User Rating: 5 / 5

Star ActiveStar ActiveStar ActiveStar ActiveStar Active
 

 

ചട്ടമ്പി സ്വാമികൾ (1853 Aug 25 - 1924 May 5 )



  • ജനനം - കൊല്ലൂർ ,കണ്ണമൂല (തിരുവനന്തപുരം)
  • യഥാർത്ഥ നാമം - അയ്യപ്പൻ 
  • ബാല്യകാല നാമം - കുഞ്ഞൻ പിള്ള 

    വിശേഷണങ്ങൾ

  • ശ്രീ ഭട്ടാരകൻ ,ശ്രീ ബാലഭട്ടാരകൻ,ശന്മുഖദാസൻ,കാഷായം ധരികാത്ത സന്യാസി , കാവിയും കമനടലുവും ഇല്ലാത്ത സന്യാസി ,സർവ്വ വിദ്യധിരാജ 

  • സർവ്വ വിദ്യധിരാജ എന്ന പേര് നല്കിയത് - എട്ടര യോഗം
  • ശന്മുഖദാസൻ  എന്ന് വിളിച്ചത് തയ്യ്കാട്അയ്യ 
  • ആദ്യകാല ഗുരു - പേട്ടയിൽ രാമൻപിള്ള ആശാൻ 
  • sanskrit ,vedas , yoga എന്നിവയിൽ സ്വാമികളുടെ ഗുരു - സുബ്ബജടാപാടികൾ 
  • ചട്ടമ്പി സ്വാമി യുടെ പ്രധാന ശിഷ്യൻ - ബോധേശ്വരൻ 
  • ജയ ജയ കോമള കേരള ധരണി എഴുതിയത് - ബോധേശ്വരൻ
  • സ്വാമികൾക് ജ്ഞ)നോദയം ലഭിച്ച സ്ഥലം - വടിവീശ്വരം 
  • സമാധി - പന്മന (ബാലഭാട്ടരക ക്ഷേത്രം )

    കൃതികൾ 

  • വെദാധികാര നിരൂപണം ( അവർണർക്കും വേദം പഠിക്കാം )
    ആദിഭാഷ, പ്രാചീന മലയാളം,ക്രിസ്തുമത ചെദനം,അദ്വൈത ചിന്താ പദ്ധതി 

    വർഷങ്ങൾ 

  • 1882 - ശ്രീനാരായണ ഗുരു വുമായി കൂടികാഴ്ച (അണിയൂർ ക്ഷേത്രം )
  • 1892 - സ്വാമി വിവേകാന്ദനുമായി കൂടികാഴ്ച (എറണാകുളം )

 

പ്രധാന 10 ചോദ്യങ്ങള്‍ 

================

  • 1. ചട്ടമ്പി സ്വാമികള്‍ ജനിച്ചത്‌ എന്നാണ് ?

 : 1853 ആഗസ്റ്റ്‌ 15 

  • 2. ചട്ടമ്പി സ്വാമികള്‍ ജനിച്ച സ്ഥലം ?

 :  കൊല്ലൂർ ,കണ്ണമൂല (തിരുവനന്തപുരം)

  • 3.  ചട്ടമ്പി സ്വാമിയുടെ ഭവനത്തിന്റെ പേര് ?

 :  ഉള്ളൂര്‍ക്കോട് 

  • 4. ചട്ടമ്പി സ്വാമികളുടെ ബാല്യകാല നാമം എന്താണ് ?

  :  കുഞ്ഞൻ പിള്ള 

  • 5. ചട്ടമ്പി സ്വാമിയുടെ യദാര്‍ത്ഥ നാമം എന്താണ് ?

 :  അയപ്പന്‍ 

  • 6. ചട്ടമ്പി സ്വാമികള്‍ക്ക് " വിദ്യാധിരാജ " എന്ന പേര് നല്‍കിയത് ആര് ?

 :  എട്ടരയോഗം 

  • 7. ചട്ടമ്പി സ്വാമികള്‍ക്ക് ഞാനോധയം ലഭിച്ച സ്ഥലം ?

 :  വടിവീശ്വരം

  • 8. ക്രിസ്തു മത നിരൂപണം രചിച്ചത് ആര് ?

 :  ചട്ടമ്പി സ്വാമികള്‍ 

  • 9. ചട്ടമ്പി സ്വാംകികളുടെ സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെ ?

 :  പന്മന ( കൊല്ലം )

  • 10. ചട്ടമ്പി സ്വാമികള്‍ സമാധിയായത് എന്ന് ?

 :  1924 മെയ്‌ 5 

 

 

അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക ( Google Chrome Not Supported )