User Rating: 0 / 5

Star InactiveStar InactiveStar InactiveStar InactiveStar Inactive
 

 

 

മലപ്പുറം ആദ്യ കറന്‍സി രഹിത ജില്ല

 

  • സംസ്ഥാനത്തെ ആദ്യത്തെ കറന്‍സി രഹിത ജില്ലയായി മലപ്പുറം.
  • എന്റെ മലപ്പുറം ഡിജിറ്റല്‍ മലപ്പുറം പദ്ധതിയിലൂടെയാണ് ലക്ഷ്യം കൈവരിച്ചത്.


പത്തനംതിട്ട ആദ്യ കറന്‍സി രഹിത കളക്ടറേറ്റ്

 

  • പത്തനംതിട്ട  ജില്ലാ കളക്ടറേറ്റ് സംസ്ഥാനത്തെ ആദ്യത്തെ കറന്‍സി രഹിത കളക്ടറേറ്റായി.
  • ഒരു സ്ഥലത്തെ പത്തു വ്യാപാരികളും നാല്‍പ്പത് ഉപയോക്താക്കളും ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറിയാല്‍ അവിടം കാഷ്‌ലെസ് ആയി പ്രഖ്യാപിക്കാം.
  • ജില്ലാ കളക്ടര്‍ ആര്‍. ഗിരിജ

 


 

Related Topics :  ⏩ indias first Digital Village Office / ആദ്യ ഡിജിറ്റല്‍ വില്ലജ് ഓഫീസ്


 

അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക ( Google Chrome Not Supported )