????.റയിൽവേ മിനിസ്റ്റർ -
✅ സുരേഷ് പ്രഭു
????.നാഷണൽ അക്കാദമി ഓഫ് ഇന്ത്യൻ റയിൽവേ -
✅ ഗുജറാത് ,വഡോദര
????.പോര്‍ട്ടര്‍മാരുടെ പുതിയ പേര് -
✅ സഹായക്
????.ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യാനുള്ള ടോൾ ഫ്രീ നമ്പർ -
✅ 139.
????.ആദ്യ റയിൽവേ ഓട്ടോഹബ്ബ് -
✅ ചെന്നൈ
????.മഹാനാമ ഏക്സ്പ്രെസ്സ് -
✅ വാരണാസി - ഡൽഹി
????.പ്രധാന തീർതഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ട്രെയിൻ -
✅ ആസ്ത
( ഇതിൽ ഉൾപ്പെട്ട കേരളത്തിലെ സ്റ്റേഷൻ - ചെങ്ങന്നൂർ ).
????.ഇരട്ടനില ട്രെയിൻ -
✅ ഉദയ് ( ഉത്കൃഷ്ട ഡബിൽ ഡക്കർ എയർകണ്ടിൻഷൻഡ് യാത്രി ).
????.ഫ്രീ വൈഫൈയും വിനോദസൗകര്യങ്ങളും നല്കുന്ന 130 കിലോമീറ്റർ വേഗം ഉള്ള ട്രെയിൻ -
✅ തേജസ്
????.ടിക്കറ്റ് റിസർവ് ചെയ്യാതെ ദീർഘദൂര യാത്ര ചെയ്യാവുന്ന ട്രെയിൻ -
✅ അന്ധ്യോദയ എക്സ്പ്രസ്
????.തേർഡ് എസി കോ്ച്ചുകൾ മാത്രമുള്ള ട്രെയിൻ -
ഹംസഫർ ..