User Rating: 5 / 5

Star ActiveStar ActiveStar ActiveStar ActiveStar Active
 

KOLLAM

 

 

ആസ്ഥാനം  കൊല്ലം 
വിസ്തീർണ്ണം 2491 ചതുരശ്ര കിലോമീറ്റർ
ആകര്‍ഷണങ്ങള്‍ കൊല്ലം ബീച്ച് , അമൃത പുരി , കൊട്ടാരക്കര ഗണപതി ക്ഷേത്രം , ജടായുപ്പാറ , തെന്മല എക്കോ ടൂറിസം , ശാസ്താംകോട്ട കായല്‍ 

 

താലൂക്കുകള്‍ :
  1. കൊല്ലം
  2. കരുനാഗപ്പള്ളി
  3. കൊട്ടാരക്കര
  4. പത്തനാപുരം
  5. കുന്നത്തൂർ
ധാതു നിക്ഷേപങ്ങൾ
  • കൊല്ലം ജില്ലയിൽ കാണപ്പെടുന്ന ധാതുക്കൾ
  • ചുണ്ണാമ്പ് കല്ല്
  • ചീനക്കളിമണ്ണ്
  • ഇൽമനൈറ്റ്
  • മൊണൊസൈറ്റ്
  • റൂട്ടൈൽ
  • സിർക്കോൺ
  • ഗ്രാഫൈറ്റ്
  • ബൊക്സൈറ്റ്
  • മൈക്ക എന്നിവയാണ്.
  • കൊല്ലം നഗരത്തിന്റെ 8 കി.മീ. വടക്കുകിഴക്കുള്ള പടപ്പക്കരയിൽ ചുണ്ണാമ്പ് കല്ലിന്റെ നിക്ഷേപം സമൃദ്ധമായുണ്ട്. 

 

കൊല്ലത്തെ കുറിച്ച് ഇത്രയെങ്കിലും അറിഞ്ഞിരിക്കണം...

  • ഇന്ത്യയിലെ ആദ്യത്തെ പോലീസ് മ്യൂസിയം
  • ഇന്ത്യയിലെ ആദ്യത്തെ റോമൻ കാത്തോലിക്ക രൂപത
  • ഇന്ത്യയിലെ ആദ്യത്തെ Ecco ടൂറിസം -(തെന്മല)
  • ഇന്ത്യയിൽ ഏറ്റവും കൂടുതൽ Royal Enfield ഉപയോഗിക്കുന്ന ജില്ല
  • ഇന്ത്യയിൽ രണ്ടാമത്തേതും കേരളത്തിൽ ആദ്യത്തേതും ആയ തൂക്കു പാലം (പുനലൂർ)
  • ഇന്ത്യയിൽ മലിനീകരണം കുറവുള്ള നഗരങ്ങളിൽ രണ്ടാം സ്ഥാനം
  • ഇന്ത്യ ടുഡേ തിരഞ്ഞെടുത്ത ഇന്ത്യയിലെ ഏറ്റവും മികച്ച ജില്ല
  • ഇന്ത്യയിലെ ഏറ്റവും പൊക്കമുള്ള വിളക്കുമാടം (തങ്കശേരി)
  • ഇന്ത്യയിലെ പ്രതിശീർഷ വരുമാനത്തിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന സ്ഥലം
  • ഇന്ത്യയിൽ രണ്ടാമത്തെ നീളം കൂടിയ പ്ലാറ്റുഫോം(കൊല്ലം ജം. )
  • ഇന്ത്യയിൽ ആദ്യത്തെ അച്ചടി നടന്നത് (AD.1578-കൊല്ലം )
  • കേരളത്തിൽ ആദ്യം വിമാനം ഇറങ്ങിയത് (ആശ്രാമം)
  • കേരളത്തിൽ ആദ്യമായി ജെല വിമാനം ഇറങ്ങിയത് (അഷ്ടമുടി കായൽ )
  • കേരളത്തിൽ ആദ്യമായി house boat ഇറങ്ങിയത് (ആലുംകടവ് )
  • കേരളത്തിലെ ആദ്യ കടലാസ് നിർമാണ ശാല (പുനലൂർ )
  • കേരളത്തിലെ ഏറ്റവും നീളം കൂടിയ കായൽ (അഷ്ടമുടി കായൽ )
  • കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം(ശാസ്താംകോട്ട )
  • കേരളത്തിലെ ഏറ്റവും പ്രദാനപെട്ട മൽസ്യബന്ധന തുറമുഖം(നീണ്ടകര )
  • കേരളത്തിൽ സ്വദേശികൾ ഏറ്റവും കൂടുതൽ എത്തുന്ന ബീച്ച്,
  • കേരളത്തിലെ ഏറ്റവും വലിയ ജലസേചനപദ്ധതി (കല്ലട )
  • കേരളത്തിലെ ആദ്യത്തെ ESI മെഡിക്കൽ കോളേജ് (പാരിപ്പള്ളി )
  • തിരുവിതാംകൂറിലെ ആദ്യത്തെ ക്ലോക്ക് ടവർ (ചിന്നക്കട )
  • തിരുവിതാംകൂറിലെ ആദ്യത്തെ റെയിൽ പാത (കൊല്ലം -പുനലൂർ -ചെക്കോട്ട),
  • കശുവണ്ടി വ്യവസായത്തിൽ ഒന്നാം സ്ഥാനം,
  • കേരളാത്തൊടൊപ്പം രൂപം കൊണ്ട ജില്ല
  • കേരളത്തിൽ ജനത്തിരക്കിൽ മൂന്നാമത് നിൽക്കുന്ന റെയിൽവേ സ്റ്റേഷൻ
  • കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ റെയിൽവേ സ്റ്റേഷൻ
  • കേരളത്തിൽ ജനസംഖ്യയിൽ നാലാം സ്ഥാനം
  • തിരുവിതാംകൂർ രാജ്യത്തിന്റ തലസ്ഥാനം
  • പത്തനംതിട്ട ജില്ലയുടെ മാതൃ ജില്ല
  • കഥകളിയുടെ ജന്മസ്ഥലം,(കൊട്ടാരക്കര)
  • മലയാളിയുടെ സൂപ്പർ ആക്ഷൻ ഹീറോ ആയിരുന്ന ജയന്റ ജന്മസ്ഥലം
  • കേരളത്തിലെ ആദ്യ ഓസ്കാർ ജേതാവ് - റസൂല്‍ പൂക്കുട്ടി 
  • കേരളത്തിൽ ഏറ്റവും കൂടുതൽ ഹിറ്റായ Eastcoast ആൽബത്തിന്റ നിർമാതാവ്,
  • കേരളത്തിൽ ഏറ്റവും കൂടുതൽ ഗാനമേള ട്രൂപ്പ്,
  • കേരളത്തിൽ ഏറ്റവും കൂടുതൽ കലാകാരമാർ..അങ്ങനെ കുറെ കാര്യങ്ങൾ
 
