User Rating: 5 / 5

Star ActiveStar ActiveStar ActiveStar ActiveStar Active
 

 

കേരളത്തിലെ 14 ജില്ലകളും അവ രൂപംകൊണ്ട വർഷങ്ങളും

?1949-തിൽ രൂപം കൊണ്ട ജില്ലകൾ
കോഡ്‌ ?
"49 കൊതിയന്മാർ തൃക്കോട്ടയിൽ"

കൊ : കൊല്ലം
തി : തിരുവനന്തപുരം
ത്ര് : ത്രിശ്ശൂർ
കോട്ട : കോട്ടയം

? 1957-ൽ രൂപീകൃതമായ ജില്ലകൾ
കോഡ്‌ ?
"ആലപാല കോഴിക്ക്‌ 57 കണ്ണുണ്ട്‌"

ആലപ്പുഴ
പാലക്കാട്‌
കോഴിക്കോട്‌
കണ്ണൂർ
*ആലപ്പുഴ 1957 ആഗസ്റ്റ്‌ 17 നും മറ്റ്‌ ജില്ലകൾ ജനുവരി 1 നു മാണു രൂപം കൊണ്ടത്‌

? വയനാട്‌, പത്തനംതിട്ട, കാസർക്കോട്‌ ജില്ലകൾ രൂപം കൊണ്ട വർഷം
കോഡ്‌ ?
" 80 82 84 = വാപ കസറി"

1980 നവംബർ 1 = വയനാട്‌
1982 നവംബർ 1 = പത്തനംതിട്ട
1984 മെയ്‌ 24 = കാസർക്കോഡ്‌

?എറണാകുളം,മലപ്പുറം,ഇടുക്കി ജില്ലകൾ നിലവിൽ വന്ന വർഷം
കോഡ്‌ ?
" EMI = 58 69 72 "
എറണാകുളം : 1958 ഏപ്രിൽ 1
മലപ്പുറം : 1969 ജൂൺ 16
ഇടുക്കി : 1972 ജനുവരി 26

 

 

കേരളത്തിലെജില്ലകളും താലൂക്കുകളും

 

ജില്ലകള്‍  നിലവില്‍ വന്നത്  താലുക്കുകള്‍
തിരുവനന്തപുരം: 1949 JULY 1 നെയ്യറ്റിൻകര, തിരിവനന്തപുരം, നെടുമങ്ങാട്, ചിറയിൻകീഴ്
കൊല്ലം:  1949 JULY 1 കൊല്ലം, കരുനാഗപ്പള്ളി, കൊട്ടാരക്കര, പത്തനാപുരം, കുന്നത്തൂർ
പത്തനംതിട്ട: 1982 NOVEMBER  കോഴഞ്ചേരി, തിരുവല്ല, മല്ലപ്പള്ളി, റാന്നി, അടൂർ
ആലപ്പുഴ:  1957 AUGUST 17 ചേർത്തല, കുട്ടനാട്, കാർത്തികപ്പള്ളി, മാവേലിക്കര, ചെങ്ങന്നൂർ
കോട്ടയം:  1949 JULY 1 മീനച്ചിൽ, വൈക്കം, കോട്ടയം, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി,
ഇടുക്കി:  1972 JANUARY 26 ദേവിക്കുളം, പീരുമേട്, തൊടുപുഴ
എറണാകുളം:  1958 APRIL 1 പറവൂർ, ആലുവ, കുന്നത്തുനാട്, കണയന്നൂർ, കൊച്ചി, മുവാറ്റുപുഴ,
ത്രിശൂർ:  1949 JULY 1 ത്രിശൂർ, തലപ്പിള്ളി, ചാവക്കാട്, മുകുന്തപുരം
പാലക്കാട്:  1957 JANUARY 1 പാലക്കാട്, ഒറ്റപ്പാലം, ആലത്തൂർ, ചിറ്റൂർ, മണ്ണാർക്കാട്
മലപ്പുറം:  1969 JULY 16 തിരൂരങ്ങാടി, ഏറനാട്, തിരൂർ, പൊന്നാനി, പെരിന്തൽമണ്ണ
കോഴിക്കോട്:  1957 JANUARY 1 വടകര, കോഴിക്കോട്
വയനാട്:  1980 NOVEMBER 1 മാനന്തവാടി, സുൽത്താൻ ബത്തേരി, വൈത്തിരി
കണ്ണൂർ:  1957 JANUARY 1 കണ്ണൂർ, തലശേരി
കാസർകോട്: 1984 MAY 24 കാസർകോട്, ഹോസ്ദുർഗ്

 

 For More Updates Please LikeOur Page
 

For More Updates PleaseJoinOur Group
            

അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക ( Google Chrome Not Supported )