User Rating: 5 / 5

Star ActiveStar ActiveStar ActiveStar ActiveStar Active
 

അസിയാൻ(ASEAN) അംഗരാജ്യങ്ങൾ

 

 

 

" സീതയും വിമലയും കൂടി ☕ ബ്രൂകോഫി കുടിയ്ക്കാൻ ഇൻഡോനേഷ്യയിൽ

 പോയി."

 

  • ASEAN - 1967 ആഗസ്റ്റ് 8
  • ആസ്ഥാനം - ജക്കാർത്ത (ഇൻഡോനേഷ്യ)

 

അംഗങ്ങൾ

------------------

1. സിങ്കപ്പൂർ

2. തായ്ലൻ്റ്

3. വിയറ്റ്നാം

4. മ്യാന്മർ

5. മലേഷ്യ

6. ലാവോസ്

7. ബ്രൂണയ്

8. കംബോഡിയ

9. ഫിലിപ്പൈൻസ്

10. ഇൻഡോനേഷ്യ

 


 ആസിയാൻ അംഗരാജ്യങ്ങൾ

:CPM കാരനായ VIMAL ന് SBT യിൽ ജോലി കിട്ടി.

C-കംബോഡിയ,

P-ഫിലിപ്പൈൻസ്

M-മലേഷ്യ,

V-വിയറ്റ്നാം,

I-ഇന്തോനേഷ്യ,

M-മ്യാന്മാർ,

L-ലാവോസ്,

S-സിംഗപ്പൂർ

,B-ബ്രൂണെയ്,

T-തായ്‌ലൻഡ്

അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക ( Google Chrome Not Supported )