User Rating: 0 / 5

Star InactiveStar InactiveStar InactiveStar InactiveStar Inactive
 

 

 ഏപ്രില്‍ 7 ആം തീയതി "ദീനദയാല്‍ രാസോയി യോജന " എന്ന പേരില്‍ 5 രൂപയ്ക്ക് ഊണ് നല്‍കുന്നതിനായി 49 ജില്ലകളില്‍ കാന്‍റീന്‍ ആരംഭിച്ച സംസ്ഥാനം
=========================== #CURRENT_AFFAIRS_APRIL08
== ( A ) . ബീഹാര്‍
== ( B ) . മധ്യ പ്രദേശ്
== ( C ) . കര്‍ണാടക

  ശരി ഉത്തരം✅  :== == ( B ) . മധ്യ പ്രദേശ് ✔✔

=================================================

This is a Meal scheme for poor with the opening of canteens that provides wholesome food at RS 5  

 

 " National Childrens Film Festival " നടക്കുന്നത് ഏതു നഗരത്തിലാണ്
=========================== #CURRENT_AFFAIRS_APRIL08
== ( A ) . തിരുപ്പതി
== ( B ) . വിശാഗ പട്ടണം
== ( C ) . അമരാവതി

  ശരി ഉത്തരം✅  :== == ( B ) . വിശാഗ പട്ടണം ✔✔

=================================================

National Childrens Film Festival is held at Vishagapattanam , It is 3 day event started on April 7 and was inagurated by union minister for information and Brodcasting M Vengayya Naidu at VUDA Children theatre in Vizag

 

 64 - ദേശീയ ചലച്ചിത്ര പുരസ്കാരത്തില്‍ മികച്ച ഹിന്ദി ചിത്രത്തിന് പുരസ്കാരം ലഭിച്ചത്
=========================== #CURRENT_AFFAIRS_APRIL08
== ( A ) . ജോക്കർ
== ( B ) . റുസ്തം
== ( C ) . നീർജ

  ശരി ഉത്തരം✅  :== ( C ) . നീർജ ✔✔

 

 64 - ദേശീയ ചലച്ചിത്ര പുരസ്കാരത്തില്‍ മികച്ച ചിത്രത്തിന് പുരസ്കാരം ലഭിച്ചത്
=========================== #CURRENT_AFFAIRS_APRIL08
== ( A ) . കസബ്
== ( B ) . റുസ്തം
== ( C ) . നീർജ

  ശരി ഉത്തരം✅  :== ( A ) . കസബ് (മറാത്തി)  ✔✔

 

 64 - ദേശീയ ചലച്ചിത്ര പുരസ്കാരത്തില്‍ മികച്ച നടനുള്ള പുരസ്കാരം ലഭിച്ചത് ആര്‍ക്കു
=========================== #CURRENT_AFFAIRS_APRIL08
== ( A ) . അമീര്‍ ഖാന്‍
== ( B ) . സല്‍മാന്‍ ഖാന്‍
== ( C ) . അക്ഷയ് കുമാർ

  ശരി ഉത്തരം✅  :== ( C ) . അക്ഷയ് കുമാർ  ✔✔

 

 64 - ദേശീയ ചലച്ചിത്ര പുരസ്കാരത്തില്‍ മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചത് ആര്‍ക്കു
=========================== #CURRENT_AFFAIRS_APRIL08
== ( A ) . ആലിയ ഭട്ട്
== ( B ) . സുരഭി
== ( C ) . സൈറ വസിം

  ശരി ഉത്തരം✅  :== ( B ) . സുരഭി  ✔✔

 

  64 - ദേശീയ ചലച്ചിത്ര പുരസ്കാരത്തില്‍ മികച്ച സഹ നടിക്കുള്ള പുരസ്കാരം ലഭിച്ചത് ആര്‍ക്കു
=========================== #CURRENT_AFFAIRS_APRIL08
== ( A ) . ആലിയ ഭട്ട്
== ( B ) . സുരഭി
== ( C ) . സൈറ വസിം

  ശരി ഉത്തരം✅  :=== ( C ) . സൈറ വസിം  ✔✔

 

 64 - ദേശീയ ചലച്ചിത്ര പുരസ്കാരത്തില്‍ മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം ലഭിച്ചത്
=========================== #CURRENT_AFFAIRS_APRIL08
== ( A ) . പുലി മുരുകന്‍
== ( B ) . മഹെഷിന്റെ പ്രതികാരം
== ( C ) . മിന്നാമിനുങ്ങ്

  ശരി ഉത്തരം✅  :== ( B ) . മഹെഷിന്റെ പ്രതികാരം  ✔✔

 

  ഇന്ത്യയില്‍ ആദ്യമായി പശുക്കള്‍ക്ക് 10% സെസ്സ് പ്രേക്യാപിച്ച സംസ്ഥാനം
=========================== #CURRENT_AFFAIRS_APRIL08
== ( A ) . രാജസ്ഥാന്‍
== ( B ) . ബീഹാര്‍
== ( C ) . ഉത്തര്‍ പ്രദേശ്

