⏩ PATHMAPRABHA - 2017 - പത്മപ്രഭാ പുരസ്കാരം പ്രഭാവര്‍മ്മയ്ക്ക്

 

 ഈ വര്‍ഷത്തെ 2017 ലെ പത്മപ്രഭാപുരസ്‌കാരത്തിന് കവി പ്രഭാവര്‍മ അര്‍ഹനായി. 

 

ആധുനിക വയനാടിന്റെ ശില്പികളിൽ പ്രമുഖനായ എം.കെ. പത്മപ്രഭാ ഗൗഡരുടെ പേരിൽ ഏർപ്പെടുത്തിയ സാഹിത്യപുരസ്‌കാരമാണ് 'പത്മപ്രഭാ പുരസ്കാരം.

75,000 രൂപയും പത്മരാഗക്കല്ല് പതിച്ച ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം 

1996 മുതൽ തുടർച്ചയായി ഇത് നല്കിവരുന്നുണ്ട്. 

മാതൃഭൂമി മാനേജിംഗ് ഡയറക്ടർ എം.പി. വീരേന്ദ്രകുമാർ അച്ഛന്റെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയതാണ് പത്മപ്രഭാ പുരസ്കാരം.

 

പത്മപ്രഭാ പുരസ്കാരം നേടിയ സാഹിത്യകാരന്മാരുടെ പട്ടിക

വർഷം പേര്‌
1996 ഉണ്ണിക്കൃഷ്ണൻ പുതൂർ
1997 പൊൻകുന്നം വർക്കി
1998 എം. അച്യുതൻ
1999 എം. ലീലാവതി
2000 എൻ.പി. മുഹമ്മദ്
2001 കാക്കനാടൻ
2002 അക്കിത്തം
2003 കെ.ടി. മുഹമ്മദ്
2004 ഒ.എൻ.വി. കുറുപ്പ്
2006 പി. വത്സല 
2006 സി. രാധാകൃഷ്ണൻ
2007 യു.എ.ഖാദർ
2009 സച്ചിദാനന്ദൻ
2010 എൻ.എസ്‌. മാധവൻ 
2011 എം.കെ. സാനു 
2012 സാറാ ജോസഫ്
2013 വിജയലക്ഷ്മി 
2014 സി.വി. ബാലകൃഷ്ണൻ
2015 ബെന്യാമിൻ 
2016 വി. മധുസൂദനൻ നായർ
2017 പ്രഭാവർമ്മ