  • മത്സ്യബന്ധനത്തിനും കശുവണ്ടി വ്യവസായത്തിനും പേരുകേട്ട ജില്ലയാണ് കൊല്ലം
  • എം എന് ഗോവിന്ദന് നായര് ലക്ഷം വീട് പദ്ധതി ആരംഭിച്ചത് കൊല്ലം ജില്ലയിലാണ്.
  • ഫിഷറീസ് കമ്മുണിറ്റി പ്രോജക്ട് നീണ്ടകരയിലാണ്
  • ചട്ടമ്പിസ്വാമികളുടെ സമാധി സ്ഥലം - പന്മന
  • കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായ ശാസ്താം കോട്ട കായല് കൊല്ലം ജില്ലയില് ആണ്
  • കൊല്ലം ജില്ലയെ തമിഴുനാടുമായി ബന്ധിപ്പിക്കുന്ന ചുരം - ആര്യങ്കാവ്
  • കേരളത്തിലെ ഏറ്റവും വലിയ തീവണ്ടി ദുരന്തം നടന്ന പെരുമണ് കൊല്ലം ജില്ലയിലാണ്
  • ചുറ്റമ്പലമില്ലാത്ത പരബ്രഹ്മക്ഷേത്രം - ഓച്ചിറ
  • ശ്രീനാരായണ ധര്മ്മ പരിപാലന യോഗത്തിന്റെ ആസ്ഥാനം കൊല്ലം ജില്ലയില് ആണ്
  • കേരളത്തിലെ ആദ്യത്തെ പേപ്പര്മില്ല സ്ഥാപിച്ചത് പുനലൂര് ആണ്
  • നോർവേ യുടെ സഹകരണത്തോടെ ഫിഷറീസ് കമ്മ്യൂണിറ്റി പ്രോജക്റ്റ് ആരംഭിച്ചത് കൊല്ലം ജില്ലയില് ആണ്
  • പുനലൂര് തൂക്കുപാലത്തിന്റെ ശില്പി - ആല്ബര്ട്ട് ഹെന്റി
  • ഇന്ത്യയിലെ ആദ്യത്തെ ഇക്കോടൂറിസം പദ്ധതി - തെന്മല
  • തിരുവിതാംകൂറിലെ ആദ്യത്തെ റയില്പാത - ചെങ്കോട്ട പുനലൂര്
  • കേരളത്തിലെ ആദ്യത്തെ തുണിമില്ല് സ്ഥപിക്കപ്പെട്ടത് കൊല്ലം ജില്ലയിലാണ്
  • ലോകത്തിലെ ഏറ്റവും നീളമുള്ള മുള കണ്ടെത്തിയത് കൊല്ലം ജില്ലയിലെ പട്ടാഴി യില് ആണ്
  • കേരളത്തിലെ ആദ്യ പുസ്തക പ്രസാധന ശാല സ്ഥാപിക്കപെട്ട ജില്ല
  • കല്ലടയാറ് നദിക്കു കുറുകെയാണ് പുനലൂര് തൂക്കുപാലം നിര്മ്മിച്ചിട്ടുള്ളത്
  • പാലരുവി വെള്ളച്ചാട്ടം കൊല്ലം ജില്ലയിലാണ്
  • കേരള സിറാമിക്സ് സ്ഥിതി ചെയ്യുന്നത് - കുണ്ടറ
  • കേരള സ്റ്റേറ്റ് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല് ഡവലപ്മെന്റ് - കൊട്ടാരക്കര
  • കേരളത്തിലെ ആദ്യ സ്വകാര്യ എന്ജിനീയറിങ്ങ് കോളേജായ ടി കെ എം എന്ജിനീയറിങ്ങ് കോളേജ് കൊല്ലം ജില്ലയിലാണ്
  • പ്രസിദ്ധമായ ജടായുപാറ സ്ഥിതിചെയ്യുന്നത് കൊല്ലം ജില്ലയിലാണ്
  • കേരളത്തിലെ ആദ്യത്തെ അബ്ക്കാരി കോടതി കൊട്ടാരക്കര ആണ്

