User Rating: 0 / 5

Star InactiveStar InactiveStar InactiveStar InactiveStar Inactive
 

 

  Q1 •• ഗീര്‍ന നദി പോഷക നദി ആയിട്ടുള്ള ഉപ്ദ്വീപീയ നദി ഏതാണ് . ?
•==••==••==••==••==••==• #PSCTulsi_WOMENS_POLICE_CONSTABLE
 •==• ( A ) ഗോദാവരി
 •==• ( B ) മഹാനദി
 •==• ( C ) കാവേരി
 •==• ( D ) താപ്തി
•==••==••==••==••==••==••==••==••==••==••==••==••==••==••==••==••==•

 ✅  ശരി ഉത്തരം ✅  :•==• ( D ) താപ്തി ✔✔
-----------------------------------------------------------------------------------------------------------
"ആതര്‍" ," ഗിര്‍ന " എന്നിവ താപ്തി നദിയുടെ പോഷകനദികളാണ്

 

 Q2 •• ഗാര്‍ഹിക പീഡനത്തില്‍ നിന്നും സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കുന്ന നിയമം നിലവില്‍ വന്നത് എന്ന് . ?
•==••==••==••==••==••==• #PSCTulsi_WOMENS_POLICE_CONSTABLE
 •==• ( A ) 2005 OCTOBER 26
 •==• ( B ) 2009 NOVEMBER 26
 •==• ( C ) 2006 OCTOBER 26
 •==• ( D ) 2004 NOVEMBER 26
•==••==••==••==••==••==••==••==••==••==••==••==••==••==••==••==••==•

 ✅  ശരി ഉത്തരം ✅  :•==• ( C ) 2006 OCTOBER 26  ✔✔

 

 Q3 •• നീതി അയോഗ് ഉപ അധ്യക്ഷന്‍ ആരാണ് ?
•==••==••==••==••==••==• #PSCTulsi_WOMENS_POLICE_CONSTABLE
 •==• ( A ) അരവിന്ദ് പനഗാരിയ
 •==• ( B ) അരവിന്ദ് സുബ്രഹ്മണ്യന്‍
 •==• ( C ) അജിത്‌ ധോവല്‍
 •==• ( D ) അമിതാബ് കാന്ത്
•==••==••==••==••==••==••==••==••==••==••==••==••==••==••==••==••==•

 ✅  ശരി ഉത്തരം ✅  :•==• ( A ) അരവിന്ദ് പനഗാരിയ  ✔✔

 

 Q4 •• റിയോ ഒളിമ്പിക്സില്‍ ഗുസ്തിയില്‍ മെഡല്‍ നേടിയ ഇന്ത്യന്‍ താരം ?
•==••==••==••==••==••==• #PSCTulsi_WOMENS_POLICE_CONSTABLE
 •==• ( A ) ദീപ മാലിക്
 •==• ( B ) ദീപ കര്‍മാക്കാര്‍
 •==• ( C ) പി വി സിന്ധു
 •==• ( D ) സാക്ഷി മാലിക്
•==••==••==••==••==••==••==••==••==••==••==••==••==••==••==••==••==•

 ✅  ശരി ഉത്തരം ✅  :•==• ( D ) സാക്ഷി മാലിക് ✔✔

 

 Q5 •• " സ്വരാജ് " എന്ന പുസ്തകത്തിന്റെ രചയിതാവ് ?
•==••==••==••==••==••==• #PSCTulsi_WOMENS_POLICE_CONSTABLE
 •==• ( A ) ഭഗത് സിംഗ്
 •==• ( B ) അരവിന്ദ് കേജ്രിവാള്‍
 •==• ( C ) ബാല ഗംഗാധര തിലക്
 •==• ( D ) ശശി തരൂര്‍
•==••==••==••==••==••==••==••==••==••==••==••==••==••==••==••==••==•

 ✅  ശരി ഉത്തരം ✅  :•==• ( B ) അരവിന്ദ് കേജ്രിവാള്‍  ✔✔

 

 Q6 •• കേരളത്തില്‍ സേവനാവകാശ നിയമം പ്രാബല്യത്തില്‍ വന്നത് എന്നാണു ?
•==••==••==••==••==••==• #PSCTulsi_WOMENS_POLICE_CONSTABLE
 •==• ( A ) 2012 NOV 01
 •==• ( B ) 2013 OCT 1
 •==• ( C ) 2102 OCT 12
 •==• ( D ) 2013 NOV 12
•==••==••==••==••==••==••==••==••==••==••==••==••==••==••==••==••==•

 ✅  ശരി ഉത്തരം ✅  :•==• ( A ) 2012 NOV 01. ✔✔

 

