Star InactiveStar InactiveStar InactiveStar InactiveStar Inactive
 

• 2016-ലെ ഐ.സി.സി ക്രിക്കറ്റർ ഓഫ് ദ ഇയർ പുരസ്കാരത്തിന് (ഗാരി സോബേഴ്സ് ട്രോഫി) അർഹനായ ഇന്ത്യൻ ക്രിക്കറ്റ് താരം

 : - രവിചന്ദ്രൻ അശ്വിൻ

• 2016-ലെ ഐ.സി.സി ടെസ്റ്റ് ക്രിക്കറ്റർ ഓഫ് ദ ഇയർ

 : - - രവിചന്ദ്രൻ അശ്വിൻ

• ഐ.സി.സി ക്രിക്കറ്റർ ഓഫ് ദ ഇയർ പുരസ്കാരത്തിന് അർഹനാകുന്ന മൂന്നാമത്തെ ഇന്ത്യൻ താരം

 : - - രവിചന്ദ്രൻ അശ്വിൻ

( 2004 ൽ രാഹുൽ ദ്രാവിഡിനും 2010 ൽ സച്ചിൻ ടെണ്ടുൽക്കറിനും ഈ പുരസ്കാരം ലഭിച്ചിട്ടുണ്ട്)

• ടെസ്റ്റ് ക്രിക്കറ്റിലെ ഇന്ത്യയുടെ ഏറ്റവും ഉയർന്ന ടീം സ്‌കോർ

 : - - 759/7 (ഇംഗ്ലണ്ടിനെതിരെ)

• ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന ടീം സ്‌കോർ

 : - - ശ്രീലങ്ക 952/6 (ഇന്ത്യയ്‌ക്കെതിരെ)

• ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ചെറിയ ടീം സ്‌കോർ

 : - - ന്യൂസീലൻഡ് 26/10 (ഇംഗ്ലണ്ടിനെതിരെ)

• 2016-ലെ ഇന്ത്യ - ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ജേതാക്കൾ

 : - - ഇന്ത്യ

• 2016-ലെ ഇന്ത്യ - ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ മാൻ ഓഫ് ദ സീരീസായി തിരഞ്ഞെടുക്കപ്പെട്ടത്

 : - - വിരാട് കൊഹ്‌ലി

• ഇന്ത്യ - ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അഞ്ചാം ടെസ്റ്റ് മത്സരത്തിലെ മാൻ ഓഫ് ദ മാച്ച്

 : -  കരുൺ നായർ

• 2016-ലെ മികച്ച ഏകദിന ക്രിക്കറ്റർക്കുള്ള ഐ.സി.സി അവാർഡിന് അർഹനായത്

 : - - ക്വിന്റൺ ഡി കോക്ക് (ദക്ഷിണാഫ്രിക്ക)

• 2016-ലെ മികച്ച വനിതാ ഏകദിന, ട്വന്റി 20 ക്രിക്കറ്ററായി ഐ.സി.സി തിരഞ്ഞെടുത്തത് - സൂസി ബെയ്റ്റ്‌സ് (ന്യൂസീലൻഡ്)

• 2016-ലെ ഐ.സി.സി എമേർജിങ് ക്രിക്കറ്റർ ഓഫ് ദ ഇയർ - മുസ്തഫിസുർ റഹ്‌മാൻ (ബംഗ്ലാദേശ്)

• 2016-ലെ മികച്ച അംപയർക്കുള്ള ഐ.സി.സി യുടെ ഡേവിഡ് ഷെപ്പേർഡ് അവാർഡിന് അർഹനായത്

 : - - മറൈസ് ഇറാസ്മസ് (ദക്ഷിണാഫ്രിക്ക)

• 2016-ലെ ഐ.സി.സി സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് അവാർഡിന് അർഹനായത്

 : - - മിസ്ബാ ഉൾ ഹഖ് (പാക്കിസ്ഥാൻ)

• ഐ.സി.സി സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് അവാർഡ് ലഭിച്ച ആദ്യ പാക്കിസ്ഥാൻ ക്രിക്കറ്റർ

