================ #PSCTulsi_CURRENT_AFFAIRS_MAY04 =======
•==• ( A ) കാശിനാധുണി വിശ്വനാഥ്
•==• ( B ) മനോജ് കുമാർ
•==• ( C ) ശശി കപൂർ
•==• ( D ) അടൂർ ഗോപാലകൃഷ്ണൻ
================================================
  ശരി ഉത്തരം✅  :== ( B ) മനോജ് കുമാർ    ✔✔
 
 39 • സി ആര്‍ പി എഫ് ന്‍റെ പുതിയ ഡയരക്ടര്‍ ജനറല്‍ ആയി നിയമിതനായ വ്യക്തി ?
================ #PSCTulsi_CURRENT_AFFAIRS_MAY04 =======
•==• ( A ) പ്രകാശ് മിശ്ര
•==• ( B ) രാജീവ് റായ് ഭട്ട്നഗര്‍
•==• ( C ) രാജീവ്‌ മിശ്ര
•==• ( D ) കെ വിജയകുമാര്‍
================================================
  ശരി ഉത്തരം✅  :== ( B ) രാജീവ് റായ് ഭട്ട്നഗര്‍   ✔✔
 
 40 • അടുത്തിടെ മധ്യ പ്രദേശ് സര്‍ക്കാര്‍ നിയമപരമായി വ്യക്തിത്വ പദവി നല്‍കാന്‍ തീരുമാനിച്ച നദി ?
================ #PSCTulsi_CURRENT_AFFAIRS_MAY04 =======
•==• ( A ) താപ്തി
•==• ( B ) ഷിപ്ര
•==• ( C ) നര്‍മദ
•==• ( D ) കാളി സിന്ദ്
================================================
  ശരി ഉത്തരം✅  :== ( C ) നര്‍മദ  ✔✔
 
 41 • ലോകത്തിലെ ആദ്യത്തെ കപ്പല്‍ തുരങ്ക പാത നിര്‍മിച്ച രാജ്യം ?
================ #PSCTulsi_CURRENT_AFFAIRS_MAY04 =======
•==• ( A ) ഇന്‍ഡോനേഷ്യ
•==• ( B ) കാനഡ
•==• ( C ) നോര്‍വേ
•==• ( D ) ക്രോയേഷ്യ
================================================
  ശരി ഉത്തരം✅  :== ( C ) നോര്‍വേ   ✔✔
 
 42 • അടുത്തിടെ ഭാരത് ബ്രോഡ്ബാന്‍ഡ് നെറ്റ്‌വര്‍ക്ക് ലിമിറ്റെഡ് ( BBNL ) മായി ചേര്‍ന്ന് " ഭാരത്‌ നെറ്റ് " സാക്ഷാത്കരിക്കാന്‍ ഒരുങ്ങുന്ന സംസ്ഥാനം ?
================ #PSCTulsi_CURRENT_AFFAIRS_MAY04 =======
•==• ( A ) കേരളം
•==• ( B ) കര്‍ണാടക
•==• ( C ) തമിള്‍ നാട്‌
•==• ( D ) ഉത്തര്‍ പ്രദേശ്
================================================
  ശരി ഉത്തരം✅  :== ( C ) തമിള്‍ നാട്‌ ✔✔
 
 43 • ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലിസ് ( ITBP ) യുടെ പുതിയ ഡയരക്ടര്‍ ജനറല്‍ ആയി നിയമിതനായ വ്യക്തി ?
================ #PSCTulsi_CURRENT_AFFAIRS_MAY04 =======
•==• ( A ) പ്രകാശ് മിശ്ര
•==• ( B ) രാജീവ് റായ് ഭട്ട്നഗര്‍
•==• ( C ) ആര്‍ കെ പച്ചനന്ധ
•==• ( D ) സുഘന്‍ ചൗധരി
================================================
  ശരി ഉത്തരം✅  :==( C ) ആര്‍ കെ പച്ചനന്ധ  ✔✔
 