 Q7 ••ഇന്ത്യയില്‍ ഏറ്റവുംകൂടുതല്‍ നെല്ല് ഉത്പാദിപ്പിക്കുന്ന സംസ്ഥാനം ?
•==••==••==••==••==••==• #PSCTulsi_WOMENS_POLICE_CONSTABLE
 •==• ( A ) ആന്ധ്രാപ്രദേശ്
 •==• ( B ) കര്‍ണാടക
 •==• ( C ) പശ്ചിമ ബംഗാള്‍
 •==• ( D ) പഞ്ചാബ്
•==••==••==••==••==••==••==••==••==••==••==••==••==••==••==••==••==•

 ✅  ശരി ഉത്തരം ✅  :•==• ( C ) പശ്ചിമ ബംഗാള്‍. ✔✔

 

 Q8 •• ജൂട്ട് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ യുടെ ആസ്ഥാനം ?
•==••==••==••==••==••==• #PSCTulsi_WOMENS_POLICE_CONSTABLE
 •==• ( A ) മുംബൈ
 •==• ( B ) കൊല്‍ക്കത്ത
 •==• ( C ) ലക്നോ
 •==• ( D ) ഭുവനേശ്വര്‍
•==••==••==••==••==••==••==••==••==••==••==••==••==••==••==••==••==•

 ✅  ശരി ഉത്തരം ✅  :•==• ( B ) കൊല്‍ക്കത്ത  ✔✔

 

 Q9 •• ടെശീയോധ്ഗ്രധന ദിനമായി ആചരിക്കുന്നത് എന്നാണ് ?
•==••==••==••==••==••==• #PSCTulsi_WOMENS_POLICE_CONSTABLE
 •==• ( A ) OCT 31
 •==• ( B ) NOV 19
 •==• ( C ) JAN 30
 •==• ( D ) AUG 20
•==••==••==••==••==••==••==••==••==••==••==••==••==••==••==••==••==•

 ✅  ശരി ഉത്തരം ✅  :•==•( B ) NOV 19   ✔✔

 

 Q10 •• മുഴുവന്‍ പാര്‍ലമെന്റ് അംഗങ്ങളും അവരുടെ മണ്ഡലത്തിലെ ഒരു ഗ്രാമത്തെ ദത്തെടുത്തു മാതൃക ഗ്രാമമായി വികസിപ്പിക്കുന്നതിനുള്ള പദ്ധതി ?
•==••==••==••==••==••==• #PSCTulsi_WOMENS_POLICE_CONSTABLE
 •==• ( A ) സന്‍സദ്‌ ആദര്‍ശ് ഗ്രാമ യോജന
 •==• ( B ) രാഷ്ട്രീയ സസ്ത്യ ഭീമ യോജന
 •==• ( C ) പ്രധാനമന്ത്രി ഗ്രാമ സിന്ജയ് യോജന
 •==• ( D ) ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമ ജ്യോതി യോജന
•==••==••==••==••==••==••==••==••==••==••==••==••==••==••==••==••==•

 ✅  ശരി ഉത്തരം ✅  :•==• ( A ) സന്‍സദ്‌ ആദര്‍ശ് ഗ്രാമ യോജന  ✔✔

 

 Q11 •• " നീല്‍ ദര്‍പ്പന്‍ " എന്ന ബംഗാളി നാടകത്തിന്‍റെ രചയിതാവ് ?
•==••==••==••==••==••==• #PSCTulsi_WOMENS_POLICE_CONSTABLE
 •==• ( A ) സുരേന്ദ്ര നാഥ ബാനര്‍ജി
 •==• ( B ) ദിന ബന്ധു മിത്ര
 •==• ( C ) രവീന്ദ്ര നാഥ ടാഗോര്‍
 •==• ( D ) സത്യേന്ദ്ര നാഥ ടാഗോര്‍
•==••==••==••==••==••==••==••==••==••==••==••==••==••==••==••==••==•

 ✅  ശരി ഉത്തരം ✅  :•==• ( B ) ദിന ബന്ധു മിത്ര ✔✔
-----------------------------------------------------------------------------------------------------------

Nil Darpan is a Bengali play written by Dinabandhu Mitra in 1858–1859. The play was published from Dhaka in 1860

 

 Q12 •• "ഹിതകാരിണി സമാജം " സ്ഥാപിച്ച സാമുഹിക പരിഷ്കര്‍ത്താവ്‌ ?
•==••==••==••==••==••==• #PSCTulsi_WOMENS_POLICE_CONSTABLE
 •==• ( A ) വീരേശ ലിംഗം
 •==• ( B ) ജ്യോതി ഭാ ഭുലെ
 •==• ( C ) ഇ വി രാമസ്വാമി നായ്ക്കര്‍
 •==• ( D ) ആത്മാറാം പാണ്ടുരംഗ്
•==••==••==••==••==••==••==••==••==••==••==••==••==••==••==••==••==•

 ✅  ശരി ഉത്തരം ✅  :•==•( A ) വീരേശ ലിംഗം ✔✔
-----------------------------------------------------------------------------------------------------------
( In 1874, he started a journal Vivekavardhini.He opened his first girls’ school in 1874. Day schools for adult women, night schools for workers, and schools for Harijans are some of his notable contributions. He started a widow’s home in Chennai. He worked against the caste system, child marriage, polygamy, and institutionalization of prostitution. In 1878 he founded the Rajamundri Social Reform Association with the objective of promoting widow re-marriage. The Rajamundri Social Reform Association launched an anti-nautch movement [against the hiring of dancing girls for celebrations]. In 1906 he founded the Hitakarini Samaj to serve the people. He was called as the Vidyasagar of the south. He wrote the first novel in Telugu, Rajasekhara Charitram. He was known as the father of renaissance movement in Andhra.) 

