User Rating: 5 / 5

Star ActiveStar ActiveStar ActiveStar ActiveStar Active
 

   

1.  ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിൽ നിന്നും മോചിതമായി ഒരു പരമോന്നത റിപ്പബ്ലിക് ആയതെന്നാണ്?

      : 1950  ജനുവരി 26 ന്


2.  ഇന്ത്യയുടെ പരമോന്നത ഭരണ ഘടന നിലവിൽ വന്നത് വര്‍ഷം?

      : 1950 ജനുവരി 26


3. ഇന്ത്യക്ക് സ്വാതന്ത്യം ലഭിച്ചെങ്കിലും  1947 മുതൽ 1950 വരെയുള്ള കൈമാറ്റ കാലയളവിൽ
    ആരായിരുന്നു ഇന്ത്യയുടെ ഭരണ തലവൻ?

      : ജോർജ്ജ് നാലാമന്‍


4. 1950 ജനുവരി 26 ന്  ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടതാരു?

      : ഡോ. രാജേന്ദ്രപ്രസാദ്

 

5. ഇന്ത്യയുടെ ദേശീയ മൃഗം?

      :    കടുവ


5. ഇന്ത്യയുടെ ദേശീയമൃഗത്തെ തിരഞ്ഞെടുത്ത വര്‍ഷം?

      :    1972-ൽ


6. മയിലിനെ ദേശീയ പക്ഷിയായി  തന്നെ തിരഞ്ഞെടുത്ത വര്‍ഷം?

      :    1964-ൽ


7. ഇന്ത്യയുടെ ദേശീയ പുഷ്പം?

      :    താമര.


8. ദേശീയ വൃക്ഷം?

      :    പേരാല്‍


9. ദേശീയ ഫലം?

      :      മാങ്ങ


10. ദേശീയ ജലജീവി?

      :      2009-ൽ സുസു എന്ന ശുദ്ധജല ഡോൾഫിന്‍


11.  ഭാരതത്തിന്റെ ദേശീയ പഞ്ചാംഗം.

      :     ശകവർഷം


12.  ശകവർഷത്തെ ദേശീയ പഞ്ചാംഗമാക്കിയത്.

      :     1957 മാർച്ച് 22 


13.  ക്രി.വ. 78-ൽ ഭാരതത്തിന്റെ ദേശീയ പഞ്ചാംഗമായ  ശകവർഷംന്‍ തുടങ്ങിയതാര്?

      :      കുഷാന (കുശാന) രാജാവായിരുന്ന കനിഷ്കന്‍


14.  ഇന്ത്യൻ സൈന്യത്തിന്റെ പരമോന്നത നേതാവ് ആര്?

      :        രാഷ്ട്രപതി

15.  രാജ്യത്തിന്റെ തലവൻ?

      :     രാഷ്ട്രപതി (പ്രസിഡന്റ്‌) 


16. സർക്കാരിന്റെ തലവന്‍?

       :    പ്രധാനമന്ത്രി


17.  68-മത് റിപ്പബ്ലിക് ദിന ചടങ്ങിലെ ഇന്ത്യയുടെ പ്രധാന അതിഥി?

      :      മുഹമ്മദ്  ബിൻ  സയ്ദ്  അൽ  നഹ്യാൻ (അബു  ദാബി)


18. ഇന്ത്യയുടെ ദേശീയ പതാക രൂപകല്‌പന ചെയ്തത് ആര്?

      :     പിംഗലി വെങ്കയ്യ


19. ഇന്ത്യയുടെ ആദ്യത്തെ ഉപരാഷ്ട്രപതി?

      :     സർവേപ്പള്ളി രാധാകൃഷ്ണൻ


20.  ഇന്ത്യയുടെ ദേശീയമുദ്ര.?

      :      സിംഹമുദ്ര


21. ഏത് ചക്രവര്‍ത്തിയുടെ  കാലത്ത് സൃഷ്ടിച്ച സ്തംഭത്തിൽ നിന്നും കടംകൊണ്ടതാണ്
    അശോകമുദ്ര അഥവാ അശോകസ്തംഭം?

      :       അശോക ചക്രവര്‍ത്തി


22. മുണ്ഡകോപനിഷതിലെ സത്യമേവ ജയതെ (സത്യം എപ്പോഴും ജയിക്കട്ടെ) എന്നവാക്യം ഏത്
    ലിപിയിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്?

      :      ദേവനാഗരി ലിപിയിൽ


23.ഇന്ത്യയുടെ ദേശീയഗാനം രചിച്ചതാരു ?

      :   രവീന്ദ്രനാഥ ടാഗോർ


24.  ജനഗണമന ദേശീയഗാനമായി അംഗീകരിച്ച വര്‍ഷം?

      :      1950 ജനുവരി 24-നു


25. സംസ്കൃതത്തിൽ രചിക്കപ്പെട്ട വന്ദേമാതരം എന്ന ഇന്ത്യയുടെ ദേശീയ ഗീതം  രചിച്ചതാര്?

      :     ബങ്കിം ചന്ദ്ര ചാറ്റർജി


26. സാരെ ജഹാൻ സെ അച്ഛാ എന്ന ഗാനം രച്ചിച്ചതാര്?

      :    മുഹമ്മദ് ഇക്‌ബാൽ


27. ലോകത്തിലെ ഏറ്റവും  ജനാധിപത്യ വ്യവസ്ഥിതി നിലനിൽക്കുന്ന രാജ്യം?

      :    ഇന്ത്യ


28.  രാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയായ രാഷ്ട്രപതിഭവൻ സ്ഥിതി ചെയ്യുന്നത്?

      :   ന്യൂ ഡൽഹിയിലെ റെയ്സീന കുന്നുകളിൽ 


29. രാഷ്ട്ര പതി ഭവന്‍   രൂപകല്പന ചെയ്തത്‌

      :     സർ എഡ്വിൻ ലുറ്റ്യൻസ്


30. ചുവപ്പു കോട്ട അഥവാ ചെങ്കോട്ട പണി കഴിപ്പിച്ചതാ‍ാര്??

      :  ഷാജഹാൻ ചക്രവർത്തി

31. ഇന്ത്യയുടെ 13 മത്തെ പ്രസിഡന്റ്?

      :    പ്രണബ് മുഖർജി 


32.  സുപ്രീംകോടതിയിലേയും ഹൈക്കോടതിയിലേയും ജഡ്ജിമാരെ നിയമിക്കുന്നത് ആര്?

      :    ഇന്ത്യയുടെ സർവ്വസൈന്യാധിപനായ രാഷ്ട്രപതി


33. പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാർ, സംസ്ഥാന ഗവർണർമാർ, തിരഞ്ഞെടുപ്പ് കമ്മീഷൻ
    ചെയർമാൻ, യു.പി.എസ്.സി., ചെയർമാൻ, സൈനിക മേധാവികൾ, സുപ്രീം കോടതി -
    ഹൈക്കോടതി ജഡ്ജിമാർ തുടങ്ങിയവരെയെല്ലാം നിയമിക്കുന്നത്?

      :   രാഷ്ട്രപതി.

 


 

RELATED QUESTIONS : ഇന്നത്തെ പ്രത്യേകതകള്‍ (68 TH  REPUBLIC DAY )

അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക ( Google Chrome Not Supported )