User Rating: 5 / 5

Star ActiveStar ActiveStar ActiveStar ActiveStar Active
 

Current Affairs      ഉത്തരങ്ങൾ

 

 1.ഇന്ത്യയിൽ ആദ്യമായി സെലിബ്രിറ്റി ബാഡ്മിന്റൺ ലീഗ് തുടങ്ങിയത് എവിടെ?

== A. മുംബൈ
== B. ചെന്നൈ
== C. കൊച്ചി 
== D. ബാംഗ്ലൂർ

  ശരി ഉത്തരം✅  :== C. കൊച്ചി  ✔✔

 

 2.ഭിന്നലിംഗക്കാർക്കായി കേരളത്തിൽ അവതരിപ്പിച്ച ടാക്സി സർവീസ്?

== A. ജി ടാക്സി
== B. സി ടാക്‌സി
== C. ഷീ ടാക്സി
== D. എച് ടാക്സി

  ശരി ഉത്തരം✅  :== A. ജി ടാക്സി ✔ ✔

 

 3.2016 ലെ നിശാഗന്ധി സംഗീത പുരസ്‌കാരം ലഭിച്ചതാർക്ക്?

== A. വയലാർ ശരത്ചന്ദ്രവർമ
== B. എ ആർ റഹ്മാൻ
== C. ഔസേപ്പച്ചൻ
== D. ഇളയരാജ

  ശരി ഉത്തരം✅  :== D. ഇളയരാജ ✔ ✔

 

 4.2016 ഇൽ ദേശീയ ഡോക്ടർ ദിനം ഇന്ത്യയിൽ ഏത് തിയതിയിലാണ് ആഘോഷിച്ചത്?

== A.ജൂലൈ1
== B. ആഗസ്റ്റ് 1
== C. ഒക്ടോബര് 1
== D. ജൂൺ 1

  ശരി ഉത്തരം✅  :== A.ജൂലൈ1  ✔ ✔

 

 5.2016 ലെ ഗ്ലോബൽ ഇന്നോവഷൻ ഇന്ഡക്സിൽ ഇന്ത്യയുടെ സ്ഥാനം?

== A.76
== B.32
== C.66
== D.48

  ശരി ഉത്തരം✅  :== C.66  ✔ ✔

 

 6.2016 ലെ വയലാർ അവാർഡ് ലഭിച്ചതാർക്ക്?

== A.യു. കെ.കുമാരൻ
== B. എൻ.അനിരുദ്ധൻ
== C. സുഭാഷ് ചന്ദ്ര
== D.കെ ആർ കുമാരൻ പണിക്കർ

  ശരി ഉത്തരം✅  :== A.യു. കെ.കുമാരൻ  ✔ ✔

 

 7.2016 ലെ മിസ് യൂനിവേഴ്‌സ് ആയിരുന്ന Iris Mittenare ഏത് രാജ്യത്തിൽ നിന്നും ആണ്?

== A. ബ്രിട്ടൻ
== B. ഫ്രാൻസ്
== C. ജർമനി
== D. ഓസ്ട്രേലിയ

  ശരി ഉത്തരം✅  :== B. ഫ്രാൻസ്  ✔ ✔

 

 8.പണരഹിത ഇടപാടുകൾക്ക് npci പുറത്തിറക്കിയ ആപ്പ് ആയ BHIM ന്റെ പൂർണ രൂപം എന്ത്?

== A.BHARAT INDUCED FOR MONEY
== B.BHARAT IMPORTED FOR MONEY
== C.BHARAT INTERFACE FOR MONEY
== D.BHARAT INTERFERED FOR MONEY

  ശരി ഉത്തരം✅  :== C.BHARAT INTERFACE FOR MONEY  ✔ ✔

 

 9.ശുദ്ധമായ കുടിവെള്ളം നൽകുന്നതിനായി ഓപ്പറേഷൻ ഭഗീരഥ തുടങ്ങിയ സംസ്ഥാനം?

== A. തെലങ്കാന
== B. ഉത്തർപ്രദേശ്
== C. ജാർഖണ്ഡ്
== D. രാജസ്ഥാൻ

  ശരി ഉത്തരം✅  :== A. തെലങ്കാന  ✔ ✔

 

 10.ഗുജറാത്തിലെ ഇപ്പോഴത്തെ മുഖ്യമന്ത്രി ആര്?

== A. ആനന്ദിബെൻ പട്ടേൽ
== B. വിപുൽ മൊറെ
== C. അശോക് മെഹ്ത
== D.വിജയ് രൂപാണി

  ശരി ഉത്തരം✅  :== D.വിജയ് രൂപാണി ✔ ✔

 

 11.കേന്ദ്ര വിനോദ സഞ്ചാര മന്ത്രാലയത്തിന്റെ incredible india പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ?