 

 Q13 •• 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തില്‍ ലക്നോവില്‍ നേതൃത്വം കൊടുത്തത് ആരായിരുന്നു ?
•==••==••==••==••==••==• #PSCTulsi_WOMENS_POLICE_CONSTABLE
 •==• ( A ) ബഹദുര്‍ഷ 2
 •==• ( B ) മൌലവി അഹമ്മദു ള്ള
 •==• ( C ) ബീഗം ഹസ്രത് മഹല്‍
 •==• ( D ) ജാന്‍സി റാണി
•==••==••==••==••==••==••==••==••==••==••==••==••==••==••==••==••==•

 ✅  ശരി ഉത്തരം ✅  :•==• ( C ) ബീഗം ഹസ്രത് മഹല്‍  ✔✔

 

 Q14 •• ഇന്ത്യന്‍ ദേശീയ പ്രേസ്ഥാനതിന്റെ നര്‍സറി എന്ന് വിശേഷിപ്പിക്കുന്ന സ്ഥലം ?
•==••==••==••==••==••==• #PSCTulsi_WOMENS_POLICE_CONSTABLE
 •==• ( A ) ലാഹോര്‍
 •==• ( B ) ബംഗാള്‍
 •==• ( C ) പഞ്ചാബ്‌
 •==• ( D ) ഡല്‍ഹി
•==••==••==••==••==••==••==••==••==••==••==••==••==••==••==••==••==•

 ✅  ശരി ഉത്തരം ✅  :•==• ( B ) ബംഗാള്‍  ✔✔

 

 Q15 •• ലോകത്ത് ഏറ്റവും കൂടുതല്‍ പ്രമേഹരോഗികള്‍ ഉള്ള രാജ്യം  ?
•==••==••==••==••==••==• #PSCTulsi_WOMENS_POLICE_CONSTABLE
 •==• ( A ) അമേരിക്ക
 •==• ( B ) ചൈന
 •==• ( C ) ബ്രിട്ടന്‍
 •==• ( D ) ഇന്ത്യ
•==••==••==••==••==••==••==••==••==••==••==••==••==••==••==••==••==•

 ✅  ശരി ഉത്തരം ✅  :•==• ( B ) ചൈന  ✔✔
-----------------------------------------------------------------------------------------------------------
( 1. CHINA , 2. INDIA, 3.USA 4.RUSSIA , 5 .BRAZIL 6.JAPAN , 7.MEXICO , 8.BANGLADESH , 9.EGYPT , 10.INDONESIA ) 

 

 Q16 •• " കേരളാ കുണ്ട് " വെള്ളച്ചാട്ടം ഏതു ജില്ലയിലാണ് ?
•==••==••==••==••==••==• #PSCTulsi_WOMENS_POLICE_CONSTABLE
 •==• ( A ) മലപ്പുറം
 •==• ( B ) ഇടുക്കി
 •==• ( C ) കോഴിക്കോട്
 •==• ( D ) വയനാട്
•==••==••==••==••==••==••==••==••==••==••==••==••==••==••==••==••==•

 ✅  ശരി ഉത്തരം ✅  :•==• ( A ) മലപ്പുറം  ✔✔

No automatic alt text available.

  

 Q17 •• ഇന്ത്യയിലെ ആദ്യത്തെ സുഗന്ധ വ്യഞ്ജന മ്യുസിയം ?
•==••==••==••==••==••==• #PSCTulsi_WOMENS_POLICE_CONSTABLE
 •==• ( A ) പൈനാവ്
 •==• ( B ) കല്‍പറ്റ
 •==• ( C ) കൊച്ചി
 •==• ( D ) മാനന്തവാടി
•==••==••==••==••==••==••==••==••==••==••==••==••==••==••==••==••==•

 ✅  ശരി ഉത്തരം ✅  :•==• ( C ) കൊച്ചി  ✔✔

 

 Q18 •• കേരളത്തിലെ ഏക ഡ്രൈവ് ഇന്‍ ബീച്ച് ?
•==••==••==••==••==••==• #PSCTulsi_WOMENS_POLICE_CONSTABLE
 •==• ( A ) പയ്യാമ്പലം
 •==• ( B ) കാപ്പാട്
 •==• ( C ) മുഴുപ്പിലങ്ങാട്
 •==• ( D ) പള്ളിക്കര
•==••==••==••==••==••==••==••==••==••==••==••==••==••==••==••==••==•

 ✅  ശരി ഉത്തരം ✅  :•==•( C ) മുഴുപ്പിലങ്ങാട്  ✔✔
-----------------------------------------------------------------------------------------------------------
Muzhappilangad Drive-in Beach is a beach in the state of Kerala in southwestern India. It is located parallel to National Highway 66 between Thalassery and Kannur.

