Star InactiveStar InactiveStar InactiveStar InactiveStar Inactive
 
 - അടുത്തിടെ ഇന്ത്യയിലെ ഏതു സംസ്ഥാനത്താണ് സ്വകാര്യ അധീനതയിലുള്ള റെയില്‍വേ സ്റേഷന്‍ ആരംഭിച്ചത്
====================== #CURRENT_AFFAIRS_APRIL24
== A . ത്രിപുര
== B . കേരളം
== C . മധ്യ പ്രദേശ്
== D . ഒഡിഷ

 ശരി ഉത്തരം : == C . മധ്യ പ്രദേശ്  ✔ ✔

( മധ്യ പ്രദേശ് , ഭോപാളിലുള്ള  " ഹബിബഗന്ജ് റെയില്‍വേ സ്റ്റേഷന്‍ "  )

 - അടുത്തിടെ നരേന്ദ്ര മോഡി രാജ്യത്തിന്‌ സമ്മാനിച്ച 3300 mw ശേഷിയുള്ള KORADI THERMAL POWER STATION ( KTPS ) ഏതു സംസ്ഥാനത്താണ്
====================== #CURRENT_AFFAIRS_APRIL24
== A . തമിള്‍ നാട്
== B . മഹാരാഷ്ട്ര
== C . ഹര്യാന
== D . ആന്ധ്രാപ്രദേശ്

 ശരി ഉത്തരം : == B . മഹാരാഷ്ട്ര  ✔ ✔

( The Koradi Thermal Power Station (KTPS) is located at Koradi near Nagpur, Maharashtra.)

 - അടുത്തിടെ ഏതു സംസ്ഥാന സര്‍ക്കാര്‍ ആണ്‌ പരീക്ഷാ ഹാളില്‍ CCTV ഇന്സ്ടാല്‍ ചെയ്യാന്‍ തീരുമാനിച്ചത്
====================== #CURRENT_AFFAIRS_APRIL24
== A . ബിഹാര്‍
== B . ആസ്സാം
== C . തമിള്‍ നാട്‌
== D . ഗുജറാത്ത്

 ശരി ഉത്തരം : == B . ആസ്സാം  ✔ ✔

  - സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ തടയാനായി " ഒപ്പെരെഷന്‍ ദുര്‍ഗ്ഗ " എന്ന പേരില്‍ പോലീസ് സ്ക്വാഡ് രൂപീകരിച്ച സംസ്ഥാനം
====================== #CURRENT_AFFAIRS_APRIL24
== A . ബിഹാര്‍
== B . ഹരിയാന
== C . തമിള്‍ നാട്‌
== D . ഗുജറാത്ത്

 ശരി ഉത്തരം : == B . ഹരിയാന  ✔ ✔

 - യുറോപ്യന്‍ ക്ലബ്‌ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ 100 ഗോള്‍ നേടിയ ആദ്യ താരം
====================== #CURRENT_AFFAIRS_APRIL24
== A . ക്രിസ്ത്യാനോ റൊണാള്‍ഡോ
== B . മെസ്സി
== C . നെയ്മര്‍
== D . പെലെ

 ശരി ഉത്തരം : ==A . ക്രിസ്ത്യാനോ റൊണാള്‍ഡോ  ✔ ✔

 - ( പുനലൂര്‍ - പാലക്കാട് ) സ്ടഷനുകളെ ബന്ധിപ്പിച്ചു ദക്ഷിണ റെയില്‍വേ ആരംഭിച്ച പുതിയ എക്സ്പ്രസ്സ്‌ ട്രെയിന്‍ സര്‍വീസ്
====================== #CURRENT_AFFAIRS_APRIL24
== A .പുനലൂര്‍ - പാലക്കാട് എക്സ്പ്രസ്സ്‌
== B . പുനലൂര്‍ എക്സ്പ്രസ്സ്‌
== C . പാലരുവി എക്സ്പ്രസ്സ്‌
== D . തേനരുവി എക്സ്പ്രസ്സ്‌

 ശരി ഉത്തരം : ==C . പാലരുവി എക്സ്പ്രസ്സ്‌  ✔ ✔

 - ട്വന്റി - 20 ക്രിക്കെട്ടില്‍ 10,000 റണ്‍സ് നേടുന്ന ആദ്യ താരം
====================== #CURRENT_AFFAIRS_APRIL24
== A . വിരാറ്റ്‌ കോലി
== B . മഹേന്ദ്ര സിംഗ് ധോണി
== C . ക്രിസ് ഗയില്‍
== D . സച്ചിന്‍

 ശരി ഉത്തരം : ==C . ക്രിസ് ഗയില്‍ ✔ ✔

 - 2017 ലെ ഭൌമ ദിനത്തിന്റെ ( ഏപ്രില്‍ - 22 ) പ്രമേയം
====================== #CURRENT_AFFAIRS_APRIL24
== A . ENVIRONMENTAL AND CLIMATE CHANGE
== B . ENVIRONMENTAL AND CLIMATE LITERACY
== C . ENVIRONMENTAL AND CLIMATE STUDY
== D . NONE OF THESE

