ആസ്ഥാനം | കോട്ടയം |
വിസ്തീർണ്ണം | 2208ചതുരശ്ര കിലോമീറ്റർ |
ആകര്ഷണങ്ങള് | വാഗമണ്‍ , വേമ്പനാട് കായല്‍ , കുമരകം |
മൂന്ന് 'എൽ'(L)കളുടെ പേരിൽ പ്രസിദ്ധമാണ് കോട്ടയം.
ലാൻഡ് ഓഫ്
- ലെറ്റേഴ്സ്,
- ലാറ്റക്സ്,
- ലേക്സ് (Land of letters, latex and lakes)
എന്നാണ് കോട്ടയത്തെ വിശേഷിപ്പിക്കുന്നത്.
25 ജൂണ്‍ 1989 തീയതി സമ്പൂര്‍ണ സാക്ഷരത നേടി
പ്രധാന പട്ടണങ്ങൾ
- കോട്ടയം,
- ചങ്ങനാശ്ശേരി,
- പാലാ,
- കാഞ്ഞിരപ്പള്ളി,
- പൊൻകുന്നം,
- വൈക്കം,
- പാമ്പാടി,
- ഈരാററുപേട്ട,
- ഏറ്റുമാനൂർ,
- മുണ്ടക്കയം,
- കടുത്തുരുത്തി,
- പുതുപ്പള്ളി,
- പള്ളിക്കത്തോട്.
- സമുദ്രതീരം ഇല്ലാത്തതും കേരളത്തിലെ ജില്ലകളുമായി മാത്രം അതിര്‍ത്തി പങ്കിടുന്നതുമായ ഏക ജില്ല
- കേരളത്തിലെ ആദ്യ പുകയില വിമുക്ത ജില്ലയായി പ്രഖ്യാപിച്ചത്?
- കേരള ഫോറസ്റ്റ് ഡവലപ്മെന്റ് കോർപ്പറേഷന്റെ ആസ്ഥാനം
- വൈക്യം സത്യാഗ്രഹം നടന്ന ജില്ല
- കോട്ടയം പട്ടണം സ്ഥാപിച്ചത് ടി രാമറാവു ആണ്
- അക്ഷര നഗരം എന്നറിയപ്പെടുന്ന സ്ഥലം - കോട്ടയം
- ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് (H N L ) സ്ഥിതി ചെയ്യുന്നത് വെള്ളൂര്‍
- കേരളത്തിലെ ആദ്യ സിമന്റ് ഫാക്ടറി - ട്രാവന്‍കൂര്‍ സിമന്റ്സ്
- കേരളത്തിലെ ആദ്യ പുകയില വിരുദ്ധ ജില്ല
- കോട്ടയം പട്ടണം മീനച്ചില്‍ ആറ് , കോടൂര് എന്നീ നദിയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത്
- സമ്പൂര്‍ണ്ണ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യ പട്ടണം കോട്ടയം ആണ്
- കോട്ടയത്തെ ആദ്യ സാക്ഷരതാ പട്ടണമായി പ്രഖ്യപിച്ചത് - 1989 ജൂണ്‍ 25
- കേരളത്തിലെ ആദ്യ കോളേജായ സി എം എസ് കോളേജ് കോട്ടയം ജില്ലയിലാണ്
- കേരളത്തിലെ ഏറ്റവും പഴക്കമുള്ള പത്രമായ ദീപിക 1887 യിൽ പ്രസിദ്ധീകരണം ആരംഭിച്ചത് കോട്ടയത്തു നിന്നാണ്
- കേരളാ ഫോറസ്റ്റ് ഡവലപ്പ്മെന്റ് കോര്‍പ്പറേഷന്റെ ആസ്ഥാനം
- സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ ആസ്ഥാനം
- പ്ലാന്റേഷന് കോര്പ്പറേഷന് ആസ്ഥാനം
- റബ്ബര്‍ ബോര്‍ഡിന്റെ ആസ്ഥാനം
- ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ റബര്‍ ഉത്പാദിപ്പിക്കുന്ന ജില്ല
- കേരളത്തിലെ ആദ്യത്തെ റബ്ബറൈസ്ഡ് റോഡ് - കോട്ടയം-കുമളി റോഡ്
- കേരളത്തിലെ ആദ്യത്തെ ജോയിന്റ് സ്റ്റോക്ക് കമ്പനി കോട്ടയം ജില്ലയിലാണ് ( MALAYALA MANORAMA )
- അയിത്തത്തിനെതിരെ ഇന്ത്യയില്‍ ആദ്യ സമരം നടന്നത് കോട്ടയം ജില്ലയിലെ വൈക്കം ആണ്