User Rating: 5 / 5

Star ActiveStar ActiveStar ActiveStar ActiveStar Active
 
 
 
  •  സംസ്ഥാനത്തു നിലവിലുള്ള നിയമങ്ങൾ പരിശോധിച്ചു കാലോചിത മാറ്റങ്ങൾ വരുത്തുന്നതിനു ജസ്റ്റിസ് കെ.ടി.തോമസ് ചെയർമാനായി കേരള നിയമ പരിഷ്കാര കമ്മിഷൻ രൂപീകരിക്കുന്നതിനു മന്ത്രിസഭ തീരുമാനിച്ചു.
  •  ചെയര്‍മാന്‍  : ജസ്റ്റിസ് കെ.ടി.തോമസ്
  •  വൈസ് ചെയർമാൻ. : കെ.ശശിധരൻ നായര്‍
  1.  ഡോ. എൻ.കെ.ജയകുമാർ
  2.  എം.കെ.ദാമോദരൻ
  3.  ലിസമ്മ അഗസ്റ്റിൻ എന്നിവർ അംഗങ്ങളാണ്
 
  •  നിലവിലുള്ള നിയമങ്ങളിൽ കാലഹരണപ്പെട്ടവ ഒഴിവാക്കുക, പുതിയ നിയമങ്ങൾ രൂപീകരിക്കേണ്ടതുണ്ടെങ്കിൽ അതു സംബന്ധിച്ചു പഠനം നടത്തി സർക്കാരിനു ശുപാർശ സമർപ്പിക്കുക തുടങ്ങിയവയാണു കമ്മിഷന്റെ ചുമതല....
അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക ( Google Chrome Not Supported )