 

  • തെൻ വഞ്ചി, ദേശിംഗനാട്, പന്തലായനി (മലബാറിൽ), കുരക്കേനി (തിരുവിതാംകൂറിൽ) എന്നൊക്കെ അറിയപ്പെട്ട ജില്ല 

                      കൊല്ലം

  • കൊല്ലം നഗരം പണികഴിപ്പിച്ച സിറിയൻ സഞ്ചാരി 
                      സാപിർ ഈസോ 
  • തിരുമുല്ലവാരം ബീച്ച്, തങ്കശ്ശേരി ലൈറ്റ് ഹൗസ്, ചീന കൊട്ടാരം, ആശ്രാമം പിക്നിക് വില്ലേജ് എന്നിവ സ്ഥിതി ചെയ്യുന്ന ജില്ല 
                      കൊല്ലം 
  • ചെമ്മീൻ, എള്ള് എന്നിവ ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന ജില്ല 
                      കൊല്ലം 
  • നീണ്ടകര ഫിഷറീസ് കമ്മ്യൂണിറ്റി പ്രൊജക്ട് സ്ഥാപിച്ചത് ഏത് രാജ്യത്തിൻറെ സഹകരണത്തോടെയാണ് 
                      നോർവേ 
  • ചവറയിലെ ഇന്ത്യൻ റെയർ എർത്തുമായി സഹകരിച്ച രാജ്യം 
                      ഫ്രാൻസ് 
  • കൊല്ലത്തെ തമിഴ്നാടുമായി ബന്ധിപ്പിക്കുന്ന ചുരം \ കൊല്ലം-ചെങ്കോട്ട റെയിൽപ്പാത കടന്നുപോകുന്ന ചുരം 
                      ആര്യങ്കാവ് ചുരം 
  • ലക്ഷം വീട് പദ്ധതി ഉദ്‌ഘാടനം ചെയ്യപ്പെട്ട സ്ഥലം 
                      ചിതറ (ഉപജ്ഞാതാവ് :എം എൻ ഗോവിന്ദൻ നായർ)
  • ഏറ്റവും കൂടുതൽ കശുവണ്ടി ഫാക്ടറികൾ ഉള്ള ജില്ല \കേരളത്തിലെ കശുവണ്ടി വ്യവസായത്തിൻറെ ഈറ്റില്ലം 
                      കൊല്ലം 
  • ഏറ്റവും കൂടുതൽ കശുവണ്ടി ഉൽപ്പാദിപ്പിക്കുന്ന ജില്ല 
                      കണ്ണൂർ 
  • നീണ്ടകര പാലത്തിന് ആരുടെ പേരാണ് നൽകിയിരിക്കുന്നത് 
                      സേതുലക്ഷ്മി ഭായ് 
  • മാതാ അമൃതാനന്ദമയി ആശ്രമം സ്ഥിതിചെയ്യുന്നത് 
                      വള്ളിക്കാവ്, കൊല്ലം 
  • കളിമൺ വ്യവസായത്തിന് പ്രസിദ്ധമായ സ്ഥലം 
                      കുണ്ടറ, കൊല്ലം 
  • കേരളത്തിലെ ഏറ്റവും ആദ്യത്തെ ജലസേചനപദ്ധതി 
                      കല്ലട 
  • ഏറ്റവും കുറച്ച് വില്ലേജുകൾ ഉള്ള താലൂക്ക് 
                      കുന്നത്തൂർ 
  • ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം പദ്ധതി 
                      തെന്മല 
  • ഏഷ്യയിലെ ആദ്യത്തെ ബട്ടർഫ്‌ളൈ സഫാരി പാർക്ക് 
                      തെന്മല 
  • കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കായൽ 
                      അഷ്ടമുടി കായൽ 
  • കേരളത്തിലൂടെയുള്ള ആദ്യ ദേശീയ ജലപാത 
                      നാഷണൽ വാട്ടർ വേ 3 (കൊല്ലം-കോട്ടപ്പുറം)
