കേരള പബ്ലിക് സര്‍വീസ് കമ്മീഷന് 
കമ്മീഷന് പുറപ്പെടുപ്പെടുവിക്കുന്ന വിജ്ഞാപനങ്ങള്‍ പ്രകോരം ഉദ്യേദ്യാഗാര്‍ത്ഥികേള്‍ അപേപക സമര്പ്പെിക്കുേമ്പാള് അപ്ലോഡ് ചെയ്യുന്ന ഫാേട്ടായ്ക്ക് 10 വര്ഷേത്തേയ്ക്ക് പ്രാബല്യമുണ്ടായിരിക്കും.
അപ്ലോഡ് ചെയ്യുന്ന ഫാേട്ടായില് ഉദ്യേദ്യാഗാര്ത്ഥിയുടെ പേര് , ഫോട്ടോ എടുത്ത തീയതി എന്നിവ നിര്‍ബന്ധമാണ്.
അപ്ലോഡ് ചെയ്യേണ്ടുന്ന ഫോട്ടോയുടെ വിശദ വിവരങ്ങള്‍1 താഴെ ചേര്‍ക്കുന്നു
പരീകാര്ത്ഥിയുടെ മുഖവും തോള് ഭാഗവും വ്യക്തമായി പതിഞ്ഞിരിക്കത്തേക്കവിധത്തേിലുള്ള കേളര്‍/ബ്ലാക്ക് & വൈറ്റ് ഫോട്ടോ ആയിരിക്കണം.
200 പിക്സെല്‍ ഉയരവും 150 പിക്സെല്‍ വീതിയും ഉള്ളതുമായ JPG ഫോര്‍മാറ്റില്‍ ഉള്ള 30 KB യില്‍ താഴെ SIZE ഉള്ള ഇമേജുകളെ അപ്ലോഡ് ചെയ്യാന്‍ സാധിക്കയുള്ളൂ
വെളുത്തേേതാ ഇളം നിറത്തിലുള്ള BACKGROUD ല്‍ എടുത്ത ഫോട്ടോ ആയിരിക്കണം
മുഖം നേരെയും പൂര്‍ണമായും ഫോട്ടോയുടെ മദ്ധ്യഭാഗത്തേ് പതിഞ്ഞിരിക്കണം.
കണ്ണുകള്‍ വ്യക്തമായി കാണത്തക്ക വിധത്തില്‍ ആയിരിക്കണം
തൊപ്പി (മതാചാരത്തിന്റെ ഭാഗമായിട്ടുള്ള തൊപ്പി / ശിരോവസ്ത്രം എന്നിവയോഴിച്ചു ) , ഗോഗില്‍ എന്നിവ ധരിച്ച് എടുത്തേതും മുഖത്തിന്റെ ഒരു വശം മാത്രO കാണാത്ത ക്കവിധമുള്ളതും മുഖം വ്യക്തമല്ലാത്തേതുമായ ഫോട്ടാേയാടുകൂടെിയ അപേപകള് സ്വീകാര്യമല്ല
ചിത്രം കാണുക