User Rating: 0 / 5

Star InactiveStar InactiveStar InactiveStar InactiveStar Inactive
 

?ആനുകാലികം  ?

 

  • ഇ വർഷത്തെ ISL വിജയികൾ :- അത്ലറ്റികോ ഡി കൊൽക്കത്ത (Vs കേരള ബ്ലാസ്റ്റേഴ്‌സ് )

 

  • 2017-ലെ ഇന്ത്യൻ കാർ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുത്തത്

The ICOTY (Indian Car Of The Year) 2017 : Maruti Suzuki Vitara Brezza

 

  •  കര സേനാ മേധാവി  :- ബിബിന്‍ റാവത്ത് 

 

  •  വ്യോമ സേനാ മേധാവി :- ബി എസ് ധനോവ 

 

  •  നാവിക സേനാ മേധാവി:- റോബിന്‍ കെ ധോവന്‍

 

  •  ഇന്റലിജിൻസ്  ബ്യൂറോ  ഡയറക്ടർ:-രാജീവ് ജെയ്ൻ

 

  •  RAW ഡയറക്ടർ:-അനിൽ ദാസ്‌മാന

 

  • സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർമാനായി ചുമതലയേറ്റത് :- ജസ്റ്റിസ് പി കെ ഹനീഫ

 

  •  പുതിയ യൂ പി എസ് സി ചെയർമാൻ :- അൽക്ക സിറോഹി

 

  • കേരളം പി എസ് സി ചെയർമാനായി നിയമിതനായത് :- അഡ്വ .എം കെ സക്കീർ 

 

  • സുപ്രീം കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ് ആയി നിയമിതനാകുന്നത് :- ജസ്റ്റിസ് ജഗദീഷ് സിങ് ഖേഹാർ

 

  • കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിതനായത് :- മോഹൻ എം ശാന്തനാഗൗഡർ  

 

  • പുതിയ ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറലായി തിരഞ്ഞെടുക്കപ്പെട്ടത് :- അന്റോണിയോ ഗുട്ടെറസ്

 

  • പുതിയ അമേരിക്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് :- ഡൊണാൾഡ് ട്രംപ് 

 

  • അമേരിക്കയിലെ ഇന്ത്യൻ അംബാസഡറായി നിയമിക്കപ്പെട്ടത് :- നവതേജ് സർന 

 

  •  ഇറ്റലിയുടെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത് :- പാവ്ലോ ജെന്റിലോണി 

 

  • 2015 ജെ സി ഡാനിയൽ  പുരസ്‌കാരത്തിന് അർഹനായത് :- കെ ജി ജോർജ്

 

  •  2016 ലെ എഴുത്തച്ഛൻ പുരസ്‌കാരത്തിന് അർഹനായത് :-സി രാധാകൃഷ്ണൻ 

 

  • ഈ വർഷത്തെ വയലാർ അവാർഡ് നേടിയത് :-യു കെ  കുമാരൻ (തക്ഷൻ കുന്നു സ്വരൂപം )

 

  • ഒ വി വിജയൻ സാഹിത്യ പുരസ്കാരം നേടിയത് :- ചന്ദ്രമതി

 

  • പ്രഥമ ദേശാഭിമാനി പുരസ്‌കാരത്തിന് അർഹനായ എഴുത്തുകാരൻ :-എം ടി വാസുദേവൻ നായർ

 

  • ജിമ്മി ജോർജ് ഫൗണ്ടേഷൻ അവാർഡിന് അർഹനായ കായികതാരം :- പി ആർ ശ്രീജേഷ് 

 

  • ഇന്ത്യയിൽ ആദ്യമായി സെല്ഫ് ബാഗ് ഡ്രോപ്പ് സൗകര്യം ഏർപ്പെടുത്തിയ വിമാനത്താവളം :- ഛത്രപതി ശിവാജി ടെർമിനൽ മുംബൈ 

 

  • പാരാലിമ്പിക്‌സിൽ ഹൈജംപിൽ ഇന്ത്യക്കു വേണ്ടി സ്വർണം നേടിയത് :- മാരിയപ്പൻ തങ്കവേലു 

 

  • രാജ്യത്തെ ഏറ്റവും വൃത്തിയുള്ള സംസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാനം:- സിക്കിം

 

  • പ്രഥമ സാർക് യൂത്ത്‌ പാർലമെന്ററി കോൺഫറൻസ് നടന്നത് :- ഇസ്ലാമബാദ്

 

  • ഇന്ത്യയിലെ ഏറ്റവും ജീവിതച്ചെലവ് കൂടിയ നഗരമായി തിരഞ്ഞെടുക്കപ്പെട്ടത് :-മുംബൈ 

 

  • 2016 ലെ നെൽസൺ മണ്ടേല പുരസ്‌കാരത്തിന് അർഹയായത് :- തബാസും അദ്നാൻ 

 

  • 2016 രാജീവ് ഗാന്ധി നേഷണൽ സദ്ഭാവന പുരസ്കാരം നേടിയത് :- ശുഭ മുദ്ഗൽ

 

  • 2016 ലെ ലോക ചെസ്സ് ചാംപ്യൻഷിപ് ജേതാവ് :- മാഗ്നസ് കാൾസൺ (നോർവേ )

 