 : - - മിസ്ബാ ഉൾ ഹഖ്

• ട്വന്റി 20 ക്രിക്കറ്റിലെ മികച്ച പ്രകടനത്തിനുള്ള 2016-ലെ ഐ.സി.സി പുരസ്കാരത്തിന് അർഹനായത്

 : - - കാർലോസ് ബ്രാത്വൈറ്റ് (വെസ്റ്റ് ഇൻഡീസ്)

(2016 ട്വന്റി 20 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ 10 പന്തുകളിൽ 34 റൺസ് നേടിയ പ്രകടനത്തിനാണ് പുരസ്കാരം)

• ഫോറിൻ പോളിസി മാഗസിന്റെ പുതിയ റിപ്പോർട്ടുകൾ പ്രകാരം ബ്രിട്ടനെ മറികടന്ന് ലോകത്തിലെ ആറാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറിയ രാജ്യം

 : - - ഇന്ത്യ

• 2016-ലെ ശാസ്ത്ര രാമാനുജൻ പുരസ്കാര ജേതാക്കൾ

 : - - മാക്സിം റാഡ്‌സിവിൽ, കൈസ മതോമാകി

• 2017 ൽ 'പ്രതികാർ' എന്ന പേരിൽ സംയുക്ത സൈനികാഭ്യാസം നടത്താൻ തീരുമാനിച്ച രാജ്യങ്ങൾ

 : - - നേപ്പാൾ, ചൈന

• കേരളത്തെ അംഗപരിമിത സൗഹൃദ സംസ്ഥാനമാക്കുന്നതിനായി സാമൂഹിക സുരക്ഷാ മിഷനും ആരോഗ്യ വകുപ്പും തദ്ദേശസ്ഥാപനങ്ങളുമായി ചേർന്ന് ആരംഭിക്കുന്ന പദ്ധതി

 : - - അനുയാത്ര

• 2016 ൽ സമഗ്ര സംഭാവനയ്ക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഭാഷാ സമ്മാൻ പുരസ്കാരത്തിന് അർഹരായത്

 : - - ഡോ. ആനന്ദ് പ്രകാശ് ദീക്ഷിത്, നഗല്ല ഗുരുപ്രസാദ റാവു

• പി.സി ജോർജ് എം.എൽ.എ യുടെ നേതൃത്വത്തിൽ രൂപീകരിക്കുന്ന രാഷ്ട്രീയ പാർട്ടി

 : - - ജനപക്ഷം

• അടുത്തിടെ ഭിന്നശേഷിക്കാർക്ക് സർക്കാർ ജോലികളിൽ മൂന്നു ശതമാനം സംവരണം ഏർപ്പെടുത്തിയ കേന്ദ്രഭരണ പ്രദേശം

 : - - പുതുച്ചേരി

 
• അടുത്തിടെ 17 ഒ.ബി.സി വിഭാഗങ്ങളെ പട്ടികജാതിയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ച സംസ്ഥാനം
 
 : - - ഉത്തർപ്രദേശ്

• തമിഴ്‌നാടിന്റെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിതയായത്

 : - - ഗിരിജ വൈദ്യനാഥൻ (സ്ഥാനമൊഴിഞ്ഞത് - പി.രാമ മോഹന റാവു)

•  അടുത്തിടെ അന്തരിച്ച വിഖ്യാത ഹോളിവുഡ് നടി

 : - - സാ സാ ഗാബർ

• അടുത്തിടെ ഡൽഹി ലഫ്റ്റനന്റ് ഗവർണർ പദവി രാജിവെച്ച വ്യക്തി

 : - - നജീബ് ജങ്

• ഇന്ത്യയിലെ മികച്ച ഫുട്‍ബോൾ താരത്തിനുള്ള ഓൾ ഇന്ത്യ ഫുട്‍ബോൾ ഫെഡറേഷന്റെ 2016-ലെ പുരസ്കാരത്തിന് അർഹനായത്

 : - - ജെജെ ലാൽപെഖുലെ (മിസോറം) (മികച്ച വനിതാ താരം - സുസ്മിത മാലിക്ക് (ഒഡീഷ)