  ശരി ഉത്തരം✅  :== ( A ) . രാജസ്ഥാന്‍  ✔✔

 

 ഇന്ത്യയിലെ ആദ്യ " TRANSGENDER POLICE SUB INSpECTOR : കെ പ്രിതിക യാഷിനി " ഏതു സംസ്ഥാനത്ത് നിന്നാണ്
=========================== #CURRENT_AFFAIRS_APRIL08
== ( A ) . ആന്ധ്രാപ്രദേശ്
== ( B ) . കര്‍ണാടക
== ( C ) . തമിള്‍ നാട്‌

  ശരി ഉത്തരം✅  :== ( C ) . തമിള്‍ നാട്‌  ✔✔

=================================================

K prithika yashini is from Chennai ,Tamil nadu . Pritika was born and raised as PRADEEP KUMAR . after she underwent a sex change surgery and became PRITHIKA . Her first Posting in Dharmapuri 

 

 ലോകാരോഗ്യ ദിനമായി ആചരിക്കുന്നത് എന്നാണ്
=========================== #CURRENT_AFFAIRS_APRIL08
== ( A ) . ഏപ്രില്‍ 05
== ( B ) . ഏപ്രില്‍ 07
== ( C ) . ഏപ്രില്‍ 02
 
  ശരി ഉത്തരം✅  :== ( B ) . ഏപ്രില്‍ 07 ✔✔
 
 
  2017 ലോകാരോഗ്യ ദിനത്തിന്റെ പ്രമേയം
=========================== #CURRENT_AFFAIRS_APRIL08
== ( A ) . Halt the rise : beat the Diabetes
== ( B ) . Depression : lets Talk
== ( C ) . Good Health adds life to years
 
  ശരി ഉത്തരം✅  :== ( B ) . Depression : lets Talk✔✔
 
 
 അടുത്തിടെ ഏതു ബാങ്കിന്‍റെ CEO & MANAGING DIRECTOR ആയാണ് കിഷോര്‍ ഖരത് നിയമിതനായത്
=========================== #CURRENT_AFFAIRS_APRIL08
== ( A ) . ഇന്ത്യന്‍ ബാങ്ക്
== ( B ) . വിജയാ ബാങ്ക്
== ( C ) . യുക്കോ ബാങ്ക്
 
  ശരി ഉത്തരം✅  :== ( A ) . ഇന്ത്യന്‍ ബാങ്ക്  ✔✔
 
 
 ഇപ്പോഴത്തെ CAG (Comptroller and Auditor Genereal ) ആരാണ്
=========================== #CURRENT_AFFAIRS_APRIL08
== ( A ) . ശശി കാന്ത് ശര്‍മ
== ( B ) . വിനോദ് റായി
== ( C ) . എ കെ റോയി
 
  ശരി ഉത്തരം✅  :== ( A ) . ശശി കാന്ത് ശര്‍മ ✔✔
 
 
 2016 ലെ വിസ്ഡൻ ലീഡിംഗ് ക്രിക്കറ്ററായി തിരഞ്ഞെടുതത് ആരെ
=========================== #CURRENT_AFFAIRS_APRIL08
== ( A ) . അജിന്ക്യ രഹ്നെ
== ( B ) . രവിചന്ദ്രന്‍ അശ്വിന്‍
== ( C ) . വിരാട് കൊഹ്ലി
 
  ശരി ഉത്തരം✅  :== ( C ) . വിരാട് കൊഹ്ലി ✔✔
 
 
  2017ലെ കണക്കുകള്‍ പ്രകാരം ലോകത്തിലെ ഏറ്റവും പോപ്പുലറായ ഓപ്പറേറ്റിങ് സിസ്റ്റം ഏതു
=========================== #CURRENT_AFFAIRS_APRIL08
== ( A ) . WINDOS
== ( B ) . IOS
== ( C ) . ANDROID
 
  ശരി ഉത്തരം✅  :== ( C ) . ANDROID  ✔✔
 
  അടുത്തിടെ ഏതു സംസ്ഥാനത്തിന്‍റെ പോലീസ് മേധാവിയായി ആണ് "ഗീതാ ജോഹ്രി " നിയമിതയായത്
=========================== #CURRENT_AFFAIRS_APRIL08
== ( A ) . ഡല്‍ഹി
== ( B ) . പഞ്ചാബ്
== ( C ) . ഗുജറാത്ത്
 
  ശരി ഉത്തരം✅  :== == ( C ) . ഗുജറാത്ത്   ✔✔
 
 
 ലോകത്തിലെ തന്നെ ആദ്യത്തെ " 5D ULTRASOUND SYSTEM " വികസിപ്പിച്ചെടുത്തത് ആരാണ്
=========================== #CURRENT_AFFAIRS_APRIL08
== ( A ) . ജര്‍മ്മനി
== ( B ) . ഇന്ത്യ
== ( C ) . ജപ്പാന്‍
 
