- ടെസ്റ്റ് ക്രിക്കറ്റില്‍ തുടര്‍ച്ചയായി നാലാം ഇരട്ട സെഞ്ചുറി നേടിയ താരം ?
വിരാട് കോലി
- ഹൈദ്രാബാദില്‍ ബെന്ഗ്ലാധേശിനെതിരെ 204 റണ്‍സ് ആണ് കോലിയുടെ പുതിയ റെക്കോര്‍ഡ്
- റെക്കോര്‍ഡ് മറികടന്നത് ആസ്ത്രേലിയയുടെ ഡോണ്‍ ബ്രാഡ്മാന് , ഇന്ത്യയുടെ രാഹുല്‍ ദ്രാവിഡ് ( ഇരുവരും തുടര്‍ച്ചയായി മൂന്നു തവണ ഇരട്ട ശതകം നേടിയിരുന്നു )
നം | റണ്‍സ് | എതിരാളി | വേദി |
1 | 200 | വെസ്റ്റ് ഇന്‍ഡീസ് | ആന്റിഗ്വയില്‍ |
2 | 211 | ന്യൂസ് ലാന്‍ഡ് | ഇന്‍ഡോര്‍ |
3 | 235 | ഇംഗ്ലണ്ട് | മുംബൈയില്‍ |
4 | 204 | ബംഗ്ലാദേശ് | ഹൈദ്രാബാദില്‍ |