User Rating: 0 / 5

Star InactiveStar InactiveStar InactiveStar InactiveStar Inactive
 

 

  റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ പുതുക്കിയ ശമ്പളം എത്ര
============================== #CURRENT_AFFAIRS_April_04
== (A) . 90000
== (B) . 250000
== (C) . 225000

ശരി ഉത്തരം  :  == (B) . 250000

 

 2017 ലെ ഇന്ത്യ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്‍റൺ കിരീട ജേതാവ് ആര്
============================== #CURRENT_AFFAIRS_April_04
== (A) . സൈന നെഹ്‌വാള്‍
== (B) . കരോളിന മാരി
== (C) . പി.വി സിന്ധു

ശരി ഉത്തരം  : == (C) . പി.വി സിന്ധു

 

 2017 മിയാമി ഓപ്പണ്‍ ടെന്നീസ് പുരുഷവിഭാഗം ഫൈനലില്‍ കിരീട ജേതാവ് ആര്
============================== #CURRENT_AFFAIRS_April_04
== (A) . നൊവാക് ദ്യോകോവിച്ച്
== (B) . റോജർ ഫെഡറർ
== (C) . റാഫേല്‍ നദാല്‍

ശരി ഉത്തരം  : == (B) . റോജർ ഫെഡറർ

 

 2017 മിയാമി ഓപ്പണ്‍ ടെന്നീസ് പുരുഷവിഭാഗം ഫൈനലില്‍ റോജർ ഫെഡറർ തോപിച്ചത് ആരെ
============================== #CURRENT_AFFAIRS_April_04
== (A) . നൊവാക് ദ്യോകോവിച്ച്
== (B) . നിക്ക് കിര്‍ഗിയോസ്
== (C) . റാഫേല്‍ നദാല്‍

ശരി ഉത്തരം  : == (C) . റാഫേല്‍ നദാല്‍

 

 2017 മിയാമി ഓപ്പണ്‍ ടെന്നീസ് വനിതാവിഭാഗം ഫൈനലില്‍ കിരീട ജേതാവ് ആര്
============================== #CURRENT_AFFAIRS_April_04
== (A) . കരോളിന്‍ വോസ്‌നിയാക്
== (B) . സാനിയ മിര്‍സ
== (C) . ജൊഹാന കോണ്ട

ശരി ഉത്തരം  :  == (C) . ജൊഹാന കോണ്ട

 

  കേരളത്തിന്‍റെ പുതിയ ഗതാഗത വകുപ്പ് മന്ത്രി ആയി സ്ഥാനമെട്ടത്‌ ആര്
============================== #CURRENT_AFFAIRS_April_04
== (A) . ഗണേഷ് കുമാര്‍
== (B) . ഉമ്മന്‍ ചാണ്ടി
== (C) . തോമസ്‌ ചാണ്ടി

ശരി ഉത്തരം  : == (C) . തോമസ്‌ ചാണ്ടി

 

 2017 ലെ ലോക അത്ലടിക് ചാമ്പ്യന്‍ ഷിപ്പിന് വേദിയാകുന്ന നഗരം
============================== #CURRENT_AFFAIRS_April_04
== (A) . കൊല്‍ക്കത്ത
== (B) . ലണ്ടന്‍
== (C) . ന്യൂ യോര്‍ക്ക്‌

ശരി ഉത്തരം  : == (B) . ലണ്ടന്‍

 

  ഇന്ത്യയില്‍ ആദ്യമായി 1 GBPS വേഗതയുള്ള ഇന്റര്‍നെറ്റ് സംവിധാനം ആരംഭിച്ച നഗരം
============================== #CURRENT_AFFAIRS_April_04
== (A) . കൊല്‍ക്കത്ത
== (B) . ഹൈദ്രാബാദ്
== (C) . ബംഗ്ലൂര്‍

ശരി ഉത്തരം  : == (B) . ഹൈദ്രാബാദ്

 

