User Rating: 5 / 5

Star ActiveStar ActiveStar ActiveStar ActiveStar Active
 

*കാളിദാസന്റെ കൃതികൾ*

 

കോഡ്- *(കുമാരനാശാൻ V.R)*

 

കൃതികൾ

 

*കു* -കുമാരസംഭവം

 

*മ* -മാളവികാഗ്നിമിത്രം

 

*ര* -രഘുവംശം

 

*ശ* -ശാകുന്തളം

 

*V* - വിക്രമോർവ്വശീയം

 

*R* -ഋതുസംഹാരം

 

●കേരളത്തെക്കുറിച്ച്‌ പരാമർശ്ശമുള്ള കാളിദാസ കൃതിയാണു-രഘുവംശം

 

●കവികുലഗുരു എന്നറിയപ്പെടുന്നത്‌ കാളിദാസനാണു

 

●ഇന്ത്യൻ ഷേക്സ്പിയർ എന്നും അറിയപ്പെടുന്നു

 

●കാളിദാസന്റെ ആദ്യ നാടകം : മാളവികാഗ്നിമിത്രം

അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക ( Google Chrome Not Supported )