⏩ ⏩ ഓസ്ട്രേലിയന്‍ ഓപ്പണ്‍ 2017
NO | ഇനം | വിജയി | രാജ്യം | റണ്ണര്‍ അപ്പ് | രാജ്യം |
1 | വനിതാ സിംഗിള്‍സ് | സെറീന വില്യംസ് | അമേരിക്ക | വീനസ് വില്യം | അമേരിക്ക |
2 | പുരുഷ സിംഗിള്‍സ് | റോജര്‍ ഫെഡറര്‍ | സ്വിട്സര്ലാന്ഡ് | റാഫേല്‍ നദാല്‍ | സ്പയിന് |
വനിതാ സിംഗിള്‍സ് വിജയി : സെറീന വില്യംസ് ( അമേരിക്ക)
വനിതാ സിംഗിള്‍സ് റണ്ണർ അപ്പ് : വീനസ് വില്യം (അമേരിക്ക )
⏩ • സഹോദരി വീനസ് വില്യംസിനെ പരാജയപ്പെടുത്തിയാണ് സെറീന വില്യംസ് കരിയറിലെ 23 ഗ്രാൻഡ്സ്ലാം കിരീടം നേടിയത്
⏩ • ജർമനിയുടെ സ്റ്റെഫി ഗ്രാഫിന്റെ 22 ഗ്രാൻഡ്സ്ലാം കിരീടം എന്ന റെക്കോർഡാണ് മറികടന്നത്
⏩ • 24 കിരീട വിജയങ്ങളോടെ ഓസ്ട്രേലിയയുടെ മാര്‍ഗരറ്റ് കോര്‍ട്ടാണ് ഗ്രാൻഡ്സ്ലാം സിംഗിള്‍സ് കിരീട നേട്ടത്തില്‍ മുന്നില്‍ നില്‍ക്കുന്നത്
പുരുഷ സിംഗിള്‍സ് : റോജര്‍ ഫെഡറര്‍ ( SWITZERLAND )
പുരുഷ സിംഗിള്‍സ് റണ്ണർ അപ്പ് : റാഫേല്‍ നദാല്‍ ( സ്പയിന് )
⏩ • ഫെഡററിന്റെ 18 - ഗ്രാൻഡ്സ്ലാം കിരീട നേട്ടമാണിത്
⏩ • 2012 ൽ വിംബിൾഡൺ കിരീടം നേടിയ ശേഷം ആദ്യമായാണ് ഫെഡറർ ഒരു ഗ്രാൻഡ്സ്ലാം ടൂർണമെന്റിന്റെ ഫൈനലിൽ വിജയിക്കുന്നത്