  ബഹിരാകാശയാനങ്ങളുടെ പരീക്ഷണങ്ങള്‍ക്കും രൂപകല്‍പ്പനയ്ക്കുമായി ലോകത്തെ മൂന്നാമത്തെ വലിയതും ശേഷി കൂടിയതുമായ പരീക്ഷണശാലാ സമുച്ചയം ഐഎസ്ആര്‍ഒ സ്ഥാപിച്ചത് എവിടെ
============================== #CURRENT_AFFAIRS_April_04
== (A) . ശ്രീഹരിക്കോട്ട
== (B) . ബംഗ്ലൂര്‍
== (C) . തിരുവനന്തപുരം

ശരി ഉത്തരം  : == (C) . തിരുവനന്തപുരം

 

 ഐഎസ്ആര്‍ഒ യുടെ ഇപ്പോഴത്തെ ( ഏപ്രില്‍ 04 ) ചെയര്‍ മാന്‍ ആര്
============================== #CURRENT_AFFAIRS_April_04
== (A) . എ.എസ്.കിരൺ കുമാർ
== (B) . കെ . രാധാകൃഷ്ണന്‍
== (C) . ജി മാധവന്‍

ശരി ഉത്തരം  :  == (A) . എ.എസ്.കിരൺ കുമാർ

 

 SBI - ASSOCIATE ലയനത്തിന് ശേഷം സ്വമേധയ SBI ല്‍ ലയിപ്പിക്കാന്‍ യുണിയന്‍ ഗവണ്മെന്റ് തീരുമാനിച്ച ബാങ്ക്
============================== #CURRENT_AFFAIRS_April_04
== (A) . ഇന്ത്യന്‍ ബാങ്ക്
== (B) . ഭാരതീയ മഹിള ബാങ്ക്
== (C) . കാനറ ബാങ്ക്

ശരി ഉത്തരം  :  == (B) . ഭാരതീയ മഹിള ബാങ്ക്

 

 2017 ലെ ഫിഫ കോന്ഫെഡറെഷന്‍ കപ്പിന് ആദിധേയത്വം വഹിക്കുന്ന രാജ്യം
============================== #CURRENT_AFFAIRS_April_04
== (A) . റഷ്യ
== (B) . ചൈന
== (C) . ഇന്ത്യ

ശരി ഉത്തരം  : - == (A) . റഷ്യ ✔✔

 

 19 - ആം കോമണ്‍ വെല്‍ത്ത് ഫോറസ്ട്രി കോണ്‍ഫറന്‍സ് നടക്കുന്നത് എവിടെ
============================== #CURRENT_AFFAIRS_April_04
== (A) . ഒഡിഷ
== (B) . ആസാം
== (C) . ഉത്തരാഗണ്ട്

ശരി ഉത്തരം  :  == (C) . ഉത്തരാഗണ്ട്

   " ഓട്ടിസം അവയര്‍നെസ്സ് ഡേ " ആയി ആചരിക്കുന്നത് ഏതു ദിവസം
============================== #CURRENT_AFFAIRS_April_04
== (A) . ഏപ്രില്‍ 04
== (B) . മാര്ച്ച് 04
== (C) . ഏപ്രില്‍ 02

ശരി ഉത്തരം  : == (C) . ഏപ്രില്‍ 02

 

  അടുത്തിടെ പവര്‍ ലൂം സെക്ടറിനെ ഉധീപിപ്പിക്കുന്നതിന് വേണ്ടി " PowerTex India scheme " എന്നാ പേരില്‍ പദ്ധതി ആരംഭിച്ച കാബിനറ്റ്‌ മന്ത്രി ആര്
============================== #CURRENT_AFFAIRS_April_04
== (A) . സ്മൃതി ഇറാനി
== (B) . അരുണ്‍ ജയ്റ്റ് ലീ
== (C) . രാജ് നാഥ് സിംഗ്

ശരി ഉത്തരം  : == (A) . സ്മൃതി ഇറാനി

അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക ( Google Chrome Not Supported )