 

 Q19 •• കേരള സംസ്ഥാന വനിതാ കമ്മിഷന്റെ ആദ്യ അധ്യക്ഷ ?
•==••==••==••==••==••==• #PSCTulsi_WOMENS_POLICE_CONSTABLE
 •==• ( A ) ജയന്തി പട്നായിക്
 •==• ( B ) ജസ്റ്റിസ് ശ്രീദേവി
 •==• ( C ) റോസക്കുട്ടി
 •==• ( D ) സുഗതകുമാരി
•==••==••==••==••==••==••==••==••==••==••==••==••==••==••==••==••==•

 ✅  ശരി ഉത്തരം ✅  :•==• ( D ) സുഗതകുമാരി  ✔✔

 

 Q20 •• ശബ്ദത്തെ വൈദ്യുത വ്യതിയാനങ്ങലാകി മാറ്റുന്ന ഉപകരണം ?
•==••==••==••==••==••==• #PSCTulsi_WOMENS_POLICE_CONSTABLE
 •==• ( A ) മൈക്രോ ഫോണ്‍
 •==• ( B ) ആംപ്ലിഫയര്‍
 •==• ( C ) മൈക്രോ ചിപ്സ്
 •==• ( D ) സ്പീക്കര്‍
•==••==••==••==••==••==••==••==••==••==••==••==••==••==••==••==••==•

 ✅  ശരി ഉത്തരം ✅  :•==• ( A ) മൈക്രോ ഫോണ്‍  . ✔✔

 

 Q21 ••കര്‍ണാടകയില്‍ രൂപം കൊണ്ട " വീരശൈവ പ്രസ്ഥാനത്തിന്റെ " നേതാവ് ?
•==••==••==••==••==••==• #PSCTulsi_WOMENS_POLICE_CONSTABLE
 •==• ( A ) രാമാനുജം
 •==• ( B ) ബസവണ്ണ്‍
 •==• ( C ) മീരാ ഭായ്
 •==• ( D ) സുര്‍ ദാസ്
•==••==••==••==••==••==••==••==••==••==••==••==••==••==••==••==••==•

 ✅  ശരി ഉത്തരം ✅  :•==•( B ) ബസവണ്ണ്‍  ✔✔

 

? Q22 •• അക്ബറിന്റെ ഭരണ കാലത്ത് " രാസ്നാമ " എന്ന പേരില്‍ മഹാഭാരത കഥ മുഴുവനും ചിത്ര രൂപത്തില്‍ തയ്യാറാക്കിയത് ആര് ?
•==••==••==••==••==••==• #PSCTulsi_WOMENS_POLICE_CONSTABLE
 •==• ( A ) മീര്‍ സയ്യിദ് അലി
 •==• ( B ) ബിഷന്‍ ദാസ്
 •==• ( C ) ദാസ്വന്ത്
 •==• ( D ) കല്യാണ്‍ ദാസ്
•==••==••==••==••==••==••==••==••==••==••==••==••==••==••==••==••==•

 ✅  ശരി ഉത്തരം ✅  :•==•( C ) ദാസ്വന്ത്  ✔✔
-----------------------------------------------------------------------------------------------------------
"   The Razmnāma (Book of War) is a Persian translation of the Mahabharata.In Persian, “Razm” means “war” and "nama" means “tale” or “epic”; the name Razmnamah, therefore, means a tale of war.

     Daswanth or Dasavant (d. 1584) was a Mughal dynasty painter in the service of Akbar.

     Bishandas was a 17th-century portrait painter at the court of the Mughal emperor Jahangir."

 

 Q23 •• ചുവന്ന വെളിച്ചത്തില്‍ പച്ച നിറത്തിലുള്ള ഇല ഏതു നിറത്തിലായിരിക്കും കാണപ്പെടുന്നത് ?
•==••==••==••==••==••==• #PSCTulsi_WOMENS_POLICE_CONSTABLE
 •==• ( A ) കറുപ്പ്
 •==• ( B ) ചുവപ്പ്‌
 •==• ( C ) മഞ്ഞ
 •==• ( D ) പച്ച
•==••==••==••==••==••==••==••==••==••==••==••==••==••==••==••==••==•

 ✅  ശരി ഉത്തരം ✅  :•==• ( A ) കറുപ്പ്  ✔✔

 