== A. സച്ചിൻ തെണ്ടുൽക്കർ
== B. നരേന്ദ്ര മോഡി
== C. രൺവീർ സിംഗ്
== D. വിരാട് കോഹ്ലി

  ശരി ഉത്തരം✅  :== B. നരേന്ദ്ര മോഡി  ✔ ✔

 

 12.ഇന്ത്യയിൽ ആദ്യത്തെ ഇ കോടതി സ്ഥാപിച്ചത് ഏത് ഹൈക്കോടതിയിൽ ആണ്?

== A. കൊൽക്കത്ത
== B. മുംബൈ
== C. ഹൈദരാബാദ്
== D. ഡൽഹി

  ശരി ഉത്തരം✅  :==C. ഹൈദരാബാദ് ✔ ✔

 

 13.സെൻസർ ബോർഡ് പരിഷ്കരണവുമായി ബന്ധപ്പെട്ട് സർക്കാർ രൂപീകരിച്ച സമിതിയുടെ അധ്യക്ഷൻ?

== A. അടൂർ ഗോപാലകൃഷ്ണൻ
== B.അനുരാഗ് കശ്യപ്
== C. സഞ്ജയ് ലീല ബൻസാലി
== D. ശ്യാം ബെനഗൽ

  ശരി ഉത്തരം✅  :== D. ശ്യാം ബെനഗൽ  ✔ ✔

 

 14.ഹരിത കേരളം പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ?

== A. മോഹൻലാൽ
== B. മമ്മൂട്ടി
== C. കെ.ജെ.യേശുദാസ്
== D. സുരേഷ് ഗോപി

  ശരി ഉത്തരം✅  :== C. കെ.ജെ.യേശുദാസ്  ✔ ✔

 

 15.സ്വച്ഛ് ഭാരത് അഭിയാൻ പദ്ധതി പ്രകാരം കഴിഞ്ഞ വർഷത്തെ ഏറ്റവും വൃത്തി ഉള്ള നഗരം?

== A. മൈസൂർ
== B. ഭുവനേശ്വർ
== C. മച്ചിലിപ്പട്ടണം
== D. ധൻബാദ്

  ശരി ഉത്തരം✅  :== A. മൈസൂർ  ✔ ✔

 

 16.ലോക സഞ്ചാര പട്ടികയിലെ ദക്ഷിണേന്ത്യയിലെ ഏക സ്ഥലം?

== A. സൈലന്റ് വാലി
== B. അഗസ്ത്യകൂടം
== C. കാക്കത്തുരുത്ത്
== D. നിലമ്പൂർ

  ശരി ഉത്തരം✅  :== C. കാക്കത്തുരുത്ത് ✔ ✔

 

 17.35മത് ദേശീയ ഗെയിംസ് നടന്ന സംസ്ഥാനം?

== A. ഹരിയാന
== B. കേരളം
== C. തമിഴ്നാട്
== D. തെലങ്കാന

  ശരി ഉത്തരം✅  :==B. കേരളം  ✔ ✔

 

 18.സൂര്യകിരൺ എന്ന സംയുക്ത സൈനിക അഭ്യാസ പരിപാടി ഇന്ത്യ ആരുമായി ചേർന്നാണ് ചെയ്തത്?

== A. നേപ്പാൾ
== B. ഫ്രാൻസ്
== C. ജർമനി
== D. ചൈന

  ശരി ഉത്തരം✅  :== A. നേപ്പാൾ  ✔ ✔

 

 19.വിശുദ്ധ പദവി നൽകിയതിനെ തുടർന്ന് മദർ തെരേസയുടെ പേരിൽ റോഡ് സമർപ്പിച്ച ഇന്ത്യൻ സംസ്ഥാനം?

== A. പശ്ചിമബംഗാൾ
== B. കേരളം
== C. മഹാരാഷ്ട്ര
== D.ഒഡിഷ

  ശരി ഉത്തരം✅  :== D.ഒഡിഷ✔ ✔

 

 20.2016 കബഡി ലോകകപ്പ് ജേതാക്കൾ?

== A. ഇന്ത്യ
== B. റഷ്യ
== C. പാകിസ്ഥാൻ
== D. ശ്രീലങ്ക

  ശരി ഉത്തരം✅  :== A. ഇന്ത്യ✔ ✔

 

 21 ." ഗണേഷ് ശങ്കര്‍ വിദ്യാര്‍ഥി അവാര്‍ഡ് " ഏതു മേഖലയില്‍ ആണ് നല്‍കുന്നത് ?
=========================== #CURRENT_AFFAIRS_APRIL14
== A . പത്രപ്രവര്‍ത്തനം
== B . കവിത
== C . രാഷ്ട്രീയം
== D . സാമൂഹിക സേവനം

  ശരി ഉത്തരം✅  :A . പത്രപ്രവര്‍ത്തനം  ✔✔

 

 22 .അടുത്തിടെ "മതോശ്രീ" എന്ന പുസ്തകം പ്രധാനമന്ത്രി പ്രകാശനം ചെയ്തു , ആരുടെതാണ് ഈ കൃതി ?
=========================== #CURRENT_AFFAIRS_APRIL14
== A . സോണിയാഗാന്ധി
== B . നിര്‍മല സീതാരാമന്‍
== C . സുമിത്രാ മഹാജന്‍
== D . വസുന്ധരാ രാജ

