User Rating: 4 / 5

Star ActiveStar ActiveStar ActiveStar ActiveStar Inactive
 

 

 

  • കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം?
       - ശാസ്താംകോട്ട

  • കേരളത്തിലെ ഏറ്റവും വലിയ കായല്‍ ?
       - വേമ്പനാട് കായല്‍ 
  • കേരളത്തിലെ ഏറ്റവും ചെറിയ കായല്‍ ?
       - ഉപ്പള കായല്‍ 
  • കേരളത്തിലെ ഏറ്റവും വലിയ വന്യ ജീവി സങ്കേതം  ?
       - പെരിയാര്‍ (ഇടുക്കി )
  • കേരളത്തിലെ ഏറ്റവും ചെറിയ വന്യ ജീവി സങ്കേതം  ?
       - മംഗളവനം (എറണാകുളം)
  • കേരളത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനം   ?  
       - ഇരവികുളം 
  • കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം  ? 
       - പാംബാടും ചൊല
  • കേരളത്തിലെ ഏറ്റവും വലിയ പക്ഷി സങ്കേതം    ?  
       - തട്ടേക്കാട് 
  • കേരളത്തിലെ ഏറ്റവും ചെറിയ പക്ഷി സങ്കേതം   ? 
       - മംഗളവനം (ഏറണാകുളം )
  • കേരളത്തിലെ ഏറ്റവും വലിയ വനം ഡിവിഷന്‍    ? 
       -  റാന്നി 
  • കേരളത്തിലെ ഏറ്റവും ചെറിയ വനം ഡിവിഷന്‍ ? മറയൂര്‍ 
       - മറയൂര്‍ 
  • കേരളത്തിലെ ഏറ്റവും വലിയ നദി    ?  
       - പെരിയാര്‍ (244 km )
  • കേരളത്തിലെ ഏറ്റവും ചെറിയ നദി   ? 
       - മഞ്ചേശ്വരം പുഴ (16 km)
  • കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?
       - ആനമുടി

  • കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ?
       - ഷൊർണ്ണൂർ

  • കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ ഡിവിഷന്‍ ?
       - തിരുവനന്തപുരം 
  • കേരളത്തിലെ ഏറ്റവും ചെറിയ  റെയിൽവേ ഡിവിഷന്‍ ?
       - പാലക്കാട് 
  • കേരളത്തിലെ ഏറ്റവും വലിയ ജില്ല?
        - പാലക്കാട്
  • കേരളത്തിലെ ഏറ്റവും ചെറിയ  ജില്ല?
        - ആലപ്പുഴ 
  • കേരളത്തിൽ ഏറ്റവും കൂടുതൽ ജലസമൃദ്ധിയുള്ള നദി?
       -പെരിയാർ

  • കേരളത്തിലെ ഏറ്റവും വലിയ ജലസേചനപദ്ധതി?
       -കല്ലട

  • കേരളത്തിലെ ഏറ്റവും വലിയ  ഡാം ?
       - മലമ്പുഴ  ഡാം 
  • കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ല?
       -മലപ്പുറം
  • കേരളത്തിലെ ഏറ്റവും ചെറിയ  ജലവൈദ്യുതപദ്ധതി?
       - മാട്ടുപെട്ടി 
  • കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുതപദ്ധതി?
       - ഇടുക്കി

  • കേരളത്തിലെ ഏറ്റവും വലിയ താലൂക്ക്?
       -ഏറനാട്
  • കേരളത്തിലെ ഏറ്റവും ചെറിയ  താലൂക്ക്?
       - കുന്നത്തൂര്‍ (kollam )
  • കേരളത്തിലെ ഏറ്റവും കൂടുതൽ ഗ്രാമ പഞ്ചായത്തുകൾ ഉള്ള ജില്ല ?
        - മലപ്പുറം
     
  • കേരളത്തിലെ ഏറ്റവും വലിയ ഗ്രാമ പഞ്ചായത്ത്?
        - കുമിളി
  • കേരളത്തിലെ ഏറ്റവും ചെറിയ  ഗ്രാമ പഞ്ചായത്ത്?
        - വളപട്ടണം (കണ്ണൂര്‍ )
  • കേരളത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം ?
        - അതിരപ്പള്ളി
  • കേരളത്തിലെ ഏറ്റവും വലിയ നാഷണൽ പാർക്ക് ?
        - ഇരവികുളം
  • കേരളത്തിലെ ഏറ്റവും വലിയ മുൻസിപ്പൽ കോർപറേഷൻ ?
         - തിരുവനന്തപുരം
  • കേരളത്തിലെ ഏറ്റവും വലിയ ഹൈവേ ?
       - NH 17(421 km)
  • കേരളത്തിലെ ഏറ്റവും വലിയ കോട്ട  ?
       - ബേക്കല്‍ കോട്ട 
  • കേരളത്തിലെ ഏറ്റവും നീളം കൂടിയ റയില്‍വേ പാത   ?  
       - വല്ലാര്‍പ്പാടം റയില്‍വേ ലിങ്ക്
അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക ( Google Chrome Not Supported )