 Q24 •• ആധുനിക ടെന്നിസില്‍ ( പ്രഫഷണല്‍ യുഗം ) ഏറ്റവും കൂടുതല്‍ സിന്ഗിള്‍സ് കിരീടം നേടിയത് ആര് ?
•==••==••==••==••==••==• #PSCTulsi_WOMENS_POLICE_CONSTABLE
 •==• ( A ) സ്റെഫി ഗ്രാഫ്
 •==• ( B ) വീനസ് വില്യംസ്
 •==• ( C ) മാര്ടിന നവരതലോവ
 •==• ( D ) സെറീന വില്യംസ്
•==••==••==••==••==••==••==••==••==••==••==••==••==••==••==••==••==•

 ✅  ശരി ഉത്തരം ✅  :•==• ( C ) മാര്ടിന നവരതലോവ ✔✔

 

 Q25 •• ഇന്ത്യയില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷിന്‍ ഉപയോഗിച്ചു ആദ്യമായി തെരഞ്ഞെടുപ്പു നടന്നത് എവിടെ ?
•==••==••==••==••==••==• #PSCTulsi_WOMENS_POLICE_CONSTABLE
 •==• ( A ) ന്യൂഡല്‍ഹി
 •==• ( B ) ഗുജറാത്ത്
 •==• ( C ) കേരളം
 •==• ( D ) ബംഗാള്‍
•==••==••==••==••==••==••==••==••==••==••==••==••==••==••==••==••==•
 

 ✅  ശരി ഉത്തരം ✅  :•==• ( C ) കേരളം   ✔✔
-----------------------------------------------------------------------------------------------------------

( 1982 - ൽ ഇന്ത്യയിൽ ആദ്യമായി എറണാകുളം ജില്ലയിലെ പറവൂർ ഉപതിരഞ്ഞെടുപ്പിലാണ് ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ഉപയോഗിച്ചത് )

 

 Q26 ••കേരളത്തില്‍ മഹാശില സ്മാരകങ്ങള്‍ കണ്ടെത്തിയ " ആനക്കര " ഏതു ജില്ലയിലാണ് ?
•==••==••==••==••==••==• #PSCTulsi_WOMENS_POLICE_CONSTABLE
 •==• ( A ) തൃശൂര്‍
 •==• ( B ) ഇടുക്കി
 •==• ( C ) പാലക്കാട്‌
 •==• ( D ) വയനാട്
•==••==••==••==••==••==••==••==••==••==••==••==••==••==••==••==••==•

 ✅  ശരി ഉത്തരം ✅  :•==• ( B ) ഇടുക്കി   ✔✔
-----------------------------------------------------------------------------------------------------------

( Anakkara is a geographic area of around 50 square kilometers that spans across Vandanmettu, Chakkupallam Village Panchayats in the Udumbanchola Thaluk of Idukki District )

 

  Q27 •• താഴെ പറയുന്ന ആരുടെ അധ്യക്ഷധയിലാണ് കൊച്ചി രാജ്യ പ്രജാമണ്ഡലം രൂപീകരിച്ചത് ?
•==••==••==••==••==••==• #PSCTulsi_WOMENS_POLICE_CONSTABLE
 •==• ( A ) വി ആര്‍ കൃഷ്ണന്‍ എഴുത്തച്ചന്‍
 •==• ( B ) പട്ടം താണുപിള്ള
 •==• ( C ) ശക്തന്‍ തമ്പുരാന്‍
 •==• ( D ) വീര കേരള വര്‍മ്മ
•==••==••==••==••==••==••==••==••==••==••==••==••==••==••==••==••==•

 ✅  ശരി ഉത്തരം ✅  :•==• ( C ) ശക്തന്‍ തമ്പുരാന്‍   ✔✔

 

 Q28 •• മലയാള ക്കരയിലെ ഔഷധ സസ്യങ്ങളെ കുറിച്ച് തയ്യാറാക്കിയ " ഹോര്‍ത്തൂസ് മലബാരിക്കാസ് " ആദ്യമായി പ്രസിദ്ധീകരിച്ചത് ഏതു ഭാഷയിലാണ് ?
•==••==••==••==••==••==• #PSCTulsi_WOMENS_POLICE_CONSTABLE
 •==• ( A ) ജര്‍മന്‍
 •==• ( B ) ഇംഗ്ലീഷ്
 •==• ( C ) മലയാളം
 •==• ( D ) ലാറ്റിന്‍
•==••==••==••==••==••==••==••==••==••==••==••==••==••==••==••==••==•

 ✅  ശരി ഉത്തരം ✅  :•==• ( D ) ലാറ്റിന്‍  ✔✔
-----------------------------------------------------------------------------------------------------------
( "കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ച് പതിനേഴാം നൂറ്റാണ്ടിന്റെ ഉത്തരാർധത്തിൽ ലത്തീൻ ഭാഷയിൽ പ്രസിദ്ധീകരിച്ച ഗ്രന്ഥമാണ് ഹോർത്തൂസ്‌ മലബാറിക്കൂസ്‌‌ ('മലബാറിന്റെ ഉദ്യാനം' എന്നർഥം " )