 ശരി ഉത്തരം : == B . ENVIRONMENTAL AND CLIMATE LITERACY  ✔ ✔

 -" World Book & Copyright Day - April 23 " ഓര്‍ഗനൈസ് ചെയ്യുന്ന സംഘടന
====================== #CURRENT_AFFAIRS_APRIL24
== A . UNICEF
== B . UNESCO
== C . WHO
== D . NONE OF THESE

 ശരി ഉത്തരം : == B . UNESCO ✔ ✔

 -" Barak- 8 " മിസ്സൈല്‍ നിര്‍മിക്കുന്ന രാജ്യം ഏതു
====================== #CURRENT_AFFAIRS_APRIL24
== A . ഇന്ത്യ
== B . ഇസ്രയേല്‍
== C . ഫ്രാന്‍സ്
== D . റഷ്യ

 ശരി ഉത്തരം : == B . ഇസ്രയേല്‍ ✔ ✔

 - യുനെസ്കോയുടെ 2017 ലെ ലോക പുസ്തക തലസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ട നഗരം  
====================== #CURRENT_AFFAIRS_APRIL24
== A . ഏതന്‍‌സ്
== B . കൊനാക്രി
== C . അലെക്സാണ്ട്രിയ
== D . ബിജിംഗ്

 ശരി ഉത്തരം : == B . കൊനാക്രി ✔ ✔

( The United Nations Organization for Education, Science and Culture (UNESCO) has named Conakry, the Capital city of the Republic of Guinea as the World Book Capital for year 2017 )

 - യുനെസ്കോയുടെ 2018 ലെ ലോക പുസ്തക തലസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ട നഗരം 
====================== #CURRENT_AFFAIRS_APRIL24
== A . ബിജിംഗ്
== B . കൊനാക്രി
== C . അലെക്സാണ്ട്രിയ
== D . ഏതന്‍‌സ്

 ശരി ഉത്തരം : == D . ഏതന്‍‌സ് ✔ ✔

( Athens, the capital of Greece, has been designated as the UNESCO World Book Capital 2018 by Irina Bokova, the Director-General of UNESCO, in Paris. )

 - ഇന്ത്യന്‍ തലസ്ഥാനമായ ന്യൂ ഡല്‍ഹി യുനെസ്കോയുടെ ലോക പുസ്തക തലസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ട വര്‍ഷം 
====================== #CURRENT_AFFAIRS_APRIL24
== A . 2015
== B . 2014
== C . 2003
== D . 2013

 ശരി ഉത്തരം : == C . 2003  ✔ ✔

 - ഫ്രാന്‍സിന്‍റെ ഇപ്പോഴത്തെ പ്രസിഡന്റ്‌ ആര്
====================== #CURRENT_AFFAIRS_APRIL24
== A . ഫിലിപ്പ് പുട്ടോ
== B . ഫ്രാന്കോയിസ് ഹോലണ്ടേ
== C . നികോളാസ് സര്‍കോസി
== D . നതാലി അര്‍ത്ഥോദ്

 ശരി ഉത്തരം : == B . ഫ്രാന്കോയിസ് ഹോലണ്ടേ  ✔ ✔

 - മെയ്‌ 5 ആം തീയതി " SOUTH ASIA SATALITE " എന്ന പേരില്‍ കൃത്രിമ ഉപഗ്രേഹം വിക്ഷേപണത്തിന് സജ്ജമാകുന്ന ഏഷ്യന്‍ രാജ്യം
====================== #CURRENT_AFFAIRS_APRIL24
== A . പാകിസ്താന്‍
== B . ചൈന
== C . ഇന്ത്യ
== D . ജപ്പാന്‍

 ശരി ഉത്തരം : ==C . ഇന്ത്യ  ✔ ✔

( INDIA  PLAN TO LOUNCH ON MAY 5 " THE SOUTH ASIA SATALLITE " WILL BENEFIT ALL THE COUNTRIES IN THIS REGION EXEPT PAKISTAN , LAUNCH PAD : SREEHARIKKOTTA  )

 - Aireon , Sitoanair ,Flightaware എന്നീ കമ്പനികളുമായി ചേര്‍ന്ന്  വിമാനങ്ങളുടെ സുരക്ഷയ്കായി ഉപഗ്രെഹ നിരീക്ഷണ സംവിധാനം നടപ്പിലാക്കിയ ആദ്യ വിമാന കമ്പനി
====================== #CURRENT_AFFAIRS_APRIL24
== A . സിന്ഗപ്പുര്‍ എയര്‍ലൈന്‍സ്
== B . ഇന്ത്യന്‍ എയര്‍ലൈന്‍സ്
== C . യുനൈട്ടെഡ എയര്‍ലൈന്‍സ്
== D . മലേഷ്യ എയര്‍ലൈന്‍സ്

 ശരി ഉത്തരം : ==D . മലേഷ്യ എയര്‍ലൈന്‍സ്   ✔ ✔

 - പ്രഥമ ഇന്‍ഡ്യ - ഇന്ത്യോനേഷ്യ എനര്‍ജി ഫോറം നടന്നത് എവിടെ
====================== #CURRENT_AFFAIRS_APRIL24
== A . ബാലി
== B . ജകാര്‍ത്ത
== C . ഇന്ത്യ
== D . ചൈന