• 1982-ലെ ഫോക്‌ലാൻഡ് യുദ്ധത്തിൽ കൊല്ലപ്പെട്ട സൈനികരുടെ മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡി.എൻ.എ പരിശോധനയ്ക്കായി ബ്രിട്ടനുമായി കരാർ ഒപ്പിട്ട രാജ്യം

 : - - അർജന്റീന

• ഓൾ ഇന്ത്യ ഫുട്‍ബോൾ ഫെഡറേഷന്റെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്

 : - - പ്രഭുൽ പട്ടേൽ

• അസം സംസ്ഥാനത്തിന്റെ ടൂറിസം ബ്രാൻഡ് അംബാസിഡറായി നിയമിതയായ ബോളിവുഡ് നടി

 : -- പ്രിയങ്ക ചോപ്ര

• അടുത്തിടെ അന്തരിച്ച പ്രമുഖ പരിസ്ഥിതി പ്രവർത്തകനും ഗാന്ധിയനും പത്രപ്രവർത്തകനുമായ വ്യക്തി

 : -- അനുപം മിശ്ര

• 1996 ൽ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ ഇന്ദിരാഗാന്ധി പര്യാവരൺ പുരസ്കാരത്തിന് അർഹനായ പരിസ്ഥിതി പ്രവർത്തകൻ

 : -- അനുപം മിശ്ര

• ആജ് ഭി ഖാരെ ഹേ തലാബ്, രാജസ്ഥാന്‍ കി രജത് ബൂന്ധേം എന്നീ കൃതികളുടെ രചയിതാവ്

 : -- അനുപം മിശ്ര

• അടുത്തിടെ ഉത്തരാഖണ്ഡിൽ തിരുവള്ളുവരുടെ പ്രതിമ അനാവരണം ചെയ്ത സ്ഥലം

 : -- ഹരിദ്വാർ

• തൊഴിൽ നൈപുണ്യ പരിശീലനത്തിനായി ആദ്യത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌കിൽസ് (IIS) സ്ഥാപിതമായ നഗരം

 : -- കാൺപൂർ (ഉത്തർപ്രദേശ്)

• അടുത്തിടെ അന്തരിച്ച പ്രശസ്ത മലയാള ചലച്ചിത്ര താരം

 : -- ജഗന്നാഥ വർമ (ആദ്യ ചിത്രം - മാറ്റൊലി)

• കോൾ ഡ്രോപ് സംബന്ധമായ പരാതികൾ അറിയിക്കാനായി ടെലികോം വകുപ്പ് ആരംഭിക്കുന്ന ടോൾഫ്രീ നമ്പർ

 : -- 1955

• തമിഴ്‌നാട്ടിലെ ശരീഅത്ത് കോടതികളുടെ പ്രവർത്തനം നിരോധിച്ചുകൊണ്ട് അടുത്തിടെ ഉത്തരവ് പുറപ്പെടുവിച്ച കോടതി

 : - - മദ്രാസ് ഹൈക്കോടതി

• 2016-ലെ സഞ്‍ജയൻ പുരസ്കാരത്തിന് അർഹനായത്

 : -- പി.നാരായണ കുറുപ്പ്

• ഏറ്റവും കൂടുതൽ പ്രാസംഗികരെ ഉൾപ്പെടുത്തി പ്രസംഗ പരമ്പര സംഘടിപ്പിച്ച വിദ്യാലയത്തിനുള്ള ഗിന്നസ് റെക്കോർഡ് അടുത്തിടെ കരസ്ഥമാക്കിയ കേരളത്തിലെ സ്‌കൂൾ

 : - ദേവമാത സി.എം.ഐ പബ്ലിക് സ്‌കൂൾ, തൃശൂർ

• മികച്ച സാഹിത്യകാരന്മാർക്കുള്ള ഈ വർഷത്തെ പട്ടത്തുവിള കരുണാകരൻ സ്മാരക ട്രസ്റ്റ് അവാർഡിന് അർഹരായത്

 : -- പെരുമാൾ മുരുകൻ, പ്രഭാവർമ

• വാഹന നിർമാതാക്കളായ ഔഡിയുടെ ഇന്ത്യയിലെ മേധാവിയായി നിയമിതനാകുന്നത്

 : -- റാഹിൽ അൻസാരി

അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക ( Google Chrome Not Supported )