 

 Q29 •• ഭരണഘടനാ നിര്‍മാണ സഭയുടെ ഉപദേഷ്ടാവായി പ്രവര്‍ത്തിച്ചത് ആര് ?
•==••==••==••==••==••==• #PSCTulsi_WOMENS_POLICE_CONSTABLE
 •==• ( A ) ബി ആര്‍ അംബേദ്‌കര്‍
 •==• ( B ) കെ ആര്‍ മുന്‍ഷി
 •==• ( C ) ബി എന്‍ റാവു
 •==• ( D ) ഡി എന്‍ മാധവറാവു
•==••==••==••==••==••==••==••==••==••==••==••==••==••==••==••==••==•

 ✅  ശരി ഉത്തരം ✅  :•==•  ( C ) ബി എന്‍ റാവു  ✔✔

 

 Q30 •• 6 വയസ്സിനും 14 വയസ്സിനും ഇടയില്‍ പ്രായം ഉള്ള കുട്ടികള്‍ക്ക് വിധ്യഭ്യസത്തിനുള്ള അവസരം ഒരുക്കാന്‍ രക്ഷിതാകളെ ചുമതലപ്പെടുത്തുന്ന കര്‍ത്തവ്യം ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയത് എത്രാമത്തെ ഭരണഘടനാ ഭേദഗതി മൂലമാണ് ?
•==••==••==••==••==••==• #PSCTulsi_WOMENS_POLICE_CONSTABLE
 •==• ( A ) 86
 •==• ( B ) 83
 •==• ( C ) 73
 •==• ( D ) 74
•==••==••==••==••==••==••==••==••==••==••==••==••==••==••==••==••==•

 ✅  ശരി ഉത്തരം ✅  :•==• ( A ) 86  ✔✔

 

 Q31 •• ഡിഫ്തീരിയ രോഗ നിര്‍ണയത്തിന് ഉപയോഗിക്കുന്ന ടെസ്റ്റ്‌ ?
•==••==••==••==••==••==• #PSCTulsi_WOMENS_POLICE_CONSTABLE
 •==• ( A ) ഡോട്ട് ടെസ്റ്റ്‌
 •==• ( B ) വൈഡല്‍ ടെസ്റ്റ്‌
 •==• ( C ) ഷിക് ടെസ്റ്റ്‌
 •==• ( D ) ഇഷിഹാര ടെസ്റ്റ്‌
•==••==••==••==••==••==••==••==••==••==••==••==••==••==••==••==••==•

 ✅  ശരി ഉത്തരം ✅  :•==• ( C ) ഷിക് ടെസ്റ്റ്‌  ✔✔

 

 Q32 •• സൂര്യാസ്തമനത്തിന് ശേഷവും ഭൂമിയില്‍ ചൂട് നിലനിര്‍ത്തുന്നത് ?
•==••==••==••==••==••==• #PSCTulsi_WOMENS_POLICE_CONSTABLE
 •==• ( A ) സംവഹനം
 •==• ( B ) അഭി വഹണം
 •==• ( C ) സൌര വികിരണം
 •==• ( D ) ഭൌമ വികിരണം
•=••==••==••==••==••==••==••==••==••==••==••==••==••==••==••==••==•

 ✅  ശരി ഉത്തരം ✅  :•==• ( D ) ഭൌമ വികിരണം ✔✔

 

 Q33 •• ഏറ്റവും ഭാരം കൂടിയ വാതകം ഏതാണ് ?
•==••==••==••==••==••==• #PSCTulsi_WOMENS_POLICE_CONSTABLE
 •==• ( A ) ഹൈദ്രേജെന്‍
 •==• ( B ) ഒക്സിജെന്‍
 •==• ( C ) ഓസ്മിയം
 •==• ( D ) രാഡോന്‍
•==••==••==••==••==••==••==••==••==••==••==••==••==••==••==••==••==•

 ✅  ശരി ഉത്തരം ✅  :•==• ( D ) രാഡോന്‍  ✔✔

 

 Q34 •• പ്രകൃതിയില്‍ ഏറ്റവും ദുര്‍ലഭാമായി കാണുന്ന ഹലജെന്‍ ?
•==••==••==••==••==••==• #PSCTulsi_WOMENS_POLICE_CONSTABLE
 •==• ( A ) അസട്ടറ്റിന്‍
 •==• ( B ) അയഡിന്‍
 •==• ( C ) ഹീലിയം
 •==• ( D ) സിനോന്‍
•==••==••==••==••==••==••==••==••==••==••==••==••==••==••==••==••==•

 ✅  ശരി ഉത്തരം ✅  :•==• ( A ) അസട്ടറ്റിന്‍  ✔✔

 

