Star InactiveStar InactiveStar InactiveStar InactiveStar Inactive
 

?കേരള കർഷക അവാർഡുകൾ?


? കേരളത്തിൽ മികച്ച കർഷകന് നൽകുന്ന അവാർഡ്?
✅ കർഷകോത്തമ


? മികച്ച കേരകർഷകന് നൽകുന്നത്?
✅ കേരകേസരി


? മികച്ച പച്ചക്കറി കർഷകന് നൽകുന്നത്?
✅ ഹരിതമിത്ര


? മികച്ച മണ്ണ് സംരക്ഷന് നൽകുന്നത്?
✅ ക്ഷോണീമിത്ര


? മികച്ച കൃഷി ഓഫീസർന് ഉള്ള അവാർഡ്?
✅ കർഷക മിത്ര


? മികച്ച കർഷക വനിതയ്ക്ക് കൊടുക്കുന്ന അവാർഡ്?
✅ കർഷക തിലകം


? മികച്ച പട്ടിക ജാതി പട്ടിക വർഗ്ഗ കൃഷിക്കാരന് കൊടുക്കുന്ന അവാർഡ്?
✅ കർഷകജ്യോതി


? മികച്ച കൃഷി ശാസ്ത്രജ്ഞന് കൊടുക്കുന്ന അവാർഡ്?
✅ കർഷക വിജ്ഞാൻ


? മികച്ച യുവകർഷകന് നൽകുന്നത്?
✅ യുവകർഷക അവാർഡ്


? മികച്ച ക്ഷീര കർഷകന് കൊടുക്കുന്ന അവാർഡ്?
✅ ക്ഷീരധാര

 

? ഹരിതമിത്ര അവാര്‍ഡ് :-
=========================
സംസ്ഥാനത്തെ ഏറ്റവും മികച്ച പച്ചക്കറി കര്‍ഷകനുള്ള അവാര്‍ഡാണിത്.

? കര്‍ഷകോത്തമ അവാര്‍ഡ് :-
=========================
സംസ്ഥാനത്തെ ഏറ്റവും മികച്ച സമ്മിശ്ര കര്‍‌ഷകനു നല്കുന്ന അവാര്‍ഡാണിത്.

? കേരകേസരി അവാര്‍ഡ് :-
=========================
സംസ്ഥാനത്തെ ഏറ്റവും മികച്ച നാളീകേര കര്‍ഷകനുള്ള അവാര്‍ഡാണിത്.

? ക്ഷോണിമിത്ര അവാര്‍ഡ്:-
=========================
മികച്ച മണ്ണ് സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് മൂന്നാം സ്ഥാനം നേടുന്ന കര്‍ഷകന് നല്‍കുന്ന അവാര്‍ഡാണ് ക്ഷോണിമിത്ര.

? ഉദ്യാനശ്രേഷ്ഠ അവാര്‍ഡ്:-
=========================
പൂന്തോട്ടവിളകള്‍ കൃഷി ചെയ്യുന്ന സംസ്ഥാനത്തെ ഏറ്റവും മികച്ച കര്‍ഷകനുള്ള അവാര്‍ഡാണിത് .

? കര്‍ഷകജ്യോതി അവാര്‍ഡ് :-
=========================
സംസ്ഥാനത്തെ ഏറ്റവും മികച്ച പട്ടിക ജാതി/പട്ടികവര്‍ഗ്ഗ കര്‍ഷകനുള്ള അവാര്‍ഡാണിത് .

? ഹരിതകീര്‍ത്തി അവാര്‍ഡ് :-
=========================
ഏറ്റവും മികച്ച കൃഷി ഫാമിന് നല്‍കുന്ന അവാര്‍ഡാണ് ഹരിത കീര്‍ത്തി .

? കര്‍ഷകതിലകം അവാര്‍ഡ് :-
=========================
വീട്ടുവളപ്പിലെ കൃഷിയില്‍ സംസ്ഥാനത്തെ ഏറ്റവും മികച്ച സ്കൂള്‍
വിദ്യാര്‍ത്ഥിയ്ക്കു് / വിദ്യാര്‍ത്ഥിനിയ്ക്കു് ഏര്‍പ്പെടുത്തിയിരിക്കുന്ന അവാര്‍ഡാണിത്.

? കര്‍ഷകമിത്ര അവാര്‍ഡ് :-
=========================
കൃഷി വിജ്ഞാന വ്യാപനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന വ്യക്തികള്‍ക്ക് നല്കുന്ന അവാര്‍ഡാണ് കര്‍ഷക മിത്ര .

അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക ( Google Chrome Not Supported )