PATHANAMTHITTA
ആസ്ഥാനം | പത്തനംതിട്ട |
വിസ്തീർണ്ണം | 2637 ചതുരശ്ര കിലോമീറ്റർ |
ആകര്ഷണങ്ങള് | ചരല്‍കുന്നു , പെരുതെനരുവി , ശബരിമല , മാരാമണ്‍ കണ്വന്ഷന് , |
താലൂക്കുകൾ | ബ്ലോക്കുകൾ |
---|---|
റാന്നി | പറക്കോട് |
കോഴഞ്ചേരി | പന്തളം |
അടൂർ | കുളനട |
തിരുവല്ല | ഇലന്തൂർ |
മല്ലപ്പള്ളി | കോന്നി |
കോന്നി | മല്ലപ്പള്ളി |
റാന്നി | |
കോയിപ്പുറം | |
പുളിക്കിഴ് |
പ്രമുഖ നദികൾ
ഋഷിമല, പശുക്കിടാമേട്ട് രാമക്കൽതേരി എന്നിവിടങ്ങളിൽനിന്നുണ്ടാകുന്ന ചെറിയ അരുവികൾ ചേർന്നൊഴുകുന്നതാണ് അച്ചൻകോവിലാർ ആലപ്പുഴയിലെ വീയപ്പുറത്ത് ഈ നദി പമ്പയുമായി ചേരുന്നു. അങ്ങനെ പമ്പയുടെ ഒരു പ്രധാന പോഷകനദിയായി മാറുന്നു. [11]
പമ്പയാറും, ആർതിയാറും, കക്കടയാറും, കക്കാറും പിന്നെ കല്ലാറും ചേർന്നൊഴുകുന്നതാണ് പമ്പാനദി. ശബരിമലറ്റിൽനിന്നും ഉത്ഭവിക്കുന്ന പമ്പ, റാന്നി താലൂക്കിന്റെ മിക്കഭാഗങ്ങളിലൂടെയുമൊഴുകി ആലപ്പുഴ ജില്ലയിലൂടെ വേമ്പനാട്ട്കായലിൽ ലയിക്കുന്നു. [11]
പത്തനംതിട്ട ജില്ലയിലെ കാർഷികമേഖലയിൽ ഈ നദി ഒരു പ്രധാന പങ്കു വഹിക്കുന്നു. .
- കക്കാട്ടാർ
മൂഴിയാർ നിന്നും ആരംഭിച്ച് പെരുനാട് പമ്പാ നദിയിൽ ലയിക്കുന്നു.കക്കാട് പവ്വർ ഹൌസ് കക്കാട്ടാറിൽ ആണ്
- പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ ചരല് കുന്ന് സ്ഥിതി ചെയ്യുന്ന ജില്ല പത്തനംതിട്ട ആണ്.
- കേരളത്തിലെ ഏറ്റവും ജനസംഖ്യ കുറഞ്ഞ താലൂക്ക് - മല്ലപ്പള്ളി (പത്തനംതിട്ട )
- ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തുമത സമ്മേളനമായമാരാമണ് കണ്വെന്ഷന് നടക്കുന്ന പമ്പ നദീതീരത്തുള്ള കോഴഞ്ചേരി ആണ്
- പത്തനംതിട്ടയിലെ ഒരേയൊരു റെയിൽവേ സ്റ്റേഷൻ തിരുവല്ല ആണ്
- ശബരിഗിരി ജലവൈദ്യുത പദ്ധതി പത്തനംതിട്ട ജില്ലയിലാണ്
- കേരളാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോക് ലോര്‍ ആന്റ് ഫോക് ആര്‍ട്ട്സ് സ്ഥിതിചെയ്യുന്നത് പത്തനംതിട്ട ജില്ലയിലെ മണ്ണടിയിലാണ്
- പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ പെരുന്തേനരുവി സ്ഥിതി ചെയ്യുന്ന ജില്ല പത്തനംതിട്ട ആണ്
- കേരളത്തിലെ താറാവുവളര്ത്തല് കേന്ദ്രം - നിരണം
- കേരളത്തിലെ ഏറ്റവും വലിയ ഹിന്ദുമത സമ്മേളനം നടക്കുന്ന ചെറുകോല്‍പ്പുഴ പത്തനംതിട്ട ജില്ലയിലാണ്
- വേലുത്തമ്പി ദളവ ജീവത്യാഗം ചെയ്ത മണ്ണടി പത്തനംതിട്ട ഏത് ജില്ലയിലാണ്
- ഇന്ത്യയിലെ ആദ്യ പോളിയോ വിമുക്ത ജില്ല പത്തനംതിട്ട ആണ്
- പത്തനംതിട്ടയുടെ സാംസ്കാരിക തലസ്ഥനം എന്നറിയപ്പേറ്റുന്ന സ്ഥലം - ആറന്മുള
- കേരളത്തിൽ സ്ത്രീ പുരുഷ അനുപാതം ഏറ്റവും കൂടുതല്‍ ഉള്ള ജില്ല പത്തനംതിട്ട ആണ്
- കേരളത്തിൽ പതിമൂന്നാമതായി രൂപംകൊണ്ട ജില്ല
പത്തനംതിട്ട
- മൂഴിയാർ ഡാം, കക്കാട് പദ്ധതി എന്നിവ സ്ഥിതി ചെയ്യുന്ന ജില്ല