 Q35 •• എന്ടോസള്‍ഫാനില്‍ അടങ്ങിയിരിക്കുന്ന പ്രധാന ഘടകം ?
•==••==••==••==••==••==• #PSCTulsi_WOMENS_POLICE_CONSTABLE
 •==• ( A ) ഒര്‍ഗാനോ സള്‍ഫൈഡ്
 •==• ( B ) ഒര്‍ഗാനോ ക്ലോറിന്‍
 •==• ( C ) ഒര്‍ഗാനോ നയിട്രേറ്റ്
 •==• ( D ) ഒര്‍ഗാനോ ഫോസ്ഫെറ്റ്
•==••==••==••==••==••==••==••==••==••==••==••==••==••==••==••==••==•

 ✅  ശരി ഉത്തരം ✅  :•==• ( A ) അസട്ടറ്റിന്‍  ✔✔

 

 Q36 •• താഴെ പറയുന്നവയില്‍ ദേശസാല്‍കൃത ബാങ്ക് ഏതാണ് ?
•==••==••==••==••==••==• #PSCTulsi_WOMENS_POLICE_CONSTABLE
 •==• ( A ) FEDERAL BANK
 •==• ( B ) AXIS BANK
 •==• ( C ) SOUTH INDIAN BANK
 •==• ( D ) VIJAYAA BANK
•==••==••==••==••==••==••==••==••==••==••==••==••==••==••==••==••==•

 ✅  ശരി ഉത്തരം ✅  :•==•( D ) VIJAYAA BANK ✔✔ 

 

 Q37 ••ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന രൂപീകരിച്ചത് എന്ന് ?
•==••==••==••==••==••==• #PSCTulsi_WOMENS_POLICE_CONSTABLE
 •==• ( A ) 1965
 •==• ( B ) 1969
 •==• ( C ) 1975
 •==• ( D ) 1974
•==••==••==••==••==••==••==••==••==••==••==••==••==••==••==••==••==•

 ✅  ശരി ഉത്തരം ✅  :•==•( B ) 1969 ആഗസ്റ്റ് 15  ✔✔

 

 Q38 •• രൂര്‍ക്കേലയിലെ ഹിന്ദുസ്ഥാന്‍ സ്റ്റീല്‍ ലിമിറ്റെഡ് ഏതു രാജ്യത്തിന്റെ സങ്ങേതിക സഹായത്തോടെയാണ് സ്ഥാപിച്ചത് ?
•==••==••==••==••==••==• #PSCTulsi_WOMENS_POLICE_CONSTABLE
 •==• ( A )ഇംഗ്ലണ്ട്
 •==• ( B ) റഷ്യ
 •==• ( C ) ജെര്‍മനി
 •==• ( D ) അമേരിക്ക
•==••==••==••==••==••==••==••==••==••==••==••==••==••==••==••==••==•

 ✅  ശരി ഉത്തരം ✅  :•==• ( C ) ജെര്‍മനി ✔✔ 

 

?? Q39 •• " വില്ലുവണ്ടി യാത്രാ സമരം " നടത്തിയ സാമുഹിക പരിഷ്കര്‍ത്താവ്‌ ?
•==••==••==••==••==••==• #PSCTulsi_WOMENS_POLICE_CONSTABLE
? •==• ( A ) അയ്യങ്കാളി
? •==• ( B ) ചട്ടമ്പിസ്വാമികള്‍
? •==• ( C ) പണ്ഡിറ്റ്‌ കറുപ്പന്‍
? •==• ( D ) കുമാര ഗുരുദേവന്‍
•==••==••==••==••==••==••==••==••==••==••==••==••==••==••==••==••==•

 ✅  ശരി ഉത്തരം ✅  :•==•( A ) അയ്യങ്കാളി ✔✔ 

 

?? Q40 •• അമോഘവര്‍ഷന്റെ " കവിരാജമാര്‍ഗം " ഏതു ഭാഷയില്‍ രചിക്കപ്പെട്ട കൃതി ആണ് ?
•==••==••==••==••==••==• #PSCTulsi_WOMENS_POLICE_CONSTABLE
? •==• ( A ) മറാത്തി
? •==• ( B ) തെലുങ്ക്
? •==• ( C ) ബംഗാളി
? •==• ( D ) കന്നഡ
•==••==••==••==••==••==••==••==••==••==••==••==••==••==••==••==••==•

 ✅  ശരി ഉത്തരം ✅  :•==•( D ) കന്നഡ  ✔✔  

 

?? Q41 •• പാര്‍ലമെന്റില്‍ ചോദ്യോത്തര വേള ആരംഭിക്കുന്ന സമയം ?
•==••==••==••==••==••==• #PSCTulsi_WOMENS_POLICE_CONSTABLE
? •==• ( A ) 12 മണി
? •==• ( B ) 11 മണി
? •==• ( C ) 9 മണി
? •==• ( D ) 10 മണി
•==••==••==••==••==••==••==••==••==••==••==••==••==••==••==••==••==•

