User Rating: 0 / 5

Star InactiveStar InactiveStar InactiveStar InactiveStar Inactive
 

 

  • എ ടി എം സൌകര്യമുള്ള ലോകത്തിലെ ആദ്യ യുദ്ധ കപ്പല്‍ : ഐ എന്‍ എസ് വിക്രമാദിത്യ 
  • ഇന്ത്യയിലെ ഏറ്റവും വലിയ വിമാന വാഹിനി കപ്പല്‍ : ഐ എന്‍ എസ് വിക്രമാദിത്യ 
  • അടുത്തിടെ  ഐ എന്‍ എസ് വിക്രമാദിത്യയില്‍  എ ടി എം സ്ഥാപിച്ച പൊതുമേഖല ബാങ്ക് : സ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ( SBI )
  • സ്‌റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ എ.ടി.എം സാറ്റ്‌ലൈറ്റ് ലിങ്ക് വഴിയാണ് പ്രവര്‍ത്തിക്കുന്നത്.
  • കമ്പയിന്‍ കാമ്മണ്ടാര്‍ കോണ്‍ഫറന്‍സ് 2015 നടന്നത് ഇതു വിമാന വാഹിനി കപ്പലില്‍ വെച്ചാണ് : ഐ എന്‍ എസ് വിക്രമാദിത്യ ( 15th December 2015. )
  • ഐ എന്‍ എസ് വിക്രമാദിത്യ വാങ്ങിയത് ഇതു രാഷ്ട്രത്തില്‍ നിന്നാണ് : റഷ്യ
  • ഐ എന്‍ എസ് വിക്രമാദിത്യ  നീറ്റിലിറക്കിയത് :. 2013 നവംബര്‍ 16 റഷ്യയില്‍ നടന്ന ചടങ്ങില്‍

 

കൂടുതല്‍ ചിത്രങ്ങള്‍ 

 

 

 

 

അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക ( Google Chrome Not Supported )