User Rating: 5 / 5

Star ActiveStar ActiveStar ActiveStar ActiveStar Active
 

 

ചെന്നൈല്‍ ഇന്നലെ വീശിയടിച്ച ചുഴലിക്കാറ്റിന്റെ പേര് വര്‍ദ്ധ 

ദക്ഷിണേന്ത്യന്‍ തീരങ്ങളില്‍ വീശിയടിച്ച ചുഴലിക്കാറ്റിനു പേര് നല്‍കിയത് പാക്കിസ്ഥാന്‍ 

"ചുവന്ന പനിനീര്‍ പൂവ് " എന്നാണ് ഇതിന്റെ അര്‍ഥം 

ഇന്ത്യന്‍ മഹാസമുദ്ര മേഘലയിലുള്ള രാജ്യങ്ങളായ 

  1. ഇന്ത്യ 
  2. പാക്കിസ്ഥാന്‍ 
  3. ബംഗ്ലാദേശ് 
  4. തായിലാന്റ്റ്
  5. മ്യാന്മാര്‍
  6. മാലദ്വീപ് 
  7. ഒമാന്‍     എന്നീ രാജ്യങ്ങളാണ് ഈ പ്രദേശത്തെ ചുഴലി കാറ്റുകള്‍ക്ക്‌ പേര് നല്‍കുന്നത് 

ഈ മാസം ആദ്യം ചെന്നൈല്‍ വീശിയടിച്ച കാറ്റിനു നാദ എന്നാ പേര് നല്‍കിയത് ഒമാനാണ്  . ഉഷ്ണ മേഖല പ്രദേശത്തെ സമുദ്രത്തിനു മീതെ രൂപപ്പെടുന്ന ന്യൂന മര്‍ദം ആണ് ചുഴലി കാറ്റ് ഉണ്ടാകാന്‍ കാരണം 

അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക ( Google Chrome Not Supported )