 44 • 2017 ലെ മിസ്സ്‌ ടീന്‍ യുണിവേര്‍സ് കിരീടം നേടിയ " ശ്രിഷ്ടി കൌര്‍ " ഏതു രാജ്യത്തു നിന്നുള്ള സുന്ദരിയാണ് ?
================ #PSCTulsi_CURRENT_AFFAIRS_MAY04 =======
•==• ( A ) ഇന്ത്യ
•==• ( B ) ഫിലിപിന്‍സ്
•==• ( C ) യു എസ ഏ
•==• ( D ) ജെര്‍മനി
================================================
  ശരി ഉത്തരം✅  :==( A ) ഇന്ത്യ  ✔✔
 
 45 • ലോകത്തിലെ ഏറ്റവും വലിയ സിംഗിള്‍ ലൊക്കേഷന്‍ സൌരോര്‍ജ പാര്‍ക്ക് എവിടെയാണ് സ്ഥാപിക്കുന്നത് ?
================ #PSCTulsi_CURRENT_AFFAIRS_MAY04 =======
•==• ( A ) കാലിഫോര്‍ണിയ
•==• ( B ) ന്യൂ യോര്‍ക്ക്‌
•==• ( C ) തമിള്‍ നാട്‌
•==• ( D ) ആന്ധ്രാപ്രദേശ്
=================================================
  ശരി ഉത്തരം✅  :==( D ) ആന്ധ്രാപ്രദേശ്   ✔✔
 
 46 • ഏഷ്യന്‍ ഗ്രാന്‍ഡ്‌ പ്രിക്സ് അതലടിക് മീറ്റ്‌ നടക്കുന്നത് എവിടെ ?
================ #PSCTulsi_CURRENT_AFFAIRS_MAY04 =======
•==• ( A ) ജപ്പാന്‍
•==• ( B ) തൈവാന്‍
•==• ( C ) തായ്‌ ലാന്‍ഡ്
•==• ( D ) ചൈന
================================================
  ശരി ഉത്തരം✅  :==( D ) ചൈന  ✔✔
 
 47 • ഇന്ത്യയിലെ ആദ്യ ELECTRIC TAXI TRIAL ആരംഭിച്ചത് എവിടെ ?
================ #PSCTulsi_CURRENT_AFFAIRS_MAY04 =======
•==• ( A ) ഡല്‍ഹി
•==• ( B ) ഇന്‍ഡോര്‍
•==• ( C ) നാഗ്പൂര്‍
•==• ( D ) ചെന്നൈ
================================================
  ശരി ഉത്തരം✅  :==( C ) നാഗ്പൂര്‍  ✔✔
 
 48 • സോളാര്‍ തീവ്രത അളക്കുന്നതിനുള്ള ANDROID APP ആയ SOLAR CALCULATOR APP ഡെവലപ്പ് ചെയ്തത് ആര് ?
================ #PSCTulsi_CURRENT_AFFAIRS_MAY04 =======
•==• ( A ) DRDO
•==• ( B ) ISRO
•==• ( C ) INDIAN ARMY
•==• ( D ) IIT MUMBAI
================================================
  ശരി ഉത്തരം✅  :==( B ) ISRO   ✔✔
 
 49 • IOC യുടെ ഒളിമ്പിക് ചാനല്‍ കമ്മിഷന്‍ അങ്ങമായ ആദ്യ വനിതാ ആര് ?
================ #PSCTulsi_CURRENT_AFFAIRS_MAY04 =======
•==• ( A ) സാനിയ മിര്‍സ
•==• ( B ) നിത അംബാനി
•==• ( C ) സൈന നെഹ്വാല്‍
•==• ( D ) അശ്വിനി ചോക്സി
=================================================
  ശരി ഉത്തരം✅  :==( B ) നിത അംബാനി  ✔✔
 
 50 • അടുത്തിടെ വടക്ക് കിഴക്കന്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഐ ടി ഹബ് തുടങ്ങിയത് എവിടെ ?
================ #PSCTulsi_CURRENT_AFFAIRS_MAY04 =======
•==• ( A ) ആസാം
•==• ( B ) നാഗാലാ‌‍ന്‍ഡ്
•==• ( C ) ത്രിപുര
•==• ( D ) മണിപ്പൂര്‍
================================================
  ശരി ഉത്തരം✅  :==( C ) ത്രിപുര  ✔✔
അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക ( Google Chrome Not Supported )