User Rating: 5 / 5

Star ActiveStar ActiveStar ActiveStar ActiveStar Active
 

 1961 എന്ന വർഷത്തിലൂടെ ഒരു ഓട്ടപ്രദക്ഷിണം.............

 

1. അർജ്ജുന അവാർഡ് ഏർപ്പെടുത്തിയ വർഷം?
 • 1961
 2. ഓണം കേരളത്തിൻ്റെ ദേശീയ ഉൽസവമായി പ്രഖ്യാപിച്ചവർഷം?
 • 1961
 3. ഗോവ വിമോചന സമരം നടന്നവർഷം?
 • 1961
 4. ആംനസ്റ്റി ഇൻ്റർനാഷണർ രൂപീകരിച്ച വർഷം?
 • 1961
 5. ചേരിചേരാ പ്രസ്ഥാനം നിലവിൽ വന്ന വർഷം?
 • 1961
 6. കേന്ദ്രീയ വിദ്യാലയങ്ങൾ നിലവിൽ വന്ന വർഷം?
 • 1961
 7. സ്ത്രീധന നിരോധന നിയമം നിലവിൽ വന്നവർഷം?
 • 196l
 8. മലയാളത്തിലെ ആദ്യ കളർ ചിത്രമായ കണ്ടം ബച്ച കോട്ട് റിലീസായ വർഷം?
 • 1961
 9. പശ്ചിമ പൂർവ്വ ജർമ്മനികളെ തമ്മിൽ വേർതിരിക്കുന്ന ബർലിൻ മതിൽ പണിത വർഷം?
 • 1961
 10. മനുഷ്യൻ ആദ്യമായി ബഹിരാകാശ യാത്ര നടത്തിയ വർഷം?
 • 1961 ( യൂറി ഗഗാറിൻ )
 11.കേരള പോസ്റ്റൽ സർക്കിൾ പ്രവർത്തനം ആരംഭിച്ചവർഷം
 • 1961

 

 

അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക ( Google Chrome Not Supported )