User Rating: 5 / 5

Star ActiveStar ActiveStar ActiveStar ActiveStar Active
 

 

The Identification Authority of India’s (UIDAI) Aadhaar. 

ആധാറിൻറ്റെ ആദ്യ ചെയര്‍മാന്‍ ?

 :  നന്ദന്‍ നിലെകാനി  ( Nandan Nilekani, chairman of the UIDAI )

ആധാറിൻറ്റെ ഇപ്പോഴത്തെ  ചെയര്‍മാന്‍ ?

 :  ജെ സത്യനാരായണ ( former IT secretary  )

 

ആധാറിൻറ്റെ ലോഗോ രൂപകല്പന ചെയ്തത് ആര്?

 : അതുൽ സുധാകർ റാവു പാണ്ഡേ.( ATHUL S PANDAE .... )

 

ആധാര്‍ നടപ്പിലാക്കിയ പ്രധാനമന്ത്രി ? 

 : ഡോ മന്‍മോഹന്‍ സിംഗ് 

 

ഇന്ത്യയിലെ  ആദ്യ ആധാർ ഗ്രാമം?

 : തെംപ്ലി -മഹാരാഷ്ട്ര.

 

കേരളത്തിൽ  ആധാറിൻറ്റെ  ഉദ്ഘാടനം  നിർവ്വഹിച്ചത്?

 : വി.എസ്സ് അച്യുതാനന്ദൻ (24-12-11

 

 കേരളത്തിൽ  ആദ്യമായി സമ്പൂർണ്ണ ആധാർ രജിസ്ട്രേഷൻ  പൂർത്തിയ പഞ്ചായത്ത്?

 : അമ്പലവയൽ(വയനാട്)

 

ഒരു റോഡു പോലും  ഇല്ലാത്ത  യൂറോപ്യൻ  നഗരം?

 : വെനീസ്.

 

ഇന്ത്യയിൽ ദാരിദ്ര്യരേഖ നിർണ്ണയിക്കാനുളള  മാനദണ്ഡം  -------ആണ്?

 : ഒരു വ്യക്തിക്ക്  ആവശ്യമായ കലോറി.

 

ഇന്ത്യയിലെ ഏറ്റവും  വലിയ കാർഷികഭൂവിഭാഗം ഏത്?

 : ഉത്തരമഹാസമതലം.

 

?ഏതു രോഗത്തെയാണ് ബ്ലാക്ക് വാട്ടർ ഫിവർ  എന്നു വിളിക്കുന്നത്?

 : മലേറിയ

 

?മലേറിയ പരത്തുന്ന കൊതുക്?

 : അനോഫിലിസ് പെൺകൊതുക്.

 

മലേറിയയുടെ  രോഗാണു?

 : പ്ലാസ്മോഡിയം.

 

മലേറിയക്ക്  ഉപയോഗിക്കുന്ന മരുന്ന്?

 : ക്ലോറോ ക്വിനിൻ(സിങ്കോണ ചെടിയിൽ നിന്നും ലഭിക്കുന്നു)

 

സമ്പത്തിനെപറ്റിയുളള  പഠനശാഖ  ഏത് പേരിലറിയപ്പെടുന്നു?

 : അഫ്നോളജി.

 

?വിഷൻ 2020 ഏതു സംഘടനയുമായി  ബന്ധപ്പെട്ടിരിക്കുന്നു?

 : ആസിയാൻ.

 

?ഏറ്റവും  കൂടുതൽ  ജലസമ്പത്തുളള നദി?

 : ബ്രഹ്മപുത്ര.

 

?ചുവന്ന നദി,  ആസാമിൻറ്റെ  ദുഖം  എന്നിങ്ങനെ  അറിയപ്പെടുന്ന  നദി?

 : ബ്രഹ്മപുത്ര.

 

?ലഘുഘടകങ്ങളായ അമിനോ ആസിഡുകൾ  കൂടിച്ചേർന്ന്  രൂപപ്പെടുന്ന പോഷകഘടകം?

 : പ്രോട്ടീൻ.

 

?പ്രോട്ടീൻറ്റെ  ഏറ്റവും  ലഘുവായ രൂപം?

 : അമിനോ  ആസിഡ്.

 

?ധാന്യമണികൾ മണ്ണിൽ കുഴച്ച് നിർമ്മിക്കുന്ന  ധാന്യഗുളികകൾ അധവാ  ധാന്യ പന്തുകൾ വികസിപ്പിച്ചെടുക്കുന്ന രീതി  ആവിഷ്ക്കരിച്ചത്?

 : ഫുക്കുവോക്ക.

 

?ജൈവകൃഷിയുടെ ഉപജ്ഞാതാവ്?

 : സർ ആൽബർട്ട് ഹൊവാർഡ്.

 

?അജന്താ ഗുഹാചിത്രങ്ങളിൽ പ്രതിപാദിച്ചിരിക്കുന്ന  ചിത്രങ്ങൾ  ഏതിൽ  നിന്ന്?

 : ജാതക കഥകൾ

 

?എയ്ഡ്സുമായി  ബന്ധപ്പെട്ട റെഡ് റിബൺ  രൂപകല്പന ചെയ്തത് ആര്?

 : വിഷ്വൽ എയിഡ്സ്.

 

?ലോകത്തിലാദ്യമായി  തൊഴിലാളി  സംഘടനകളെ  അംഗീകരിച്ച രാജ്യം?

 : ഇംഗ്ലണ്ട്.

 

?വിശ്വപ്രസിദ്ധമായ  മയൂരസിംഹാസനം സൂക്ഷിച്ചിരുന്ന  കെട്ടിടം?

 : ദിവാനി ഘാസ്.

 

?തഹ് രീർ സ്ക്വയർ  സ്ഥിതിചെയ്യുന്നത്  ഏതു രാജ്യത്ത്?

 : ഈജിപ്ത്.

(2011ൽ ഈജിപ്തിൽ  അരങ്ങേറിയ ജനകീയ പ്രക്ഷോഭത്തിന്റ്റെ  വേദിയായിരുന്നു)

 

അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക ( Google Chrome Not Supported )