  ✅  ശരി ഉത്തരം ✅  :•==•( B ) 11 മണി  ✔✔  

 

?? Q42 •• " നിനിട്ടാല്‍ " സുഖവാസ കേന്ദ്രം ഏതു സംസ്ഥാനത്താണ് ?
•==••==••==••==••==••==• #PSCTulsi_WOMENS_POLICE_CONSTABLE
? •==• ( A ) ഉത്തര്‍ പ്രദേശ്
? •==• ( B ) ഉത്തരാഖണ്ട്
? •==• ( C ) ജമ്മു
? •==• ( D ) ഹിമാചല്‍‌പ്രദേശ്
•==••==••==••==••==••==••==••==••==••==••==••==••==••==••==••==••==

 ✅  ശരി ഉത്തരം ✅  :•==•( B ) ഉത്തരാഖണ്ട് ✔✔  

 

?? Q43 •• 2016 ല്‍ വീശിയടിച്ച " വര്‍ദ്ധ " ചുഴലിക്കാറ്റിന് ആ പേര് നല്‍കിയത് ആര് ?
•==••==••==••==••==••==• #PSCTulsi_WOMENS_POLICE_CONSTABLE
? •==• ( A ) ബംഗ്ലാദേശ്
? •==• ( B ) ഇന്ത്യ
? •==• ( C ) മ്യാന്മാര്‍
? •==• ( D ) പാകിസ്താന്‍
•==••==••==••==••==••==••==••==••==••==••==••==••==••==••==••==••==•

 ✅  ശരി ഉത്തരം ✅  :•==•( D ) പാകിസ്താന്‍   ✔✔  

 

?? Q44 ••ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്ണ ദിജിടല്‍ ആന്‍ഡ്‌ കാഷ് ലെസ്സ് കോളനി ?
•==••==••==••==••==••==• #PSCTulsi_WOMENS_POLICE_CONSTABLE
? •==• ( A ) കക്കയം
? •==• ( B ) അട്ടപ്പാടി
? •==• ( C ) നെടുങ്കയം
? •==• ( D ) മുത്തങ്ങ
•==••==••==••==••==••==••==••==••==••==••==••==••==••==••==••==••==•

 ✅  ശരി ഉത്തരം ✅  :•==•( C ) നെടുങ്കയം  ✔✔  

 

?? Q45 •• ഡോണാള്‍ഡ ട്രമ്പ്‌ അമേരിക്കയുടെ എത്രാമത്തെ പ്രേസിടന്റ്റ് ആണ് ?
•==••==••==••==••==••==• #PSCTulsi_WOMENS_POLICE_CONSTABLE
? •==• ( A ) 43
? •==• ( B ) 44
? •==• ( C ) 45
? •==• ( D ) 46
•==••==••==••==••==••==••==••==••==••==••==••==••==••==••==••==••==•

 ✅  ശരി ഉത്തരം ✅  :•==•( C ) 45   ✔✔  

 

?? Q46 •• ഗംഗയെ ദേശീയ നദി ആയി പ്രേക്യാപിച്ചത് എന്നാണ് ?
•==••==••==••==••==••==• #PSCTulsi_WOMENS_POLICE_CONSTABLE
? •==• ( A ) 2006 നവംബര്‍ 8
? •==• ( B ) 2008 നവംബര്‍ 8
? •==• ( C ) 2008 നവംബര്‍ 4
? •==• ( D ) 2006 നവംബര്‍ 4
•==••==••==••==••==••==••==••==••==••==••==••==••==••==••==••==••==•

 ✅  ശരി ഉത്തരം ✅  :•==•( C ) 2008 നവംബര്‍ 4    ✔✔  

 

?? Q47 •• പന്ത്രണ്ടാം പഞ്ചവത്സരപദ്ധതി ലക്‌ഷ്യം വച്ച മേഘല ?
•==••==••==••==••==••==• #PSCTulsi_WOMENS_POLICE_CONSTABLE
? •==• ( A ) സുസ്ഥിര വികസനം
? •==• ( B ) ദാരിദ്ര്യ നിര്‍മ്മാര്‍ജനം
? •==• ( C ) മനുഷ്യവിഭവശേഷി വികസനം
? •==• ( D ) വ്യവസായ വികസനം
•==••==••==••==••==••==••==••==••==••==••==••==••==••==••==••==••==•

 ✅  ശരി ഉത്തരം ✅  :•==•( A ) സുസ്ഥിര വികസനം  ✔✔  

 

ചോദ്യങ്ങള്‍ അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കുന്നു ........

KEEP VISIT AGAIN ............


   For More Updates Please Like Our Page

  For More Updates Please Join Our Group

            







അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക ( Google Chrome Not Supported )