User Rating: 0 / 5

Star InactiveStar InactiveStar InactiveStar InactiveStar Inactive
 

 

 

 

 

  • ഒറ്റത്തവണ വിക്ഷേപണത്തില്‍ ഏറ്റവും കൂടുതല്‍  കൃത്രിമ ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് എത്തിച്ച ആദ്യ രാജ്യം

: ഇന്ത്യ ( ISRO )

 

  • വിക്ഷേപണത്തിന് ഉപയോഗിച്ച വാഹനം  ?

 :പി എസ് എല്‍ വി - സി 37 ( PSLV C- 37 )

 

  • പോളാർ സാറ്റലൈറ്റ്‌ ലോഞ്ചിംഗ്‌ വെഹിക്കിൾ എന്ന PSLV യുടെ എത്രാമത്തെ ബഹിരാകാശ ദൌത്യമാണ് ?

 : 39

 

  • പി എസ് എല്‍ വി - സി 37 ( PSLV C- 37 ) വിക്ഷേപണം നടത്തിയ ദിവസം ?

 : 2017 ഫെബ്രുവരി 15 രാവിലെ 9.28ന്

 

  • പി എസ് എല്‍ വി - സി 37 ( PSLV C- 37 ) വിക്ഷേപണം നടത്തിയ സ്ഥലം ?

: സതീഷ് ധവാന്‍ സ്‌പേസ് കേന്ദ്രത്തിലെ ആദ്യ വിക്ഷേപണത്തറ ( ശ്രീഹരിക്കോട്ട )

      ( First Launch Pad (FLP) of Satish Dhawan Space Centre (SDSC) SHAR, Sriharikota. )

 

  • എത്ര കൃത്രിമ ഉപഗ്രഹങ്ങളെ വഹിച്ചു കൊണ്ടാണ്  പി എസ് എല്‍ വി - സി 37 ( PSLV C- 37 ) കുതിച്ചുയര്‍ന്നത്‌ ?

 : 104

 

  • ഇതു രാജ്യത്തിന്‍റെ റെക്കോര്‍ഡ്‌ ആണ് PSLV - C37 ന്‍റെ വിക്ഷേപണത്തിലൂടെ ഇന്ത്യ മറികടന്നത് ?

 : റഷ്യ ( 2014 ഇല്‍ ഒറ്റ റോക്കറ്റിൽ 37 ഉപഗ്രഹങ്ങളെ വിക്ഷേപിച്ചതാണ്‌ ഇതിന്‌ മുമ്പുള്ള റെക്കാഡ്‌ )

 

  • ഇന്ത്യയുടെ എത്ര ഉപഗ്രെഹങ്ങള്‍ ആണ് PSLV C 37 വഹിക്കുന്നത് ?

 :3 മൂന്നു 

        1 . വിവിധോദ്ദേശ്യ ഉപഗ്രഹമായ കാര്‍ട്ടോസാറ്റ് സി

        2 . ഐഎന്‍എസ് 1എ

        3 . ഐഎന്‍എസ്1 ബി

  • ഇതു രാജ്യത്തിന്‍റെ  ഉപഗ്രെഹങ്ങള്‍ ആണ് PSLV C 37 വഹിക്കുന്നതില്‍ ഏറ്റവും കൂടുതല്‍  ?

 : അമേരിക്കാ ( 96 )

 

  • ഇന്ത്യയെ കൂടാതെ ഏതൊക്കെ രാജ്യങ്ങളുടെ ഉപഗ്രെഹങ്ങലുമായാണ് PSLV c-37 കുതിച്ചുയര്‍ന്നത്‌ ?

 : 5 രാജ്യങ്ങള്‍

       1 . അമേരിക്ക ( 96 )

       2 . ഇസ്രായേല്‍

       3 . കസാഖിസ്ഥാന്‍

       4 . നെതര്‍ലാന്‍ഡ്

       5 . സ്വിറ്റ്‌സര്‍ലന്റ്

  • ഇപ്പോഴത്തെ ISRO ചെയര്‍മാന്‍ ?

 : ഡോ. കിരൺകുമാർ

അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക ( Google Chrome Not Supported )