 ശരി ഉത്തരം : ==B . ജകാര്‍ത്ത  ✔ ✔

( INDIA is the third Largest importer of coal from Indonasia   )

 - പേപ്പര്‍ നഷ്ടം നികത്തുന്നതിനു വേണ്ടിയും പുതിയവ വാങ്ങാതെയും ഓരോ ആധ്യന വര്‍ഷങ്ങളിലും പുസ്തകങ്ങള്‍ പ്രധാനം ചെയ്യുന്നതിന് വേണ്ടി എല്ലാ സ്കൂളുകളിലും " BOOK BANK " രൂപീകരിക്കാന്‍ തീരുമാനിച്ച സംസ്ഥാനം
====================== #CURRENT_AFFAIRS_APRIL24
== A . ഒഡിഷ
== B . പഞ്ചാബ്
== C . ഹര്യാന
== D . മഹാരാഷ്ട്ര

 ശരി ഉത്തരം : ==B . പഞ്ചാബ് ✔ ✔

( Panjab decided a start a BOOB BANK for needy childrens in defferent schools so that needy students do not have to buy books at the starts of every academic year and also to prevent wastage of paper    )

 - ഭൌമ ദിനമായി ആചരിക്കുന്നത് എന്ന്
====================== #CURRENT_AFFAIRS_APRIL24
== A . ഏപ്രില്‍ 21
== B . ഏപ്രില്‍ 22
== C . ഏപ്രില്‍ 23
== D . ഏപ്രില്‍ 24

 ശരി ഉത്തരം : == B . ഏപ്രില്‍ 22  ✔ ✔

 - ഇന്ത്യയില്‍ സിവില്‍ സര്‍വീസസ് ദിനമായി ആചരിക്കുന്നത് എന്ന്
====================== #CURRENT_AFFAIRS_APRIL24
== A . ഏപ്രില്‍ 21
== B . ഏപ്രില്‍ 22
== C . ഏപ്രില്‍ 23
== D . ഏപ്രില്‍ 20

 ശരി ഉത്തരം : == A . ഏപ്രില്‍ 21 ✔ ✔

 - " One Part Women " എന്ന നോവല്‍ എഴുതിയത് ആര്
====================== #CURRENT_AFFAIRS_APRIL24
== A . അനിരുദ്ധന്‍ വാസുദേവന്‍‌
== B . പെരുമാള്‍ മുരുഗന്‍
== C . ബി ജയമോഹന്‍
== D . വെങ്കിട്ടരാമ രാമലിന്ഗ പിള്ള

 ശരി ഉത്തരം : ==B . പെരുമാള്‍ മുരുഗന്‍  ✔ ✔

 - 2017 BRICCS ഫിലിം ഫെസ്ടിവലിന് വേദിയാകുന്നത്‌ എവിടെ
====================== #CURRENT_AFFAIRS_APRIL24
== A . ഇന്ത്യ
== B . റഷ്യ
== C . ബ്രസില്‍
== D . ചൈന

 ശരി ഉത്തരം : ==D . ചൈന  ✔ ✔

 - 2016 ല്‍ പ്രഥമ BRICCS ഫിലിം ഫെസ്ടിവലിന് വേദിയായത് എവിടെ
====================== #CURRENT_AFFAIRS_APRIL24
== A . ഇന്ത്യ
== B . റഷ്യ
== C . ബ്രസില്‍
== D . ചൈന

 ശരി ഉത്തരം : ==A . ഇന്ത്യ  ( new delhi ) ✔ ✔

 - ഏപ്രില്‍ 20 ആം തീയതി വാന നിരീക്ഷണ ശാസ്ത്രജ്ഞന്മാര്‍ കണ്ടെത്തിയ പുതിയ ഗ്രഹം
====================== #CURRENT_AFFAIRS_APRIL24
== A . LHS1140b
== B . Luyten 726 - B
== C . LP 993-115
== D . Lacaille -8760

 ശരി ഉത്തരം : ==A  . LHS1140b✔ ✔

 - ഇന്ത്യയിലെ ആദ്യ " INDUSTRIAL ROBOT "
====================== #CURRENT_AFFAIRS_APRIL24
== A . LAKSHMI
== B . BRABO.BRABO
== C . BRAVO ROBO
== D . INDUS ROBO

 ശരി ഉത്തരം : ==B . BRABO.BRABO ✔ ✔

(a short for  " bravo robot "     )

 - ഇന്ത്യയിലെ ആദ്യ " INDUSTRIAL ROBOT " നിര്‍മ്മിച്ചത്‌ ഏതു കമ്പനി ആണ്
====================== #CURRENT_AFFAIRS_APRIL24
== A . WIPRO
== B . MAHINDRA
== C . RELIANCE
== D . TATA

 ശരി ഉത്തരം : ==D . TATA  ✔ ✔

അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക ( Google Chrome Not Supported )