വൈറസിലൂടെ പകരുന്ന രോഗങ്ങൾ
⚠ കോഡ്:
DYSP, C. M. RAMeSH
- D - ഡെങ്കിപ്പനി
- Y - യെല്ലോപ്പനി ( പിത്തപ്പകർച്ച പനി )
- S - സാർസ്
- P - പോളിയോ
- C - ചിക്കൻ പോക്സ്
- M - മീസൽസ് ( അഞ്ചാംപനി )
- R - റാബീസ് ( പേപ്പട്ടി വിഷം )
- A - എയ്ഡ്സ്സ്
- M - മംസ് ( മുണ്ടിനീര് )
- S - സ്മാൾ പോക്സ് ( വസൂരി )
- H - ഹെപ്പറ്റൈറ്റിസ് ( കരൾവീക്കം )