  ശരി ഉത്തരം✅  :== C . സുമിത്രാ മഹാജന്‍  ✔✔

 

 23 . ഇന്ത്യയിലെ രണ്ടാമത്തെതും ഇപ്പോള്‍ അധികാരത്തില്‍ ഉള്ളതുമായ വനിതാ ലോക സഭാ സ്പീക്കര്‍ ആര് ?
=========================== #CURRENT_AFFAIRS_APRIL14
== A . മീരാ കുമാര്‍
== B . നിര്‍മല സീതാരാമന്‍
== C . വസുന്ധരാ രാജ
== D . സുമിത്രാ മഹാജന്‍

  ശരി ഉത്തരം✅  :== D . സുമിത്രാ മഹാജന്‍  ✔✔

 

 24 . ഇന്ത്യയിലെ ആദ്യ വനിതാ ലോക സഭാ സ്പീക്കര്‍ ആര് ?
=========================== #CURRENT_AFFAIRS_APRIL14
== A . മീരാ കുമാര്‍
== B . നിര്‍മല സീതാരാമന്‍
== C . വസുന്ധരാ രാജ
== D . സുമിത്രാ മഹാജന്‍

  ശരി ഉത്തരം✅  :== A . മീരാ കുമാര്‍  ✔✔

 

 25 . 2017 ലെ ഏഷ്യന്‍ സ്കൂള്‍ ഹോക്കി ചാമ്പ്യന്‍ ഷിപ്‌ ജേതാക്കള്‍ ആര് ?
=========================== #CURRENT_AFFAIRS_APRIL14
== A . ചൈന
== B . ഇന്ത്യ
== C . മലേഷ്യ
== D . പാകിസ്താന്‍

  ശരി ഉത്തരം✅  :== B . ഇന്ത്യ   ✔✔

The indian school team beat Malesya 5-1 to lift the title at the fifth asian school hoockey championship in bhopalat Aishabag Stadium  

 

 26 . "Hope in a Challenged Democracy" എന്ന ഇന്ത്യന്‍ ആഖ്യാനം എഴുതിയത് ആര് ?
=========================== #CURRENT_AFFAIRS_APRIL14
== A . നരേന്ദ്ര മോദി
== B . അശ്വിനി കുമാര്‍
== C . പ്രണബ് മുഖര്‍ജീ
== D . മഹേഷ്‌ ശര്‍മ

  ശരി ഉത്തരം✅  :== B . അശ്വിനി കുമാര്‍   ✔✔

 

 27. അടുത്തിടെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ്‌ ബ്രോഡ്കാസ്റ്റിംഗ് മന്ത്രി ശ്രീ . വെങ്ങയ്യ നായിഡു പ്രകാശനം ചെയ്ത " GANDHI IN CHAMPARAN " എന്ന കൃതി ആരുടെതാണ് ?
=========================== #CURRENT_AFFAIRS_APRIL14
== A . തുഷാര്‍ ഗാന്ധി
== B . ഡി ജി ടെണ്ടുല്‍ക്കര്‍
== C . വെങ്ങയ്യ നായിഡു
== D . അരുന്ധതി റോയി

  ശരി ഉത്തരം✅  :== B . ഡി ജി ടെണ്ടുല്‍ക്കര്‍     ✔✔

 

 28. അടുത്തിടെ ഇന്ത്യയിലെ ഏതു ദേശീയ ദിനമാണ് UN ആഘോഷിച്ചത് ?
=========================== #CURRENT_AFFAIRS_APRIL14
== A . ഗാന്ധി ജയന്തി
== B . ടാഗോര്‍ ജയന്തി
== C . അംബേദ്‌കര്‍ ജയന്തി
== D . ശാസ്ത്രി ജയന്തി

  ശരി ഉത്തരം✅  :== C . അംബേദ്‌കര്‍ ജയന്തി    ✔✔

 

 29. ഇന്ത്യയില്‍ ആദ്യമായി ഭിന്നലിങ്ങക്കര്‍ക്കായി അത്ലടിക് മീറ്റ്‌ സങ്കടിപ്പിക്കുന്ന സംസ്ഥാനം ?
=========================== #CURRENT_AFFAIRS_APRIL14
== A . തമിള്‍ നാട്‌
== B . ഗുജറാത്ത്
== C . കേരളം
== D . തെലന്ഗാന

  ശരി ഉത്തരം✅  :== == C . കേരളം   ✔✔

 

 30. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ( IPL ) സെഞ്ചുറി നേടിയ ആദ്യ മലയാള താരം ആരാണ് ?
=========================== #CURRENT_AFFAIRS_APRIL14
== A . എസ്‌ ശ്രീശാന്ത്
== B . ടിനു യോഹന്നാന്‍
== C . സഞ്ജു വി സാംസന്‍
== D . സുനില്‍ വത്സന്‍

  ശരി ഉത്തരം✅  :== C . സഞ്ജു വി സാംസന്‍  ✔✔

അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക ( Google Chrome Not Supported )