പുതിയതായി രജിസ്റ്റര്‍ ചെയ്യുന്നതിന് ഉള്ള വഴികള്‍
ആദ്യമായി തുളസി സൈറ്റ് ലിങ്ക് ക്ലിക്ക് ചെയ്യുക
https://thulasi.psc.kerala.gov.in/thulasi/
അപ്പോള്‍ താഴെ കാണുന്ന വിന്‍ഡോ ഓപ്പണ്‍ ആകും
I agree tick ചെയ്തതിനു ശേഷം ക്ലിക്ക് ചെയ്യുക .....
ക്ലിക്ക് ചെയ്തു നേരത്തെ തന്നെ തയ്യാറാക്കി വച്ചിട്ടുള്ള ഫോട്ടോ സെലക്ട് ചെയ്യുക
ഇപ്പോള്‍ തങ്ങളുടെ ഫോട്ടോ പ്രിവ്യു കാണാന്‍ സാധിക്കും
ഈ പേജില്‍ ആദ്യ കോളത്തില്‍ ഫോട്ടോയില്‍ ഉള്ളതുപോലെ name ടൈപ്പ് ചെയ്യുക
രണ്ടാം കോളത്തില്‍ ഫോട്ടോയില്‍ ഉള്ളതുപോലെ date ടൈപ്പ് ചെയ്യുക
പിന്നീട് DECLARATION ടിക്ക് ചെയ്യുക ശേഷം ക്ലിക്ക് ചെയ്യുക
ഈ കാണുന്ന വിന്ഡോവില് ക്ലിക്ക് ചെയ്യുക ....
ക്ലിക്ക് ചെയ്തു നേരത്തെ തന്നെ തയ്യാറാക്കി വച്ചിട്ടുള്ള SIGNATURE ഇമേജ് സെലക്ട് ചെയ്യുക
ശരിയായ് വലിപ്പത്തിലുള്ള ഇമേജ് ആണെങ്ങില്‍ അടുത്ത പേജില്‍ എത്തിച്ചേരും ....
ഇവിടെ നിങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ രേഖപ്പെടുത്തുക ക്ലിക്ക് ചെയ്യുക
തിരിച്ചറിയല്‍ രേഖകള്‍ രേഖപ്പെടുത്തുക
മേല്‍വിലാസം ഉള്‍പ്പെടുത്തുക
പിന്നെ ഇ മെയില്‍ , മൊബൈല്‍ നമ്പറും രേഖപ്പെടുത്തുക
USSER ID &
PASSWORD തിരഞ്ഞെടുക്കുക ..................
SUBMITT ക്ലിക്ക് ചെയ്യുക .................. എല്ലാം നന്നായി നടന്നാല്‍ താമസിയാതെ തങ്ങള്‍ക്കു ഒരു SMS & MAIL ലഭിക്ക്കും .....
WISH YOU ALL THE BEST