  • കേരളത്തിൽ ഏറ്റവും ചൂട് കൂടിയ സ്ഥലം 
                      പുനലൂർ 
  • ജലനഗരം എന്നർത്ഥം വരുന്ന സ്ഥലം\ പശ്ചിമഘട്ടത്തിൻറെ മടിത്തട്ട് എന്നറിയപ്പെടുന്നത് 
                      പുനലൂർ 
  • കേരളത്തിലെ ആദ്യത്തെ പേപ്പർ മിൽ സ്ഥാപിച്ചത് 
                      പുനലൂർ 
  • കേരളത്തിലെ ഏറ്റവും പഴയ തൂക്കുപാലം സ്ഥിതിചെയ്യുന്ന സ്ഥലം 
                      പുനലൂർ (1877, കല്ലടയാറിന് കുറുകെ, ആൽബർട്ട് ഹെൻട്രി ശില്പി)
  • കേരളത്തിലെ ഏറ്റവും വലിയ തീവണ്ടി ദുരന്തമായ പെരുമൺ ദുരന്തം നടന്ന കായൽ 
                      പെരുമൺ കായൽ (1988 ജൂലൈ 9)
  • അഷ്ടമുടി കായൽ കടലുമായി ചേരുന്ന പ്രദേശം 
                      നീണ്ടകര 
  • കൊല്ലത്തെ കടൽ തീരത്ത് നിന്നും കണ്ടെടുത്ത ധാതുക്കൾ 
                      ഇൽമനൈറ്റും മോണോസൈറ്റും 
  • ജടായു നേച്ചർ പാർക്ക് സ്ഥിതിചെയ്യുന്നത് 
                      ചടയമംഗലം, കൊല്ലം 
  • ലോകത്തിലെ ഏറ്റവും വലിയ പക്ഷി പ്രതിമ സ്ഥിതിചെയ്യുന്നത് 
                      ജടായു നേച്ചർ പാർക്ക് (രൂപകൽപ്പന : രാജീവ് അഞ്ചൽ)
  • ജടായു നേച്ചർ പാർക്കിൻറെ ബ്രാൻഡ് അംബാസിഡർ 
                      സുരേഷ് ഗോപി 
  • കേരളത്തിലാദ്യത്തെ സീ പ്ലെയിൻ സർവ്വീസ് ആരംഭിച്ചത് 
                      അഷ്ടമുടി-പുന്നമട 
  • കൊല്ലം ജില്ലയിലെ പ്രശസ്ത വെള്ളച്ചാട്ടം 
                      പാലരുവി 
  • ഒരു മരത്തിൻറെ പേരിൽ അറിയപ്പെടുന്ന കേരളത്തിലെ വന്യജീവി സങ്കേതം 
                      ചെന്തുരുണി 
  • തെന്മല ഇക്കോ ടൂറിസം പദ്ധതി ഏത് വന്യജീവി സങ്കേതത്തിലാണ്  
                      ചെന്തുരുണി 
  • കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രം 
                      മലനട (കൊല്ലം)
  • കേരളത്തിലെ ഏക പരശുരാമ ക്ഷേത്രം 
                      തിരുവല്ലം (തിരുവനന്തപുരം)
  • കേരളത്തിലെ ഏക സീതാദേവി ക്ഷേത്രം 
                      പുൽപ്പള്ളി (വയനാട്)
  • കേരളത്തിലെ ഏക സൂര്യ ക്ഷേത്രം 
                      ആദിത്യപുരം (കോട്ടയം)
  • കേരളത്തിലെ ഏക തടാക ക്ഷേത്രം 
                      അനന്തപുരം ക്ഷേത്രം (കാസർഗോഡ്)
  • ലോകത്തിലെ ഏറ്റവും നീളമുള്ള മുള കണ്ടെത്തിയ കൊല്ലം ജില്ലയിലെ സ്ഥലം 
                      പട്ടാഴി 
അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക ( Google Chrome Not Supported )