  • ജൈവ വൈവിധ്യ സംരക്ഷണത്തിനുള്ള 2016 ലെ മിഡോറി പുരസ്‌കാരം നേടിയ ഇന്ത്യക്കാരി :- വന്ദന ശിവ 

 

  • 2016 ലെ അർജ്ജുന അവാർഡ് നേടിയ ഇന്ത്യൻ ക്രിക്കറ്റ് താരം :- രാജ്യങ്ക്യ  രഹാനെ 

 

  • 2016 ലെ NAM സമ്മേളനം നടന്നത് :- വെനിസ്വലേ

 

  • 2016 അണ്ടർ 17 വനിതാ ഫുട്‍ബോൾ കിരീടം നേടിയത് :- ഉത്തര കൊറിയ 

 

  • 2016 ലെ സമാധാന നോബൽ സമ്മാനം നേടിയത് :- യുവാൻ മാനുവൽ സാന്റോസ്‌ 

 

  • പുതിയ സൈബർ സുരക്ഷാ നിയമം പാസാക്കിയ ഏഷ്യൻ രാജ്യം :- ചൈന

 

  • 100 കോടി ക്ലബ്ബിൽ ഇടം നേടിയ ആദ്യ മലയാളം സിനിമ :- പുലിമുരുകൻ

 

  • ലഹരി വിമുക്ത കേരളത്തിനായി സംസ്ഥാന സർക്കാർ തുടങ്ങിയ പദ്ധതി :- വിമുക്തി

 

  • മ്യാന്മറിൽ ശാഖ ആരംഭിച്ച ആദ്യ ഇന്ത്യൻ ബാങ്ക് :-സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 

 

  • ഗൂഗിൾ പുത്തിറക്കിയ പുതിയ മെസ്സേജിങ് ആപ്പ്ളിക്കേഷൻ :-അലോ

 

  • പ്രധാന മന്ത്രിയുടെ ഔദ്യോഗിക വസതി റോഡ് റേസ് കോഴ്‌സ് റോഡിന്റെ പുതിയ പേര് :- കല്യാൺ  മാർഗ് 

 

  • ഇറോം ശർമിള രൂപം കൊടുത്ത പുതിയ രാഷ്ട്രീയ പാർട്ടി :- പീപ്പിൾസ് റിസർജൻസ് ആൻഡ് ജസ്റ്റിസ് അലയൻസ് (മണിപ്പൂർ )

 

  • ലോക ഫുടബോളിലെ ആദ്യ ഗ്രീൻ കാർഡ് നേടിയ കളിക്കാരൻ :- ക്രിസ്ത്യൻ ഗലാണോ 

 

  • ഏഷ്യയിലെ ആദ്യ സൈക്കിൾ ഹൈവെ നിലവിൽ വന്നത് :- ഉത്തർപ്രദേശ് (ഇട്ടാവ - ആഗ്ര )

 

  • 77 മത് ചരിത്ര കോൺഗ്രസിന് ആതിഥ്യം വഹിക്കുന്നത് :- കേരള സർവകലാശാല 

 

  • തീവണ്ടി അപകടങ്ങൾ കുറക്കാൻ ഇന്ത്യൻ റെയിൽവേ ആരംഭിച്ച സാങ്കേതിക വിദ്യ :- ത്രി നേത്ര

 

  • ക്ഷിണേന്ത്യയിലെ ആദ്യ കറൻസി രഹിത ഗ്രാമമായി മാറിയത് :- ഇബ്രാഹിംപുർ(തെലങ്കാന )

 

  • 2016 ലെ ലോക ഇന്റർനെറ്റ് കോൺഫറൻസ് നടന്ന  രാജ്യം :- ചൈന

 

  • എല്ലാ ജില്ലകളിലും സൈബർ പോലീസ് സ്റ്റേഷൻ ആരംഭിച്ച ഇന്ത്യൻ സംസ്ഥാനം :- മഹാരാഷ്ട്ര

 

  •  2016 ലെ നേഷണൽ ചിൽഡ്രൻസ് ഫിലിം ഫെസ്റ്റിവൽ നടന്നത് :- ജയ്‌പൂർ

 

  • ഇന്ത്യയിലെ ആദ്യ ചെറി ബ്ലോസം ഫെസ്റ്റിവൽ നടന്നത് :- മേഘാലയ

 

  •  ടെസ്റ്റ് ക്രിക്കറ്റിൽ ഒരു കലണ്ടർ വർഷം 3 ഡബിൾ സെഞ്ചുറി അടിച്ച ഇന്ത്യൻ ക്രിക്കറ്റ് താരം :- വിരാട് കോഹ്ലി 

 

  • സംസ്ഥാന സ്‌കൂൾ കായികമേളയിൽ കിരീടം നേടിയ  ജില്ല:- പാലക്കാട്

 

  • ഇന്ത്യ വിക്ഷേപിച്ച പുതിയ കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹം :- റിസോഴ്‌സ്സാറ്റ്  2 എ  

 

  • ഇന്ത്യ ഭ്രമണ പഥത്തിലെത്തിച്ച പുതിയ കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹം :-ഇൻസാറ്റ് 3 ഡി ആർ

 

  • യൂണിസെഫ് ന്റെ പുതിയ ഗ്ലോബൽ ഗുഡ്‌വിൽ അംബാസിഡർ :- പ്രിയങ്ക ചോപ്ര
അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക ( Google Chrome Not Supported )