പത്തനംതിട്ട
- തീർത്ഥാടന ടൂറിസത്തിൻറെ ആസ്ഥാനം എന്നറിയപ്പെടുന്നത്
പത്തനംതിട്ട
- ജലത്തിലെ പൂരം എന്നറിയപ്പെടുന്നത്
ആറന്മുള വള്ളംകളി
- പാർത്ഥസാരഥി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്
ആറന്മുള, പത്തനംതിട്ട
- ആറന്മുള ഉതൃട്ടാതി വള്ളംകളി നടക്കുന്ന നദി
പമ്പ
- പത്തനംതിട്ട ജില്ലയിലെ ജലവൈദ്യുത പദ്ധതികൾ
ശബരിഗിരി, മണിയാർ
- മധ്യ തിരുവിതാംകൂറിൻറെ ജീവനാഡി എന്നറിയപ്പെടുന്ന നദി
പമ്പ
- കേരളത്തിലെ താറാവ് വളർത്ത് കേന്ദ്രം
നിരണം
- പത്തനംതിട്ടയിൽ AD 52 ഇൽ സെൻറ് തോമസ് സ്ഥാപിച്ചു എന്ന് കരുതപ്പെടുന്ന പള്ളി
നിരണം പള്ളി
- ഇന്ത്യയിൽ സീറോ ജനസംഖ്യ വളർച്ചാ നിരക്ക് കൈവരിച്ച ആദ്യ ജില്ല \ജനസംഖ്യ വളർച്ചാ നിരക്ക് ഏറ്റവും കുറഞ്ഞ ജില്ല
പത്തനംതിട്ട
- കേരളത്തിൽ ഏറ്റവും കൂടുതൽ റിസർവ്വ് വനമുള്ള ജില്ല
പത്തനംതിട്ട
- ഇന്ത്യയിലെ ആദ്യ പോളിയോ വിമുക്ത ജില്ല
പത്തനംതിട്ട
- പെരുന്തേനരുവി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന ജില്ല
പത്തനംതിട്ട
- പത്തനംതിട്ടയിൽ പമ്പാ തീരത്ത് നടത്തപെടുന്ന ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ സമ്മേളനം
മാരാമൺ കൺവെൻഷൻ (1895 ഇൽ ആരംഭിച്ചു)
- കേരളത്തിലെ ഏറ്റവും വലിയ ഹിന്ദുമത സമ്മേളനം നടക്കുന്നത്
ചെറുകോൽപ്പുഴ, പമ്പാ തീരത്ത്
- വാസ്തു വിദ്യാ ഗുരുകുലം സ്ഥിതി ചെയ്യുന്നത്
ആറന്മുള
- പടയണിക്ക് പ്രസിദ്ധമായ കടമ്മനിട്ട ദേവിക്ഷേത്രം സ്ഥിതിചെയ്യുന്നത്
പത്തനംതിട്ട
- പത്തനംതിട്ടയുടെ ആസ്ഥാനം ഏത് നദീ തീരത്താണ്
അച്ചൻകോവിലാർ
- ദക്ഷിണ കുംഭമേള എന്നറിയപ്പെടുന്നത്
ശബരിമല മകരവിളക്ക്
- ഇന്ത്യയിൽ സീസണിൽ ഏറ്റവും കൂടുതൽ വരുമാനം ഉള്ള ക്ഷേത്രം
ശബരിമല (റാന്നി താലൂക്ക്)
- കേരളത്തിലെ ഏറ്റവും വിസ്തൃതി കൂടിയ വനം ഡിവിഷൻ
റാന്നി
- ദക്ഷിണ ഭാഗീരഥി, ബാരിസ് എന്നൊക്കെ വിളിക്കപ്പെട്ട നദി
പമ്പ
- ചെങ്ങറ ഭൂസമരം നടന്ന ജില്ല
പത്തനംതിട്ട
- പത്തനംതിട്ടയിലെ ഏക ഹിൽ സ്റ്റേഷൻ
ചരൽക്കുന്ന്
- കേരളത്തിലെ ഏക പക്ഷിരോഗ നിർണ്ണയ ലാബ്
മഞ്ചാടി
- ആനക്കൂട് സ്ഥാപിച്ചിരിക്കുന്ന സ്ഥലം
കോന്നി
- ഗവി ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കിയ ജില്ല
പത്തനംതിട്ട
- ആനയുടെ മുഴുവൻ അസ്ഥിയും പ്രദർശിപ്പിച്ചിരിക്കുന്ന കേരളത്തിലെ ഏക മ്യൂസിയം
ഗവി
- ചിലന്തി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്
കൊടുമൺ, പത്തനംതിട്ട
- കരിമ്പ് ഗവേഷണ കേന്ദ്രത്തിൻറെ ആസ്ഥാനം\ ട്രാവൻകൂർ ഷുഗർ ആൻഡ് കെമിക്കൽസ്
തിരുവല്ല
- മന്നം ഷുഗർ മില്ലിൻറെ ആസ്ഥാനം
പന്തളം
- കേരളാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോക്ലോർ ആൻഡ് ഫോക് ആർട്സിൻറെ ആസ്ഥാനം
മണ്ണടി
- ഗുരു നിത്യ ചൈതന്യയതിയുടെ ജന്മസ്ഥലം
വാകയാർ