  ശരി ഉത്തരം✅  :== ( B ) . ഇന്ത്യ ✔✔
 
 
 TIBATTEN SPIRITUAL LEADER ദലൈ ലാമ അടുത്തിടെ സന്ദര്‍ശിച്ച ഇന്ത്യന്‍ സംസ്ഥാനം ഏതു ്‍
=========================== #CURRENT_AFFAIRS_APRIL08
== ( A ) . അസ്സാം
== ( B ) . അരുണാചല്‍ പ്രദേശ്
== ( C ) . A യും B യും 
 
  ശരി ഉത്തരം✅  :== ( C ) . A യും B യും ✔✔
 
 

 റേഷന്‍ കാര്‍ഡിന് പകരം ഫാമിലി സ്മാര്‍ട്ട് കാര്‍ഡ്‌ ഏര്‍പ്പെടുത്താന്‍ തയ്യാറെടുക്കുന്ന സംസ്ഥാനം

=========================== #CURRENT_AFFAIRS_APRIL08
== ( A ) . കേരളം
== ( B ) . തമിള്‍ നാട്‌
== ( C ) . കര്‍ണാടക

  ശരി ഉത്തരം✅  :== ( B ) . തമിള്‍ നാട്‌ ✔✔
 
 
 All India Institute Of Medical Science ( AIIA ) സ്ഥാപിതമായത് എവിടെ
=========================== #CURRENT_AFFAIRS_APRIL08
== ( A ) . ഡല്‍ഹി
== ( B ) . കേരളം
== ( C ) . മഹാരാഷ്ട്ര
 
  ശരി ഉത്തരം✅  :== ( A ) . ഡല്‍ഹി  ✔✔
 
 
 BPL വിഭാഗത്തില്‍ പെട്ട മുതിര്‍ന്ന പൌരന്മാര്‍ക്ക് ചികിത്സാ സൌകര്യങ്ങള്‍ നല്‍കുന്നതിനു വേണ്ടി " രാഷ്ട്രീയ വയോഷിരി യോജന " എന്ന പേരില്‍ പദ്ധതി തുടങ്ങിയത് ഏതു സംസ്ഥാനത്താണ്
=========================== #CURRENT_AFFAIRS_APRIL08
== ( A ) . ആന്ധ്രാപ്രദേശ്
== ( B ) . കേരളം
== ( C ) . മധ്യ പ്രദേശ്
 
  ശരി ഉത്തരം✅  :== ( A ) . ആന്ധ്രാപ്രദേശ് ✔✔
=================================================
"Rashtreeya Vayoshri Yojana " a scheme for providing Physical Aids and Asisted Living Aids for senior citizens belongs to BPL categary was launched in Nellore , Andhra predesh  
 
 
 അടുത്തിടെ "100 MB CRICKET " എന്ന പേരില്‍ Android , iOS ആപ്പ്ലിക്കേഷന്‍ പുറത്തിറക്കിയ പ്രശസ്ത ക്രിക്കറ്റ്‌ താരം
=========================== #CURRENT_AFFAIRS_APRIL08
== ( A ) . വീരേന്ദ്ര സെവാഗ്
== ( B ) . രാഹുല്‍ ദ്രാവിഡ്
== ( C ) . സച്ചിന്‍ രമേഷ് ടെണ്ടുല്‍ക്കര്‍
 
  ശരി ഉത്തരം✅  :== ( C ) . സച്ചിന്‍ രമേഷ് ടെണ്ടുല്‍ക്കര്‍✔ ✔
 =================================================
Indias Batting Legend Sachin Tendulkar launched an Android and Ios app named 100 mb cricket on march 30 , 2017 in mumbai 
 
  Who has been appointed as the India's ambassdor and permanent represantative to the United Nations Offices in Geneva
=========================== #CURRENT_AFFAIRS_APRIL08
== ( A ) . ASHOK KUMAR MUKERJEE
== ( B ) . PRAKASH SHA
== ( C ) . RAJEEV KUMAR CHANDER
 
  ശരി ഉത്തരം✅  :== ( C ) . RAJEEV KUMAR CHANDER ✔✔
 
 താഴെ പറയുന്നവയില്‍ ഏതു ഘടകമാണ് കടല്‍ വെള്ളം ശുദ്ധീകരിക്കുന്നതിനു വേണ്ടി ഉപയോഗിക്കാം എന്ന് അടുത്തിടെ ശാസ്ത്രഞ്ജര്‍ സ്ഥിരീകരിച്ചത്
=========================== #CURRENT_AFFAIRS_APRIL08
== ( A ) . ഗ്രാഫൈറ്റ്
== ( B ) . ഗ്രഫീന്‍
== ( C ) . കാര്‍ബണ്‍
 
  ശരി ഉത്തരം✅  :== ( B ) . ഗ്രഫീന്‍   ✔✔
 
 
 
അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക ( Google Chrome Not Supported )