User Rating: 0 / 5

Star InactiveStar InactiveStar InactiveStar InactiveStar Inactive
 

ഇന്ത്യയിലെ ആദ്യ പോസ്റ്റ്‌ ഓഫീസ് പാസ്പോര്‍ട്ട് സേവാ കേന്ദ്രം : മൈസൂര്‍

  • ഇനി പോസ്റ്റ് ഓഫിസുകള്‍ വഴി പാസ്‌പോര്‍ട്ട് ലഭിക്കും.
  • രാജ്യത്തെ ഹെഡ്‌പോസ്റ്റ് ഓഫിസുകളില്‍ പാസ്‌പോര്‍ട്ട് അപേക്ഷകള്‍ പരിഗണിക്കുന്ന പദ്ധതിയാണ് നടപ്പാക്കുന്നത്.
  • പാസ്‌പോര്‍ട്ട് നടപടി ക്രമങ്ങള്‍ ലഘൂകരിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര വിദേശകാര്യമന്ത്രാലയവും പോസ്റ്റല്‍ വകുപ്പും കൈകോര്‍ത്താണു പുതിയ പദ്ധതി നടപ്പാക്കുന്നത്.
  • രാജ്യത്തെ ഹെഡ്‌പോസ്റ്റ് ഓഫിസുകള്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കും. മൈസൂരിലും ഗുജറാത്തിലെ ദഹോദിലും ഈ സംയുക്തപദ്ധതിക്ക് ഇന്നു തുടക്കം കുറിക്കും.
  • ഘട്ടംഘട്ടമായി രാജ്യത്തെ എല്ലാ ഹെഡ്‌പോസ്റ്റ് ഓഫിസുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും.
അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക ( Google Chrome Not Supported )