User Rating: 4 / 5

Star ActiveStar ActiveStar ActiveStar ActiveStar Inactive
 

 

? *സംയുക്ത സൈനിക അഭ്യാസങ്ങൾ* ?
? ഇന്ത്യ-തായ്‌ലൻഡ് = മൈത്രി
? ഇന്ത്യ - ബ്രസീൽ - ദക്ഷിണാഫ്രിക്ക = IBSAMAR
? ഇന്ത്യ - മംഗോളിയ = നൊമാഡിക് എലഫന്റ്
? ഇന്ത്യ - അമേരിക്ക = റെഡ് ഫ്ലാഗ്
? ഇന്ത്യ - അമേരിക്ക - ജപ്പാൻ = മലബാർ
? ഇന്ത്യ - യൂ എ ഇ = ഡെസേർട്ട് ഈഗിൾ 2
? ഇന്ത്യ - നേപ്പാൾ = സൂര്യകിരൺ
? ഇന്ത്യ - ഫ്രാൻസ് = വരുണ
? ഇന്ത്യ - ബ്രിട്ടൻ = കൊങ്കൺ
?ഇന്ത്യ - റഷ്യ = ഇന്ദ്ര
?ഇന്ത്യ - ഒമാൻ = നസീം അൽ ബഹാർ
? ശ്രീലങ്ക - ഇന്ത്യ = SLINEX
? സിങ്കപ്പൂർ - ഇന്ത്യ = SIMBEX

 

Related Topics : 

⏩ MAJOR MILITARY OPERATIONS - പ്രധാന സൈനിക നീക്കങ്ങൾ

 

അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക ( Google Chrome Not Supported )